കാതോരം 2 💔💔💔 [നൗഫു] 3899

Views : 58792

അതികം കൂട്ടുകാരികൾ ഒന്നും ആയിട്ടില്ല.. ക്ലാസില്‍ അടുത്തിരിക്കുന്ന സനയുമായി ചെറിയ അടുപ്പം ഉണ്ടായി വരുന്നേ ഉള്ളൂ.. ഞാൻ സങ്കടപെട്ടു ഇരിക്കുന്നത് കാണുമ്പോൾ അവൾ എന്നെ സമാധാനിപ്പിക്കും.. ഇതൊക്കെ ഒരു തമാശയായി കാണാനും പറഞ്ഞു…

 

അവളെ അടുത്ത് അറിഞ്ഞപ്പോഴാണ് ആളൊരു പാവമാണെന്നു അറിഞ്ഞത്.. പച്ച പാവം.. ഉമ്മ ഉപ്പ ഒരു അനിയൻ ഇതായിരുന്നു അവളുടെ കുടുംബം… ആരോടും ദേഷ്യമോ വഴക്കോ ഒന്നും ഉണ്ടാക്കില്ല… എപ്പോഴും മുഖത്തു നിറയെ ഒരു കുഞ്ഞു ചിരി ഉണ്ടാവും..

 

എന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞു നടക്കുന്നവനെ പരിചയപെട്ടില്ല അല്ലെ… അതാണ് നമ്മുട ഹീറോ.. അയ്യേ മായ്ച്ചു കള ഇതാണ് നമ്മുടെ സീറോ… ഷാമിൽ …. ഷാമു എന്ന് വിളിക്കും… ആളൊരു ഭൂലോക കോഴി ആണെന്ന് ഞാൻ അറിഞ്ഞു… ഈ സ്വപ്ന കൂട് സിനിമയില്ലേ.. അതിലെ കുഞ്ഞൂഞ്ഞിനെ പോലെ പെൺകുട്ടികളെ അങ്ങോട്ട്‌ പ്രൊപോസൽ ചെയ്തു വീഴ്ത്തലാണ് ഇഷ്ട്ടന്റെ ഇഷ്ട്ട വിനോദം.. ഇഷ്ടമാണ് എന്നെങ്ങാനും പറഞ്ഞാൽ ആ നിമിഷം മുതൽ ആള് മുങ്ങും.. ഒരു പ്രത്യേക തരം സൈക്കോ എന്നൊക്കെ പറയാം…

 

എന്തൊക്കെ ആയാലും ആള് അഞ്ചിൽ പഠിക്കുന്നത് മുതൽ കുറെ പേരെ വീഴത്തിയിട്ടുണ്ട്.. കുറെ ഏറെ പേർ അവനെ മൈൻഡ് ചെയ്യാതെയും പോയിട്ടുണ്ട്…

 

Recent Stories

The Author

20 Comments

  1. വിശ്വനാഥ്

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  2. Nannayitt thanne munnott povunund.. Ishtaamaayi..
    Aduthe baagathinu vendi kaathirikunnu 👍🏻

    1. ഇത്താത്ത അമ്മളെ കഥ വായിക്കാൻ തുടങ്ങി.. 😔😔😔😍😍😂

      ഫസ്റ്റ് പാർട്ടിൽ കമെന്റ് കണ്ട് ട്ടോ.. കുറച്ചു തിരക്കിൽ ആണ്..

  3. Next part

  4. Nannayittund. Wtg 4 not part…

    1. താങ്ക്യൂ 😍😍

  5. ♥♥♥♥♥♥♥

  6. ആകെ മൊത്തം totally എത്ര ഭാഗങ്ങൾ കാണും naufu ഇക്ക??

      1. എന്നാല്‍ ശരി 🚶‍♂️🚶‍♂️🚶‍♂️🚶‍♂️

      2. അൽ കുട്ടൂസ്

        എന്നാ പിന്നെ 66 ഉം വന്നിട്ട് വായിക്കാം ലെ😂🚶

        1. Hey.. ഇത് ഒരു വരുമ്പോള്‍ തന്നെ വായിക്കാം… പെട്ടെന്ന് പെട്ടെന്ന് വരും… upcoming stories il കാണുന്നുണ്ട്

          1. അൽ കുട്ടൂസ്

            ന്നാലും 5 ദിവസം ഒക്കെ വെയിറ്റ് ചെയ്യണ്ടെ അണ്ണാ🥲

          2. അതൊരു kathirippano…

          3. അൽ കുട്ടൂസ്

            ഇങ്ങളോട് വാദിക്കാൻ ഞാൻ ഇല്ലെ😂🚶

            എന്റെ ഒരു ഇതിൽ കുറച്ച് ഭാഗങ്ങൾ വന്നിട്ട് ഒരുമിച്ച് വായിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി

            66 പാർട്ട് ഒക്കെ ഉണ്ട് ലെ

            ഇനി മെല്ലെ വായിച്ച് തുടങ്ങാം

          4. ആരെ വിശ്വസിച്ചാലും ഇങ്ങേരെ വിശ്വസിക്കരുത്.
            25 എന്ന് ഡേറ്റ് വച്ച് ആളെ പറ്റിക്കുന്നതാണ്. മിക്കവാറും അതിന് മുന്നേ വരും.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com