? അസുരൻ ? s2 ep 2 [ Vishnu ] 641

? 20

അതും പറഞ്ഞു നന്ദു നടന്നപ്പോൾ ആണ് ആമിന അവനെ നോക്കുന്നത് കണ്ടത്…അവൾ അവനെ നോക്കുന്നത് കണ്ടതും അവൻ അവളെ ആക്കിയ ചിരിയും ചിരിച്ചുകൊണ്ട് നടന്നുപോയി..അത് അവളുടെ ഉള്ളിൽ ദേഷ്യം ഉണ്ടാക്കിയിരുന്നു…

 

______________

 

പിന്നീടുള്ള ദിവസങ്ങളിൽ  നന്ദുവിനെ സ്കൂളിലുള്ള ഇമേജ് തന്നെ പതിയെ മാറിയിരുന്നു…

 

അവന്റെ ബുജ്‌ജി എന്ന ഇമേജിൽ നിന്നും ക്ലാസ്സിലെ ഒരു ഹീറോയുടെ ഒരു ഇമേജിലേക് അവൻ പതിയെ മാറിക്കൊണ്ടിരുന്നു…അത് പലർക്കും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല…

 

എന്നാൽ നന്ദു അതിലൊന്നും ശ്രദ്ധിച്ചിരുന്നില്ല…അവൻ എന്നെത്തേയും പോലെ അവന്റെ ലൈഫ് മുന്നോട്ടു കൊണ്ടുപോയിരുന്നു…

 

അന്നത്തെ അപകടത്തിനു ശേഷം രണ്ടാഴ്ച ഗൗരി സ്കൂളിലേക്ക് വന്നിരുന്നില്ല…അവനു അതിൽ ചെറിയൊരു മൂഡ് ഓഫ് ഉണ്ടായിരുന്നെങ്കിലും അവൻ അത് അധികം പുറത്തേക്ക് കാണിച്ചില്ല..

 

അവൾ അവനെ ഇഷ്ടമല്ല എന്നു പറഞ്ഞ ദിവസം മുതൽ അവൻ അവളിൽ നിന്നും മാറി നടക്കുകയായിരുന്നു…അവളെ ഇനി ശല്യം ചെയ്യരുത് എന്നൊരു തീരുമാനം അവൻ എടുത്തിരുന്നു…

 

അങ്ങനെ ആ അപകടത്തിന് ശേഷം രണ്ടാഴ്ച കഴിഞ്ഞു….രാവിലെ ക്ലാസ്സിൽ എത്തിയ അർജ്ജുനും നന്ദുവും ഇച്ചുവും നടുവിൽ ഉള്ള ബെഞ്ചിൽ ഇരുന്നു ടീച്ചർക്ക് 

വേണ്ടി കാത്തിരിക്കുവായിരുന്നു…

48 Comments

  1. Onn update cheyy ❤️

Comments are closed.