അഭിമന്യു 5 [വിച്ചൂസ്] 254

Views : 31616

അഭിമന്യു 5

Abhimannyu Part 5 | Author : Vichus

[ Previous Part ]

 

 

ഹായ് എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു… ഈ ഭാഗം എത്രത്തോളം ശെരി ആയി എന്നറിയില്ല തെറ്റുകൾ ഉണ്ടാവും ക്ഷമിക്കുന്നു വിശ്വാസത്തോടെ

 

തുടരുന്നു

 

 

ജില്ല ഹോസ്പിറ്റൽ….

 

കാല് ഒടിഞ്ഞ രഘുവിനു ഒപ്പം ഇരിക്കുകയാണ് അഭിമന്യു… രഘുവിനു അപ്പോഴും മനസിലായിട്ടില്ല എന്തിനാണ് ഇവൻ ദേവമംഗലത് കേറണമെന്നു പറഞ്ഞതെന്ന്….രഘു സംസാരിച്ചു തുടങ്ങി…

 

“അതെ.. ഇയാളുടെ പേര് എന്തുവാ??”

 

“അഭി ”

 

“ഇയാൾ എന്തിനാ ദേവമംഗലത് കേറണമെന്നു പറഞ്ഞത്… ”

 

“അറിഞ്ഞിട്ടു ഇപ്പോൾ എന്തിനാ… ”

 

“അല്ല ചോദിച്ചതാ… ”

 

“കൂടുതൽ ചോദ്യം വേണ്ട…അടങ്ങി നിന്നാൽ നിങ്ങൾക്കു ഉപയോഗം ഉണ്ടാവും മനസ്സിലായോ..”

 

“മനസിലായി… എന്റെ ഭാര്യയും കൊച്ചും…”

 

“അവരെ എന്റെ ആൾ കൊണ്ട് വരും… അഹ് പിന്നെ തന്റെ മുതലാളിയെ ഞാൻ വിവരം അറിയിച്ചിട്ടുണ്ട്… അയാൾ ഇപ്പോൾ വരുമെന്ന പറഞ്ഞെ… അയാള് വരുമ്പോ തന്റെ സ്വഭാവം മാറരുത്…”

 

“ഇല്ല..”

 

Recent Stories

The Author

വിച്ചൂസ്

25 Comments

  1. Vichusee evide nadakkunath vellom ningal ariyunundo

    1. വിച്ചൂസ്

      എന്റെ പൊന്നു ബ്രോ ജോലിക്കു ഇടയിൽ വല്ലപ്പോഴും മാത്രമേ ഞാൻ ഇങ്ങോട്ടു വരാറുള്ളു…. സത്യം പറഞ്ഞ ഇവിടെ നടക്കുന്നത് എന്താന്ന് എനിക്ക് ഒരു പിടിയുമില്ല… അറിയാത്ത കാര്യത്തിന് ഞാൻ എങ്ങനെ അഭിപ്രായം പറയും…?? എനിക്ക് കഥകൾ വായിക്കണം… എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിൽ എഴുതണം… അത്രേയുമതി

  2. Hello bro …. chattambi kalyani nirthi ennoru message kandu. kadhayku continuation kittathe poyathu kondano atho busy ayathu kond ano? Abhimanyu complete cheyyille?

    1. വിച്ചൂസ്

      അഭിമന്യു കംപ്ലയിന്റ് ചെയ്യും… അടുത്ത ഭാഗത്തിന്റെ… ആലോചനയിൽ ആണ്.. പിന്നെ ചട്ടമ്പി കല്യാണി എഴുതി നിർത്തിയതിന്റെ കാരണം.. “ഒരു സ്പൂഫ് കഥ :പരിണയം ” എന്നാ കഥ വായിച്ചാൽ മതി… ❤❤

      1. sorry bro … ippozha vayiche

        1. വിച്ചൂസ്

          നോ പ്രോബ്ലം…. Pinne chattambi kalyni complete cheyum… Pkshe njan ayirikila

  3. Vichuse ..
    Kalyaniyude kadha njan complete aakkikkotto..
    Ntho kadhayude climax njan eppozhae sett cheythu..
    Next 2 parts kond theerkkaam..

    Reply pratheekshikkunn..🙂🥀

    1. വിച്ചൂസ്

      സോറി ഇപ്പോഴാണ് കമന്റ്‌ കണ്ടത്… ഇയാൾക്ക് കോൺഫിഡൻസ് ഉണ്ടെങ്കിൽ… ചെയ്‌തോ…. ഫുൾ സപ്പോർട്ട്….. എന്നെ നന്നായി എഴുതുമെന്നു വിശ്വസിക്കുന്നു….❤❤❤❤

      1. വിച്ചൂസ്

        എന്നെക്കാൾ നന്നായി എഴുതണം ❤❤ all the best

      2. Thanks machane ..
        Apol adutha episode il kaanaam..❤️

  4. Vichutta
    Nxt part eppo varum

    1. വിച്ചൂസ്

      കുറച്ചു ദിവസം എടുക്കും

  5. കുന്തംവിറ്റ ലുട്ടാപ്പി

    രണ്ടു കൂട്ടുകാരേം പിരിക്കാതെ ഇരുന്നാൽ നല്ലത് ആരുന്നു

    1. വിച്ചൂസ്

      👍👍👍

  6. 2 പേർക്കും ഓരോ ലൈൻ സെറ്റ് ആകുമെന്ന് തോന്നുന്നു.ഈ പാർട്ടും കൊള്ളാം. 👍

    1. വിച്ചൂസ്

      അഹ്… ആർക്കറിയാം

  7. വിച്ചൂസ്

    😘😍😍

  8. 💞💞💞💞💞💞💞

    1. വിച്ചൂസ്

      ❤❤❤

  9. 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

    1. വിച്ചൂസ്

      😍😍😍❤

  10. 💖💖💖💖💖💖

    1. വിച്ചൂസ്

      ❤❤❤

  11. 💞💞💞💞

    1. വിച്ചൂസ്

      ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com