കാതോരം 💔💔💔 [നൗഫു] 3864

Views : 79266

“”ഹാവൂ.  എന്റെ മോള് ഇത്ര സുന്ദരി ആയിരുന്നോ…””

 

“”ഉമ്മാ…”” 

 

ഫാത്തിമയുടെ ദേഷ്യം കടിച്ചമർത്തിയുള്ള വിളിയിൽ.  ഉമ്മ വീണ്ടും ചിരിച്ചു…

 

അവൾ വളരെ ദേഷ്യത്തിൽ ബെഡിൽ നിന്നും എഴുന്നേറ്റ് വാഷ് റൂമിലേക്കു ഓടി..

 

സമയം അഞ്ചര ആയിട്ടേ ഉള്ളൂ.. ഇനി നിസ്കരിക്കാൻ ഉണ്ട്.. സുബുഹി.. അത് കഴിഞ്ഞു വേണം എന്തേലും പഠിക്കാൻ..

 

സ്കൂൾ തുറന്നിട്ട് ഇന്നേക്ക് രണ്ടു മാസത്തോളമായി..

 

“എന്നാലും ആരായിരിക്കും ആ യുവാവ്.. ഏതായാലും നല്ല മൊഞ്ചൻ തന്നെ.. പക്ഷെ ശരിക്കൊന്ന് കാണുവാൻ കഴിഞ്ഞില്ല.. “

 

ഈ ഉമ്മാക് ഒരു അഞ്ചു മിനിറ്റ് കൂടേ കഴിഞ്ഞിട്ടു വിളിച്ചാൽ പോരാഞ്ഞോ എന്ന് പിറു പിറുത്തു കൊണ്ട് ഫാത്തിമാ അന്നത്തെ ദിവസത്തിനു തുടക്കമിട്ടു…

 

❤❤❤

 

“”ഉമ്മ.. ഞാൻ ഇറങ്ങാണെ …”” 

 

ഏഴു മണി ആയപ്പോൾ അവൾ ബാഗുമെടുത് പുറത്തേക്കിറങ്ങുവാൻ തുടങ്ങി…

 

“”മോളെ.. ടിഫിൻ ബോക്സ്‌ എടുത്തില്ല..”” 

 

ബാഗുമായി ഡെയിനിങ് ഹാളിലെ ക്ലോക്കിലേക്ക് നോക്കി ധൃതിയിൽ ഇറങ്ങുന്ന ഫാത്തിമയോടായി ഉമ്മ പറഞ്ഞു…

Recent Stories

The Author

31 Comments

  1. Nananyitund… Ishtapettu..
    Valare simple aayitulla starting.. 💯
    Orupaad kaaryangal relate cheyyan pattunund.. Koode padikunna kuttik ulla autokaaranumaayulla prenayam 😂.. Timepassinu vendi oruthane nokkuna frnd.. 😂.. Pinea pinnaalle nadakunna chengayod veruthe rough idda, enit avn vaangi thanne mittayi thinna 😂…
    ellam vendum ormayilek kond vannu ❤

  2. Nannayittund Noufukka.🥰🥰

  3. ഈ തകർന്ന ഹൃദയം എന്തോ ഒരു പണിയാണല്ലോ 😂

    1. ഏയ്‌.. ഇത് ഹൃദയമേ അല്ലെ ടാ 🤣🤣

  4. Ningalude machine ready ayo പുള്ളേ

    1. റെഡി ആയി കൊണ്ടിരിക്കുന്നു 😍😍

  5. Vannu vello athu mathi

  6. നൗഫുക്കാ, തുടക്കം ഗംഭീരം ആയിട്ടുണ്ട്‌. വേഗം തന്നെ അടുത്ത part തന്നാൽ മതി 😁.
    ❤️❤️❤️❤️❤️

    1. താങ്ക്യൂ ❤❤❤

  7. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

    🧐 തകർന്ന ഹൃദയമോ എന്തോക്കെയോ വശപിശക്….😜😜

    1. നാറ്റിക്കരുത് 🤣🤣

  8. ɢǟքɨռɢɖɛʟɨƈǟƈʏ

    Nice start

    1. താങ്ക്യൂ 😍😍😍

  9. താൻ കള്ളനാ… തന്നെ തീരെ വിശ്വാസം ഇല്ല… അതോണ്ട് തീർന്നിട്ട് വായിക്കാട്ടോ

    1. Correct 👌👌

      ഈ പറഞ്ഞത് കുട്ടേട്ടൻ അല്ല ഒപ്പ് 😍

      1. എന്തോന്ന് കരേക്ട്.. ഒന് പറഞ്ഞത് വല്ലതും മനസ്സിലായോ ഇഷ്ട്ടാ 😍

        1. നിങ്ങൾ കള്ളനാണ് എന്ന് പറഞ്ഞത് പ്രത്യേകം മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ

      2. 😂😂😂

    2. ഓയ് ഇത് നല്ല ഫീൽ ഗുഡ് മോഡ് ആണെടാ

      ധൈര്യമായി വായിച്ചോ 🤣🤣🤣

      1. അത് ഞങ്ങൽ വായിച്ചിട്ട് പറയാട്ടോ… ഇങ്ങള് അങ്ങനെ അടിച്ച് ഇറക്കണ്ട

    3. Athaa ethra story ippo thudangy vech
      Orupaad gap vannal first part muthal vaayikkendy varum😌

      1. ആന്ന്…

  10. Beeshanide swaram athu ennodu venda 🤣🤣adipoli start aayirunu bro thudarnnu ezhuthu bro waiting for next part❤️💖 (nalla nalla love stories varatte ningale pole ullavar ezhuthunna kandalle baki ullavar padikendathu😌😜)

    1. ഹാ.. ബെസ്റ്റ്. എന്നെ കണ്ട് തന്നെ പഠിക്കണം 🤣🤣🤣..

      ഇഷ്ടം മുത്തേ ❤❤❤

  11. അൽ കുട്ടൂസ്

    നൗഫുക്കാ❤️❤️❤️

    1. ഹോയ് കുട്ടൂസ് ❤❤❤

  12. പെട്ടന്ന് തന്നാൽ പെട്ടന്ന് വായിച്ചു കമന്റ്‌ ഇടാം..
    വേണേൽ മതി… നിർബന്ധം ഇന്നുമില്ല.. ❤❤❤❤❤❤.
    ഒത്തിരി ഇഷ്ട്ടം. പ്രത്യേകിച്ച് കോഴിക്കോടും അവിടുത്തെ രുചിയും. പിന്നെ കൊയ്ക്കോട് കാരുടെ സ്നേഹവും….
    ഞാൻ ഇപ്പോൾ കോയിക്കോട്ട് കാരനാ.. 😄😄😄😄

    1. വെൽക്കം to കോഴിക്കോട് 😍😍😍

      ഇഷ്ട്ട പെട്ടന്ന് തന്നെ അടുത്ത പാർട്ട്‌ വരും ❤

  13. 😐

    1. എന്താ പുള്ളേ ഒരു കോപം 🤣🤣🤣

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com