മായാമിഴി ? 5 [മനോരോഗി ഫ്രം മാടമ്പള്ളി] 197

റെഡ് പ്ലയെർ അതിന് പിന്നിലായി കടന്ന് വന്നു…

 

 

 

റിങ്ങിനു പുറത്ത് വെച്ച് ടീത് ഗാഡ് വായിൽ വെച്ച ശേഷം രണ്ടുപേരും അവരവരുടെ കോർണറിലേക്ക് നിന്നു…

 

നിരഞ്ജനും സാമുവലും റിന്റോയും ആദിയുടെ ഭാഗത്തേക്ക് വന്ന് നിന്നു…

 

 

 

” ഓപ്പോസിഷനെ പ്രകോപിപ്പിച്ച് തളർത്തിയ ശേഷം മാത്രം അറ്റാക്ക്.. മറന്ന് പോവരുത് ”

 

 

സാമുവൽ  വീണ്ടും ഓർമിപ്പിച്ചു…

 

 

രണ്ട് ഫൈറ്റേഴ്സും  അവരവരുടെ കോർണറിൽ നിന്ന് റിങ്ങിന്റെ നാലു സൈഡും നടന്നു നിരീക്ഷിച്ച്  സ്വന്തം കോർണറിലേക്ക് തന്നെ തിരിച്ചെത്തി… ബോക്സിങ് നിയമം ആണത്…

 

 

 

( മനസ്സിലാക്കാൻ വേണ്ടി താഴെ നോക്കുക ?)

 

 

 

 

 

 

ശേഷം  നടുവിലേക്കായി നീങ്ങിനിന്നു… റഫറി മത്സരം തുടങ്ങാൻ ഉള്ള അറിയിപ്പ് നൽകാൻ ആയി കൈകൊണ്ട് സിഗ്നൽ നൽകിയ ശേഷം പിന്നോട്ട് മാറിയതും രണ്ടുപേരും മുഷ്ടി ചുരുട്ടി  കൂട്ടിമുട്ടിച്ച് അഭിസംബോധന ചെയ്തു….

 

 

 

 

 

ശേഷം രണ്ടുപേരും സേഫ് സോണിലേക്ക് നീങ്ങിനിന്നു…. നീങ്ങി നിൽക്കുന്നതിനിടയിൽ റെഡ് പ്ലയെർ പെട്ടെന്ന് കേറി അറ്റാക്ക് ചെയ്തു…

ആ മൂവ്മെന്റിൽ ആദി ഒന്ന് ഞെട്ടിയെങ്കിലും തന്റെ വലത് കാല് പൊക്കി ഇടത് വശത്തൂടെ തിരിഞ്ഞ് റെഡ് പ്ലയെറിന്റെ വയറിനു വശത്തായി കിക്ക് ചെയ്തു….

 

 

അവൻ ഒന്ന് വേച്ചുപോയ നിമിഷം തന്നെ ആദി മുന്നോട്ട് കേറിക്കൊണ്ട്  അവന്റെ താടിക്കും ഇടത് കവിളിനും നെറ്റിയ്ക്ക് മേലെയും  മൂന്ന് ഹാർഡ് പഞ്ച് സമ്മാനിച്ചു… അവിടെ ആദി ഫസ്റ്റ് നോക്ക് എടുത്തു….

 

18 Comments

  1. ദാസൻ മാഷ്

    ?

    1. മനോരോഗി

      ?

  2. next partnte karyam theerumanam ayo

    1. മനോരോഗി

      Doubt aavum bro?… Some incidents happens in ma lyf… Mind blank aayi

  3. ❤❤❤❤❤❤❤❤

    1. മനോരോഗി

      ???

  4. നന്നായിട്ടുണ്ട് സഹോ കിടുക്കി പ്രേതകിച്ചു ആ ഷാഡോ moves ഒക്കെ ഒറ്റ പഞ്ചിൽ knock ഔട്ട്‌ ആക്കിലെ കൊള്ളാം. ആദിയെ കെട്ടിപിടിച്ച കാരണം പാവം മീനാക്ഷിയെ ഇട്ടു എല്ലാരും വാരുക ആണല്ലോ ഇനി എന്ത് ആകുമോ എന്തോ എന്തായാലും അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ??

  5. Adipoli part vere ipo onum parayanilla ??nalla rasam und vayikan apo on manorogi adutha part il kanam?❤️

    1. മനോരോഗി

      ഓക്കെടാ ??..

      ?????

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      തേങ്ക്സ് ??

    1. മനോരോഗി

      ??

  7. Poli Katha nalla reethiyil munnottu povunnu poli broooo

    1. മനോരോഗി

      താങ്ക്സ് ബ്രോ ??

  8. ലങ്കാധിപതി രാവണൻ

    ആദ്യത്തെ ലൈക്‌ എന്റെ ആണ്

    1. മനോരോഗി

      അത് നൈസ് ആക്കി ?❣️

Comments are closed.