? അസുരൻ ? s2 ep 2 [ Vishnu ] 641

? 16

“എടാ നീ വേറൊരു കാര്യം അറിഞ്ഞോ..അവൾ ഇന്ന് നല്ല മൂഡ് ഓഫ് ആയിരുന്നു..”

 

അത് കേട്ട നന്ദു അവനെ നോക്കി…

 

“അതിനു…”

 

“അതിനു ഒന്നുമില്ലേ..”

 

“ഇല്ല..അവൾക്ക് എന്നെ ഇഷ്ടമല്ല എന്നു മുഖത്തു നോക്കി പറഞ്ഞതാ..ഇനി ആ ഭാഗത്തേക്ക് ഞാൻ ഇല്ല..”

 

അത് കേട്ട ഇച്ചുവിന് അത്ഭുദം ആണ് ഉണ്ടായത്..ആറാം ക്ലാസ മുതൽ ഭ്രാന്തു പോലെ പ്രേമിച്ചിരുന്ന ആളെ ഇപ്പോൾ അവൻ വിട്ടു എന്നത് അവന് എന്തോ അത്ര ഉൾക്കൊള്ളാൻ ആയില്ല..

 

അപ്പോഴാണ്  പാലത്തിന്റെ മുകളിൽ നിന്നും ഒരു അലർച്ച കേട്ടത്..ഗൗരിയുടെ കൂട്ടുകാരികൾ താഴേക്ക് നോക്കിക്കൊണ്ട് കരയുന്നതാണ് അവർ രണ്ടുപേരും കണ്ടത്..

 

നന്ദുവിന്റെ കണ്ണുകൾ പാലത്തിന്റെ താഴെക്ക് ആയിരുന്നു പോയത്..അവിടെ ഒരു കൊമ്പിൽ പിടിച്ചു മുങ്ങാതെ ഇരിക്കാൻ ശ്രമിക്കുന്ന ഗൗരി..അവന്റെ നെഞ്ചു കാളി…

 

“എടാ…”

 

ഇച്ചു അവനെ ഞെട്ടലോടെ വിളിച്ചെങ്കിലും അവൻ നന്ദുവിനെ കണ്ടില്ല..അപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്.. പാലത്തിന്റെ മുകളിലേക് ഓടി പോകുന്ന നന്ദു..

48 Comments

  1. Onn update cheyy ❤️

Comments are closed.