? അസുരൻ ? s2 ep 2 [ Vishnu ] 641

? 39

“അവൾ ഇപ്പോഴും വിശ്വസിച്ചിട്ടില്ല..അവനെ നന്നായി അറിയുന്നവർക്ക് അറിയില്ലേ അവൻ ഇത് ചെയ്യില്ല എന്നു..പറഞ്ഞിട്ട് കാര്യമില്ല….മക്കളെ  മനസ്സിലാക്കാൻ  സ്വന്തം മാതാപിതാക്കൾക്ക് സാധിച്ചില്ലെങ്കിൽ  പിന്നെ എന്ത് ചെയ്തിട്ടു കാര്യം…”

 

പക്ഷെ ഞാൻ കൈ വിടില്ല..അവൻ എന്റെ മകനെ പോലെ ആണ്..അവനെ ഞാൻ പുറത്തു എത്തിക്കും..അതിനു ഏതു അറ്റം വരെയും ഞാൻ പോകും..”

 

അത് പറയുമ്പോൾ അയാളുടെ കണ്ണിൽ  ഉണ്ടായിരുന്ന ആ കണ്ണുനീർ രാജീവൻ കണ്ടിരുന്നു…

 

തുടരും…

48 Comments

  1. Onn update cheyy ❤️

Comments are closed.