ദക്ഷാർജ്ജുനം 13 [Smera lakshmi] 215

Views : 23411

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

ദക്ഷാർജ്ജുനം – 13

Author : Smera Lakshmi | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

 

ആലിലതാലി

ഈ സമയം ചൊവ്വൂരില്ലത്ത്.

“പൂജാ അറയിൽ പൂജാ കർമങ്ങളിൽ മുഴുകിയിരിക്കുകയാണ് ഉണ്ണി.

തൊട്ടരികിൽ ധ്യാനനിരതനായി വേദവർമ്മനും.”

പൂജാ കർമങ്ങൾക്ക് ശേഷം അവർ രണ്ടുപേരും അറയ്ക്ക് പുറത്തേക്കിറങ്ങി.

“ഉണ്ണീ….നീയറിഞ്ഞില്ലേ ദക്ഷ അവളുടെ പ്രതികാരം തുടങ്ങി.”

“ഉവ്വ്‌ അമ്മാവാ…..

നമ്മളായിട്ട് ഇനി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?”

“വേണ്ട ഉണ്ണീ….”

“ഒരു മന്ത്രികനും പറയാൻ പാടില്ലാത്ത കാര്യമാണ് ഞാൻ പറയുന്നത് എന്നെനിക്കറിയാം.

എങ്കിലും അവൾ അവളുടെ പ്രതികാരം തീർക്കട്ടെ.

ഏതുവരെ പോകുമെന്ന് നമുക്ക് നോക്കാം.”

“പിന്നെ അവളെ ഇപ്പോൾ നമ്മൾ തടഞ്ഞാൽ അതു വലിയ അപകടം ക്ഷണിച്ചു വരുത്തും.

അവൾക്കു മുന്നിൽ തടസ്സമായി അവൻ വരും”

” ബ്രാഹ്മണകുലത്തിൽ പിറന്നിട്ടും അതിന്റെ യാതൊരു സൽഗുണങ്ങളും ഇല്ലാത്ത

“നാഗമഠത്തില്ലത്തെ

ദുർമാന്ത്രികനായ ത്രിലോചനൻ.”

Recent Stories

The Author

Smeralakshmi

32 Comments

  1. Bro ithile kidilam kadha ethaaa

  2. Abdul Fathah malabari

    ഈ ഭാഗവും ഗംഭീരം
    ആ തൂലികയിൽ നിന്നും ജന്മമെടുക്കുന്ന സാങ്കൽപ്പികതയുടെ പുതിയ മേച്ചിൽ പുറങ്ങളിലേക്ക് യാത്ര ചെയ്യാൻ കാത്തിരിക്കുന്നു

  3. अब्दुल फत्ताह मलबारी

    ഈ ഭാഗവും ഗംഭീരം അല്ലാണ്ടെ വേറെ വാക്കുകൾ ഇല്ല വർണിക്കാൻ

  4. Late ആയി പോയി വായിക്കാൻ. ക്ലാസ് ഉണ്ടായിരുന്നു. അതിന് ആദ്യമേ sorry.
    അപ്പോൾ ഈ പാർട്ടും കലക്കി….🔥🔥❤️❤️ ദേവാനന്ദിന്റെ കഥ അറിയാൻ കാത്തിരിക്കുന്നു. ദക്ഷയുടെ വിളയാട്ടം ഗംഭീരമായിട്ടുണ്ട്.
    അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം.
    സ്നേഹത്തോടെ❤️❤️
    ശ്രീ

  5. നന്നായിട്ടുണ്ട്. അടിപൊളി 👌🏻👌🏻👌🏻

    1. Thanks ❤️❤️❤️

  6. ❤️❤️❤️

    1. 😁😁😁❤️❤️❤️

  7. ♥♥♥♥♥♥

    1. ❤️❤️❤️❤️❤️

  8. 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

    1. ❤️❤️❤️❤️❤️❤️❤️

  9. Abdul Fathah malabari

    ലച്ചൂ …
    എനിക്ക് കുറച്ച് സംശയങ്ങൾ ഉണ്ട്
    വർത്തമാനംകാല നായിക ദക്ഷയുടെ പുനർജന്മം ആണെങ്കിൽ ലക്ഷ്മിയുടെ ശരീരം അവൾക്ക് ഉപയോഗിക്കേണ്ട ആവശ്യമില്ലല്ലോ
    കാരണം ലക്ഷ്മി തന്നെയല്ലേ ദക്ഷ
    ആത്മാവ് ദക്ഷയുടേത് തന്നെയല്ലേ ശരീരം മാത്രമല്ലെ പുതുതായി ഉണ്ടായിട്ടൊള്ളു

    ഞാൻ ആദ്യം വിജാരിച്ചത് ലച്ചുവിന് മുജന്മത്തിലെ ഓർമ്മകൾ തിരിച്ചു കിട്ടിയാണ് അവൾ പ്രതികാരം ചെയ്യുക എന്നാ

    ഒരാളെ ഹിപ്നോട്ടിസം ചെയ്തു പൂർവ കാലങ്ങളിലേ ഓർമ്മകളിലേക്ക് സഞ്ചരിരിച്ചാൽ ഒരു വയസും കഴിഞ്ഞു അമ്മയുടെ ഉദരത്തിൽ ആയിരുന്നു ആ ഓർമ്മകളെയും പിന്നിട്ട് പൂർവ ജന്മത്തിൽ ആ വ്യക്തി മരിച്ച ഓർമ്മകളിലേക്കും പിന്നീടവിടുന്ന് മുജെന്മത്തിലെ മൊത്തം ഓർമ്മകളിലേക്കും എത്തും
    ചിലരുടെ കാര്യത്തിൽ മാത്രം !
    Many lives many masters എന്ന ബുക്ക് വായിച്ചാൽ ഇതിന് നിരവധി തെളിവുകൾ കണ്ടെത്താൻ കഴിയും

    മുജെന്മത്തിലെ കൊലയാളി ഈ ജന്മത്തിൽ ഭ്രാന്തൻ !

    മുജന്മത്തിൽ ഉയരത്തിൽ നിന്നും വീണു മരിച്ചവന് ഈ ജന്മത്തിൽ ഉയരം പേടി ആകും !

    വായിച്ചപ്പോൾ ഒരു സംശയം തോന്നി ചോദിച്ചു
    തെറ്റിദ്ധരിക്കരുത്

    1. എനിക്കും തോന്നിയിരുന്നു സംശയം. ലച്ചു പുനർജന്മം ആണെങ്കിൽ പിന്നെ ദക്ഷയുടെ ആത്മാവ് കയറണ്ടകാര്യമില്ല. ലച്ചുവിന് പുർജന്മ ഓർമ കൊടുത്താൽ മതിയായിരുന്നു.

    2. Ningal paranjath enikk manassilaayi .But evide eppol engane parayaan pattoo athukondaanu dhakshayude aathmavu lachu vinte sareerathil kayari ennu paranjathu. Enthukondaanu angane paranjath ennu vazhiye manassilakum….

      😁😁😁😁❤️❤️❤️❤️❤️

    3. ഒരു വ്യക്തി മരിക്കുമ്പോ ആത്മാവ് മരിക്കുന്നില്ല… ആ ആത്മാവ് രണ്ടായി തിരിഞ്ഞ് നമ്മൾ അറിയാത്ത ഏതോ ഒരു ഉയർന്ന ശക്തിയുടെ അടുത്തേക്ക് പോകുന്നു… അതായത്‌ ഒരു ആത്മാവ് രണ്ടായി തിരിഞ്ഞ്, അവർ ചെയ്ത നന്മ ഒരു ഭാഗമായി മാറുകയും.. പിന്നെ അവർ ചെയ്ത തിന്മ മറ്റൊരു ഭാഗമായി മാറുകയും ചെയ്യുന്നു…
      ‘നന്മ’ സന്തോഷം അനുഭവിക്കാനും ‘തിന്മ’ ശിക്ഷ അനുഭവിക്കാനും വേണ്ടിയാണ് ഇങ്ങനെ രണ്ടായി തിരിഞ്ഞത്.

      ഈ തിന്മ എന്നത് — കോപം, വെറുപ്പ്, വൈരാഗ്യം, പ്രതികാരം എന്നൊക്കെയാണ്.

      സാധാരണ പുനര്‍ജ്ജന്മം എന്നത്: നേരത്തെ മരിച്ച വ്യക്തിയുടെ ആത്മാവ് മറ്റൊരു ശരീരത്തിൽ ജനിക്കുന്നു എന്നതാണ് (അതായത് മേല്‍ പറഞ്ഞ ആ രണ്ട് ഭാഗവും (നന്മ തിന്മ) ഒരേ സമയത്ത് പുതിയൊരു ശരീരത്തിൽ കുടിയേറി ഒരു കുഞ്ഞായി ജനിക്കുന്നു) ആ പുതിയ വ്യക്തിക്ക് തനിക്ക് സംഭവിച്ച പഴയ കാര്യങ്ങൾ എല്ലാം ഓര്‍മ വരണം എന്നില്ല…

      പക്ഷേ ദുര്‍മരണം അടഞ്ഞ ആത്മാവ് പ്രതികാര ദാഹിയായി മാറിയാല്‍… അതിന്റെ ‘തിന്മ’ എന്ന ഭാഗത്തിന് അസാമാന്യ ശക്തി ലഭിക്കും. അപ്പോൾ ആ ആത്മാവിന്റെ ‘നന്മ’ എന്ന പകുതി ഭാഗം മാത്രമായിരിക്കും പുതിയൊരു ശരീരത്തിൽ പ്രവേശിച്ച് ഒരു കുഞ്ഞായി ജനിക്കുക… ‘തിന്മ’ അപ്പോഴും തനിച്ച് നില്‍ക്കും.

      അങ്ങനെ, പ്രതികാരം ചെയ്യാൻ ‘ദക്ഷ’ എന്ന പകുതി ആത്മാവ് ഇപ്പോഴും തനിച്ച് നില്‍ക്കുന്നു..

      മറ്റെ പകുതി ആത്മാവ് ‘ലച്ചു’ എന്ന സാധാരണ മനുഷ്യനായി പുനര്‍ജ്ജനിച്ചു.
      അപ്പോ ദക്ഷയുടെ ആത്മാവ് ലച്ചു വിൽ പ്രവേശിക്കുന്നത് സ്വാഭാവികം.

      ഇത് എന്റെ മാത്രം സിദ്ധാന്തം ആണ്..
      ഇഷ്ട്ടപെടാത്തവർ എന്നോട് ദയവായി ക്ഷമിക്കുക.

      1. കൈലാസനാഥൻ

        സിറിൾ,
        ഇതു തന്നെയാണ് ജനവിശ്വാസം അതേ പോലെ പുനർജന്മം ഉദ്ദേശിക്കുന്നത് നന്മയുടെ ആൾരൂപങ്ങൾ തന്നെയാണ് അല്ലാതെ ചെകുത്താൻ മാരുടെയല്ല. പക്ഷേ ഈ തിൻമ ഭാഗം പിന്നീട് ആ ശരീരത്തിൽ കയറിപ്പറ്റും എന്നതാണ് സത്യം.

  10. കൈലാസനാഥൻ

    സ്മേര ലക്ഷ്മ,
    അതിമനോഹരമായിരിക്കുന്നു. ആനന്ദിന്റെ വിവാഹം മുടങ്ങിയതിൽ വൈദവും വേദയും വിവാഹം നീട്ടിയതെന്തിനെന്ന് ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്. അങ്ങനെ ദക്ഷ തന്റെ രണ്ടാം ലക്ഷ്യമായ കൃഷ്ണനേയും തീർത്തു. ഇനി നരേദ്രൻ അവനെ ത്രിലോചനന് രക്ഷിക്കാനാവുമോ? ദേവാനന്ദ് മൂലം അന്വേഷിച്ചു പോക്ക് അവസാനിപ്പിച്ചോ? നരേന്ദ്രൻ ആനന്ദിനെ കണ്ട് ഭയന്നിട്ടുണ്ട്. ലക്ഷ്മിയും ആനന്ദും ഒന്നായി അർജ്ജുനും ദക്ഷയുടെയും സമാഗമത്തിലെത്തി പതികാര താണ്ഡവം ആടുമോ എന്ന് കണ്ടറിയാം. ഗംഭീരമായി കഥ മാറിക്കഴിഞ്ഞു. ഭാവുകങ്ങൾ👌👌🌹🌹🌹🌹🌹

    1. ദേവാനന്ദിന്റെ യാത്രയൊക്കെ വരും ഭാഗങ്ങളിൽ വരും…
      താങ്ക്സ് ❤️❤️❤️❤️❤️

  11. Superb. Wtg 4 nxt part…

  12. നരൻ ഇപ്പോൾ ദേവാനന്ദിനെ കണ്ടത് ഓർമ വന്നത് അർജുനനെ ആയിരിക്കും അതാ ഞെട്ടിയത് കൊള്ളാം കഥ വേറെ ലെവലിലേക് ആണ് പൊയ്‌കൊണ്ടിരിക്കുന്നത് എന്തായാലും വളരെ സന്തോഷം അത്രത്തോളം നന്നായിട്ടുണ്ട് അവതരണം എല്ലാം ഒരു സിനിമ കണ്ടത് പോലെ തോന്നുന്നു അത്ര റിയാലിറ്റി super👌👌👌👌👌
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന്
    സ്നേഹത്തോടെ
    അതിലേറെ
    സന്തോഷത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

  13. കഥ എനിക്ക് ഒത്തിരി ഇഷ്ടമായി. കൃഷ്ണനോട് പക വീട്ടുന്നതും അയാളെ കത്തിച്ച് ജീപ്പിന്റെ ഉള്ളിലേക്ക് എറിഞ്ഞതും സ്പോടനം ഉണ്ടാകുന്നതും എല്ലാം ഇന്ററസ്റ്റിങ് ആയിരുന്നു. ഇനി അടുത്ത് എന്തു സംഭവിക്കും എന്നറിയാന്‍ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ ♥️♥️

    1. താങ്ക്സ് 😁😁😁😁😁😁😁😁

  14. Abdul Fathah malabari

    Behthareen ,… Bayan karne keliye alfaz nahi hai

    1. 🙄🙄🙄🙄

  15. ഇതിപ്പോള്‍ എന്താണ് നടക്കുന്നത്.. എന്താണ് നടക്കാൻ പോകുന്നത്.. ശരിക്കും എന്താണ് നടന്നത് 🤔🤔

    1. 😁😁😁😁😁😁😁
      Paranjth Onnum vyakthamaayilla

      1. എനിക്കും vyakthatha കുറവുണ്ട്

  16. Super 💕💕💕

    1. Thank uuuu

  17. Polichu super

    1. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com