കാതോരം 💔💔💔 [നൗഫു] 3864

Views : 79266

അതും നിഷ്കരുണം പുറം കാല് കൊണ്ട് ചവിട്ടി എറിഞ്ഞു.. അല്ല പിന്നെ എന്നോടാ കളി..

 

ഏകദേശം ആ സമയത്തായിരുന്നു  ക്‌ളാസിലെ എന്റെ ബെസ്റ്റ് ഫ്രണ്ട് കീർത്തനയും ട്യൂഷൻ സെന്ററിന് മുന്നിൽ ഉണ്ടായിരുന്ന ഓട്ടോ സ്റ്റാന്റിലെ അഭിലാഷ് ചേട്ടനെ ഇഷ്ട്ടപെടുന്നത്…

 

എന്നും തമ്മിൽ തമ്മിൽ കാണുന്നവർ ആയത് കൊണ്ട് അവർ പെട്ടന്ന് തന്നെ അടുത്തു…

 

ഇടക്ക് ക്‌ളാസിലേക് ചേട്ടന്റെ ഓട്ടോയിൽ ആയിരുന്നു സവാരി.. അങ്ങനെ മുന്നോട്ട് പോയി.. പത്താം ക്ലാസ് അവസാനിച്ചു…

IMG-20211114-WA0000

തുടരും…

 

സപ്പോർട്ട് ഉണ്ടേൽ മാത്രം ഈ കഥ മുന്നോട്ട് പോകും.. വളരെ പെട്ടന്ന് തന്നെ തീർക്കാൻ ഉദ്ദേശമുണ്ട്.. വേറെ ഒരു കഥയും ഇടയിൽ ഉണ്ടാവില്ല..❤❤❤

 

വെറും ഭീഷണി മാത്രം..😂😂😂.. ഓലപ്പാമ്പ് കാണിച്ചു പേടിപ്പിക്കാൻ നോക്കാണ് പുല്ലൻ 🤭🤭

ബൈ

 

നൗഫു..😍😍😍

 

Recent Stories

The Author

31 Comments

  1. Nananyitund… Ishtapettu..
    Valare simple aayitulla starting.. 💯
    Orupaad kaaryangal relate cheyyan pattunund.. Koode padikunna kuttik ulla autokaaranumaayulla prenayam 😂.. Timepassinu vendi oruthane nokkuna frnd.. 😂.. Pinea pinnaalle nadakunna chengayod veruthe rough idda, enit avn vaangi thanne mittayi thinna 😂…
    ellam vendum ormayilek kond vannu ❤

  2. Nannayittund Noufukka.🥰🥰

  3. ഈ തകർന്ന ഹൃദയം എന്തോ ഒരു പണിയാണല്ലോ 😂

    1. ഏയ്‌.. ഇത് ഹൃദയമേ അല്ലെ ടാ 🤣🤣

  4. Ningalude machine ready ayo പുള്ളേ

    1. റെഡി ആയി കൊണ്ടിരിക്കുന്നു 😍😍

  5. Vannu vello athu mathi

  6. നൗഫുക്കാ, തുടക്കം ഗംഭീരം ആയിട്ടുണ്ട്‌. വേഗം തന്നെ അടുത്ത part തന്നാൽ മതി 😁.
    ❤️❤️❤️❤️❤️

    1. താങ്ക്യൂ ❤❤❤

  7. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

    🧐 തകർന്ന ഹൃദയമോ എന്തോക്കെയോ വശപിശക്….😜😜

    1. നാറ്റിക്കരുത് 🤣🤣

  8. ɢǟքɨռɢɖɛʟɨƈǟƈʏ

    Nice start

    1. താങ്ക്യൂ 😍😍😍

  9. താൻ കള്ളനാ… തന്നെ തീരെ വിശ്വാസം ഇല്ല… അതോണ്ട് തീർന്നിട്ട് വായിക്കാട്ടോ

    1. Correct 👌👌

      ഈ പറഞ്ഞത് കുട്ടേട്ടൻ അല്ല ഒപ്പ് 😍

      1. എന്തോന്ന് കരേക്ട്.. ഒന് പറഞ്ഞത് വല്ലതും മനസ്സിലായോ ഇഷ്ട്ടാ 😍

        1. നിങ്ങൾ കള്ളനാണ് എന്ന് പറഞ്ഞത് പ്രത്യേകം മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ

      2. 😂😂😂

    2. ഓയ് ഇത് നല്ല ഫീൽ ഗുഡ് മോഡ് ആണെടാ

      ധൈര്യമായി വായിച്ചോ 🤣🤣🤣

      1. അത് ഞങ്ങൽ വായിച്ചിട്ട് പറയാട്ടോ… ഇങ്ങള് അങ്ങനെ അടിച്ച് ഇറക്കണ്ട

    3. Athaa ethra story ippo thudangy vech
      Orupaad gap vannal first part muthal vaayikkendy varum😌

      1. ആന്ന്…

  10. Beeshanide swaram athu ennodu venda 🤣🤣adipoli start aayirunu bro thudarnnu ezhuthu bro waiting for next part❤️💖 (nalla nalla love stories varatte ningale pole ullavar ezhuthunna kandalle baki ullavar padikendathu😌😜)

    1. ഹാ.. ബെസ്റ്റ്. എന്നെ കണ്ട് തന്നെ പഠിക്കണം 🤣🤣🤣..

      ഇഷ്ടം മുത്തേ ❤❤❤

  11. അൽ കുട്ടൂസ്

    നൗഫുക്കാ❤️❤️❤️

    1. ഹോയ് കുട്ടൂസ് ❤❤❤

  12. പെട്ടന്ന് തന്നാൽ പെട്ടന്ന് വായിച്ചു കമന്റ്‌ ഇടാം..
    വേണേൽ മതി… നിർബന്ധം ഇന്നുമില്ല.. ❤❤❤❤❤❤.
    ഒത്തിരി ഇഷ്ട്ടം. പ്രത്യേകിച്ച് കോഴിക്കോടും അവിടുത്തെ രുചിയും. പിന്നെ കൊയ്ക്കോട് കാരുടെ സ്നേഹവും….
    ഞാൻ ഇപ്പോൾ കോയിക്കോട്ട് കാരനാ.. 😄😄😄😄

    1. വെൽക്കം to കോഴിക്കോട് 😍😍😍

      ഇഷ്ട്ട പെട്ടന്ന് തന്നെ അടുത്ത പാർട്ട്‌ വരും ❤

  13. 😐

    1. എന്താ പുള്ളേ ഒരു കോപം 🤣🤣🤣

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com