മായാമിഴി ? 5 [മനോരോഗി ഫ്രം മാടമ്പള്ളി] 197

 

ആദ്യം ബ്ലൂ പ്ലയറും പിന്നീട് റെഡ് പ്ലയറും

കടന്നുവന്നു…..

 

 

 

 

അത്യാവശ്യം കടുത്ത ഫൈറ്റിംഗ് ആയിരുന്നു അവരുടേത്….

 

 

ശേഷം   രണ്ടും മൂന്നും നമ്പർ പ്ലയേർസ്

വന്ന്  ഫൈറ്റ് ചെയ്തു….

 

 

”  അവർക്കൊന്നും ഒരു ഉഷാറില്ലലോ… ചുമ്മാ തോണ്ടിത്തോണ്ടി കളിക്കുമ്പോലെ ”

 

 

 

ആദി നിരഞ്ജനോട് പറഞ്ഞു….

 

 

” നീയിറങ്ങി ഉഷാറാക്ക്‌… എന്നിട്ട് കാണിച്ച്കൊട് ഫൈറ്റിംഗ് ”

 

നിരഞ്ജൻ റിങ്ങിലേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു….

 

 

നാലാം നമ്പർ പ്ലയേഴ്‌സും ഇറങ്ങി ഏകദേശം കഴിയാറായപ്പോൾ  ആദി എൻട്രി ഡോറിന്റെ അടുത്ത് വെയിറ്റ് ചെയ്തുനിന്നു…

 

നിരഞ്ജൻ വെള്ളവും ക്ലോത്തും ബക്കറ്റും ഒക്കെ എടുത്ത് റിങ്ങിന്റെ അടുത്ത് വെച്ച ശേഷം അവിടെ ഉള്ള സീറ്റിൽ പോയിരുന്നു….

 

 

” കോൾ ഫോർ നമ്പർ ഫൈവ്… അധ്രിത് ഫോർ  ബ്ലൂ കോർണർ ആൻഡ് റാം ഫോർ റെഡ് കോർണർ ”

 

 

നമ്പർ ഫോറിന്റെ ഫൈറ്റ് കഴിഞ്ഞ് നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ആദിക്കും ഓപ്പോസിഷനും വേണ്ട കോൾ വന്നു….

 

 

 

എല്ലാവരും എൻട്രി ഡോറിന്റെ അടുത്തേക്ക് നോക്കി… ചിലർ മേലെയുള്ള സ്ക്രീനിലേക്കും….

 

 

ഒരു ജിം വെയർ പോലുള്ള സ്കിൻ ഫിറ്റ്‌ ഷോർട്സും കയ്യിൽ ബോക്സിങ് ഗ്ലൗവ്വും ഇട്ട് ആദി റിങ്ങിനടുത്തേക്ക് വന്നു…

 

18 Comments

  1. ദാസൻ മാഷ്

    ?

    1. മനോരോഗി

      ?

  2. next partnte karyam theerumanam ayo

    1. മനോരോഗി

      Doubt aavum bro?… Some incidents happens in ma lyf… Mind blank aayi

  3. ❤❤❤❤❤❤❤❤

    1. മനോരോഗി

      ???

  4. നന്നായിട്ടുണ്ട് സഹോ കിടുക്കി പ്രേതകിച്ചു ആ ഷാഡോ moves ഒക്കെ ഒറ്റ പഞ്ചിൽ knock ഔട്ട്‌ ആക്കിലെ കൊള്ളാം. ആദിയെ കെട്ടിപിടിച്ച കാരണം പാവം മീനാക്ഷിയെ ഇട്ടു എല്ലാരും വാരുക ആണല്ലോ ഇനി എന്ത് ആകുമോ എന്തോ എന്തായാലും അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ??

  5. Adipoli part vere ipo onum parayanilla ??nalla rasam und vayikan apo on manorogi adutha part il kanam?❤️

    1. മനോരോഗി

      ഓക്കെടാ ??..

      ?????

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      തേങ്ക്സ് ??

    1. മനോരോഗി

      ??

  7. Poli Katha nalla reethiyil munnottu povunnu poli broooo

    1. മനോരോഗി

      താങ്ക്സ് ബ്രോ ??

  8. ലങ്കാധിപതി രാവണൻ

    ആദ്യത്തെ ലൈക്‌ എന്റെ ആണ്

    1. മനോരോഗി

      അത് നൈസ് ആക്കി ?❣️

Comments are closed.