കാതോരം ??? [നൗഫു] 3865

ഇക്കയെ പിന്നെ കാണാറേ ഇല്ല.. ഇടക് സ്കൂളിൽ ഉള്ള ഓരോ ഫ്രണ്ട്സ് വന്നു അവനെ കുറിച്ച് എന്നെ കേൾക്കേ ഓരോന്ന് പറയും.. ഞാൻ അതൊന്നും മൈൻഡ് ആകാതെ തന്നെ മുന്നോട്ട് പോയി…

 

കൃത്യം ഒരാഴ്ച ക് ശേഷം ആള് വീണ്ടും എന്റെ മുന്നിൽ പ്രത്യക്ഷപെട്ടു.. പക്ഷെ അടുത്തേക് വന്നില്ല.. ദൂരെ നിന്ന് എന്നെ തന്നെ നോക്കി നില്കും…

 

പിന്നെ അവനെ കാണാതെ ഇരിക്കാൻ വഴി മാറി ആയിരുന്നു കുറച്ചു ദിവസത്തെ എന്റെ നടത്തം..

 

പണി പാളി എന്ന് മാത്രം.. ഇക്കയും ഫ്രണ്ട്സും കൂടേ എന്റെ വീടിന്റെ അടുത്ത് തന്നെ പുതിയ ഒരു ഷോപ്പ് ഇട്ടു… പാമ്പ് കടിച്ചവന്റെ തലയിൽ ഇളനീര് വീണത് പോലെ എന്ന് കേട്ടിട്ടെ ഉള്ളൂ.. ആദ്യമായി ആ അവസ്ഥ സ്വന്തമായി അനുഭവിച്ചു..

 

ഉൽഘാടനത്തിന്റെ അന്ന് എനിക്കുള്ള ലഡ്ഡു ട്യൂഷൻ സെൻഡറിലെ കൂട്ടുകാരികളുടെ കയ്യിൽ കൊടുത്തയച്ചിരുന്നു..

 

ഞാൻ അത് വാങ്ങാൻ കൂട്ടാകാതെ നിന്നപ്പോൾ.. കൂട്ടുകാരികൾ പാവം ലഡ്ഡു എന്ത് പിഴച്ചു എന്ന് ചോദിച്ചു.. അവസാനം അവരുടെ കയ്യിൽ നിന്നും അത് വാങ്ങി കഴിച്ചു..

 

ഇതെല്ലാം നടക്കുന്നതിന് ഇടയിലും ഷംനാദ് ഇക്കയുടെ വീടിന്റെ അടുത്ത് നിന്ന് തന്നെ വേറെ ഒരു പ്രൊപോസൽ കൂടേ വന്നു..

31 Comments

  1. Nananyitund… Ishtapettu..
    Valare simple aayitulla starting.. ?
    Orupaad kaaryangal relate cheyyan pattunund.. Koode padikunna kuttik ulla autokaaranumaayulla prenayam ?.. Timepassinu vendi oruthane nokkuna frnd.. ?.. Pinea pinnaalle nadakunna chengayod veruthe rough idda, enit avn vaangi thanne mittayi thinna ?…
    ellam vendum ormayilek kond vannu ❤

  2. Nannayittund Noufukka.??

  3. ഈ തകർന്ന ഹൃദയം എന്തോ ഒരു പണിയാണല്ലോ ?

    1. ഏയ്‌.. ഇത് ഹൃദയമേ അല്ലെ ടാ ??

  4. Ningalude machine ready ayo പുള്ളേ

    1. റെഡി ആയി കൊണ്ടിരിക്കുന്നു ??

  5. Vannu vello athu mathi

  6. നൗഫുക്കാ, തുടക്കം ഗംഭീരം ആയിട്ടുണ്ട്‌. വേഗം തന്നെ അടുത്ത part തന്നാൽ മതി ?.
    ❤️❤️❤️❤️❤️

    1. താങ്ക്യൂ ❤❤❤

  7. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ? തകർന്ന ഹൃദയമോ എന്തോക്കെയോ വശപിശക്….??

    1. നാറ്റിക്കരുത് ??

  8. ɢǟքɨռɢɖɛʟɨƈǟƈʏ

    Nice start

    1. താങ്ക്യൂ ???

  9. താൻ കള്ളനാ… തന്നെ തീരെ വിശ്വാസം ഇല്ല… അതോണ്ട് തീർന്നിട്ട് വായിക്കാട്ടോ

    1. Correct ??

      ഈ പറഞ്ഞത് കുട്ടേട്ടൻ അല്ല ഒപ്പ് ?

      1. എന്തോന്ന് കരേക്ട്.. ഒന് പറഞ്ഞത് വല്ലതും മനസ്സിലായോ ഇഷ്ട്ടാ ?

        1. നിങ്ങൾ കള്ളനാണ് എന്ന് പറഞ്ഞത് പ്രത്യേകം മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ

    2. ഓയ് ഇത് നല്ല ഫീൽ ഗുഡ് മോഡ് ആണെടാ

      ധൈര്യമായി വായിച്ചോ ???

      1. അത് ഞങ്ങൽ വായിച്ചിട്ട് പറയാട്ടോ… ഇങ്ങള് അങ്ങനെ അടിച്ച് ഇറക്കണ്ട

    3. Athaa ethra story ippo thudangy vech
      Orupaad gap vannal first part muthal vaayikkendy varum?

      1. ആന്ന്…

  10. Beeshanide swaram athu ennodu venda ??adipoli start aayirunu bro thudarnnu ezhuthu bro waiting for next part❤️? (nalla nalla love stories varatte ningale pole ullavar ezhuthunna kandalle baki ullavar padikendathu??)

    1. ഹാ.. ബെസ്റ്റ്. എന്നെ കണ്ട് തന്നെ പഠിക്കണം ???..

      ഇഷ്ടം മുത്തേ ❤❤❤

  11. അൽ കുട്ടൂസ്

    നൗഫുക്കാ❤️❤️❤️

    1. ഹോയ് കുട്ടൂസ് ❤❤❤

  12. പെട്ടന്ന് തന്നാൽ പെട്ടന്ന് വായിച്ചു കമന്റ്‌ ഇടാം..
    വേണേൽ മതി… നിർബന്ധം ഇന്നുമില്ല.. ❤❤❤❤❤❤.
    ഒത്തിരി ഇഷ്ട്ടം. പ്രത്യേകിച്ച് കോഴിക്കോടും അവിടുത്തെ രുചിയും. പിന്നെ കൊയ്ക്കോട് കാരുടെ സ്നേഹവും….
    ഞാൻ ഇപ്പോൾ കോയിക്കോട്ട് കാരനാ.. ????

    1. വെൽക്കം to കോഴിക്കോട് ???

      ഇഷ്ട്ട പെട്ടന്ന് തന്നെ അടുത്ത പാർട്ട്‌ വരും ❤

  13. ?

    1. എന്താ പുള്ളേ ഒരു കോപം ???

Comments are closed.