Tag: ജീവിതം

Lockup [Naima] 52

Lockup Author : Naima ഒരായിരം സ്വപ്നങ്ങളും പ്രതീക്ഷക്കളുമായി നടക്കുന്ന കാലം….പിജി കഴിഞ്ഞു പിഎസ്ഇ കോച്ചിങ്ങും പരീക്ഷകൾക്കുമായുള്ള തകൃതിയായ പരിശ്രമമായിരുന്നു……. നാട്ടുകാർക്കും വീട്ടുകാർക്കുമെല്ലാം പ്രിയപ്പെട്ടവനായിരുന്നു…..അച്ഛനെ പോലെ ഒരു ഗവണ്മെന്റ് ജോലി അതായിരുന്നു എന്റെയും സ്വപ്നം…. അടുത്ത വീട്ടിലെ ബാല്യകാല സുഹൃത്തും അതിലേറെ വിശ്വാസ്തനുമായ സച്ചിൻ ” ടാ നമുക്കൊന്ന് കുന്നംകുളം വരെ പോയാലോ” എന്ന് ചോദിച്ചു… വൈകാതെ വീട്ടിൽ പറഞ്ഞു അവനോടൊപ്പം കാറിൽ കയറി ഇരുപത്തിയഞ്ചു കിലോമീറ്റർ ആയിക്കാണും രണ്ടു പോലീസ് ജീപ്പ് കൈ കാണിച്ചു…. അവരെ […]

തണൽ തേടി [Naima] 74

തണൽ തേടി Author :Naima പുതച്ചിരുന്ന പുതപ്പെടുത്തു നീക്കി അയാൾ പുറത്തേക്ക് നോക്കി…. നേരം പുലരുന്നേയുള്ളു… കുറച്ചു സമയം കൂടി കിടക്കാമെന്ന് കരുതി അയാൾ പുതപ്പെടുത്ത് ശരീരം മുഴുവൻ മൂടി… നായ്കളുടെ കുരയും അടുത്ത് കിടക്കുന്നവരുടെ ഉറക്കെയുള്ള ചുമയും കാരണം കഴിഞ്ഞ രാത്രി ഒരു പോള കടക്കാൻ സാധിച്ചില്ല… ഈ പുലർച്ചെ ഇനി കണ്ണടച്ചാൽ തന്നെ അമ്മയേയും ഉണ്ണിയേയും ഓർമ വരും… പിന്നെ അയാൾ എങ്ങനെ ഒന്ന് കണ്ണടക്കും …..എന്നാലും കുറച്ചു നേരം അങ്ങനെ കിടന്നു…. പള്ളിയിൽ […]

മരം പെയ്യുമ്പോൾ [ജോ] 104

മരം പെയ്യുമ്പോൾ Author :ജോ Alert : സ്ഥലങ്ങൾ സാങ്കൽപ്പികമാണ്.     ഇടതു വശത്ത് തഴച്ചു വളർന്നു കിടന്ന കളകളെ ശക്തിയിൽ ഉലച്ചു കൊണ്ട് പാളത്തിലൂടെ മധുര-പുനലൂർ പാസഞ്ചർ കടന്നു പോയി. അൺ റിസേർവ്ഡ് കമ്പാർട്ട്മെന്റിൽ അനേകം യാത്രക്കാരുടെയിടയിൽ ആരും തിരിച്ചറിയപ്പെടാനില്ലാതെ അവളുമുണ്ടായിരുന്നു. അഞ്ജനം പുരളാത്ത കണ്ണുകൾ പുറത്തെ പച്ചപ്പിലേക്ക് നട്ട് ചിന്തകളിൽ മുഴുകിയവളിരുന്നു. തെന്നൽ.   ട്രെയിൻ പിന്നിടുന്ന ഓരോ ഇടങ്ങളിലും അവളോരോ ജീവിതങ്ങൾ കാണുകയായിരുന്നു. പല തരം പീടികകൾ, അതിന് ചുറ്റും കൂടി […]

വൈകി എത്തിയ തിരിച്ചറിവ് [അസുരൻ] 98

വൈകി എത്തിയ തിരിച്ചറിവ് Author : അസുരൻ   നീണ്ട കാലങ്ങൾ കഴിഞ്ഞു ആണ് അവൾക്കു അവനെ കാണാൻ തോന്നിയത് തന്നെ. ഒരുപാട് കാലം അവന്റെ തണലിൽ ആയിരുന്നു. അവന്റെ കൈ ചേർത്തു മാറോട് ചേർന്നു കിടക്കാൻ അവൾക്കെന്നും ഇഷ്ടം ആയിരുന്നു. ഒരു തെറ്റിദ്ധാരണയുടെ പുറത്തു എല്ലാം ഇട്ടേറിഞ്ഞു അവൾ അകന്നപ്പോൾ അവൻ പോയത് നാട്ടിലേയ്ക്ക് ആയിരുന്നു. അവൾക്കു വേണ്ടി അവൾ സ്വപ്നം കണ്ട ചെറിയ സ്വർഗ്ഗo പടുത്തയർത്താൻ… എന്നെങ്കിലും അവൾ വരുമെന്ന കാത്തിരിപ്പിൽ അവൻ അവൾക്കായി […]

രണ്ടാനച്ഛൻ [നീതു ചന്ദ്രൻ] 170

രണ്ടാനച്ഛൻ Author :നീതു ചന്ദ്രൻ     തന്റെ അനിയത്തിയുടെ നെറ്റിയിൽ ചുംബിക്കുന്ന അച്ഛനെ കണ്ടാണ് നിള മുറിയിലേക്ക് കടന്നുവന്നത്. അവളുടെ മുഖം ദേഷ്യംകൊണ്ട് വലിഞ്ഞുമുറുകി..   “എടീ..നിന്റെടുത്ത് പലതവണ പറഞ്ഞിട്ടുണ്ട് ഇയാളോട് അടുക്കാൻ നോക്കെണ്ടെന്ന്. സ്നേഹം നടിച്ച് ഞങ്ങളെ വശത്താക്കാൻ നിങ്ങളെത്ര ശ്രമിച്ചാലും ഞങ്ങളുടെ സ്വന്തം അച്ഛനാകാൻ ഒരിക്കലും പറ്റില്ല..   നിങ്ങളെന്നും രണ്ടാനച്ഛൻ മാത്രമായിരിക്കും..”   “രണ്ടാനച്ഛൻ” എന്ന വാക്ക് അയാളുടെ കണ്ണുകൾ നിറച്ചൂ…നിളയോട് മറുപടിയൊന്നും പറയാതെ അയാൾ മുറിയ്ക്കു പുറത്തിറങ്ങിയപ്പോൾ ഇതെല്ലാം കേട്ടുകൊണ്ട് […]

അറിയാതെ പറയാതെ 3 [Suhail] 117

അറിയാതെ പറയാതെ 3 Author : Suhail [ Previous Part ]   ദിവസങ്ങൾ കടന്നു പോയി മംഗലത്ത് ഉള്ളവർ എല്ലാം അവളുടെ പ്രിയപെട്ടവരാണ് അമ്മായി അച്ഛനും അമ്മായി അമ്മയും എന്നതിൽ ഉപരി അവളെ സ്വന്തം മകളായി ആയിരുന്നു ജയദേവനും സുജാതയും അവളെ കണ്ടിരുന്നത്.. സിദ്ധുവും യാമിയും അവൾക് നല്ല സഹോദരങ്ങളായി അച്ചുവിനെയും അജുവിനെയും പോലെ അപ്പോളും അവര്ക് ചേച്ചി വേണം ആയിരുന്നു. മിയമോൾക് അമ്മയില്ലാതെ പറ്റാതായി എത് നേരവും അമ്മേ അമ്മേ എന്നും പറഞ്ഞു […]

അറിയാതെ പറയാതെ 2 [Suhail] 114

അറിയാതെ പറയാതെ 2 Author : Suhail [ Previous Part ]   “രാത്രി ഒരുപാട് ആലോജിച് കിടന്നതുകൊണ്ട് തന്നെ ലെച്ചു പതിവിന് വിപരിതം ആയി നല്ല പൊത്തു പോലെ കിടന്നുറങ്ങുവായിരുന്നു… അജുവിന്റെ വിളികേട്ടാണ് അവൾ എഴുനേൽത്.. **ചേച്ചി ചേച്ചി എന്താടാ പൊട്ടാ ഉറങ്ങാനും സമ്മതികുലേ… എന്റെ പൊന്നുചേച്ചി ഉറങ്ങാനൊക്കെ ഇനിയും സമയം ഇണ്ടല്ലോ മണി 7കഴിഞ്ഞു 11മണിക്ക മുഹൂർത്തം വേഗം എഴുനേല്ക് ??മുഹൂർത്തോ എന്ത് മുഹൂർത്തം നീ പോയെടാ ചെക്കാ ഞാൻ ഉറങ്ങട്ടെ അതും […]

പ്രകൃതിയുടെ ആത്മഹത്യ [മഷി] 79

പ്രകൃതിയുടെ ആത്മഹത്യ Author : മഷി   ഇതു എന്റെ രണ്ടാമത്തെ കഥയാണ് ആദ്യത്തെ കഥക്ക് വളരെ വലിയ സപ്പോർട് ആണ് നിങ്ങൾ എല്ലാവരും തന്നതു. കഥക്ക് സപ്പോർട് നല്കുകയ്യും വേണ്ട നിർദ്ദേശങ്ങൾ തന്ന നിള, cyril,ragendhu,നിധീഷ് എന്നിവർക്കും കഥ വായിക്കുകയും likum തന്ന എല്ലാവരോടും എന്റെ ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു എന്റെ ഈ കഥയും വായിച്ചു സപ്പോർട് ചെയുക നിർദ്ദേശങ്ങൾ കമന്റിൽ അറിയിക്കുക.   വിഷ്ണുവേട്ടാ.. ഉറക്കെയുള്ള ലക്ഷ്മിയുടെ വിളി കേട്ടാണ് വിഷ്ണു ചിന്തയിൽ […]

മാഞ്ഞു പോകുന്ന കാലം [മഷി] 96

മാഞ്ഞു പോകുന്ന കാലം Author : മഷി   ഇതു എന്റെ ആദ്യ കഥയാണ് ഒരു കഥ എന്നതിന് അപ്പുറം കേട്ടറിഞ്ഞ ചില കാര്യങ്ങൾ അതിലേക്കു എന്റെ ഭാവനയിൽ വന്ന ഒരു സന്ദർഭം കൂട്ടിച്ചേർക്കുന്നു ഈ സംഭവങ്ങൽ നടക്കുന്ന കാലഘട്ടം ഇവിടെ പറയുന്നില്ല അതിനാൽ തന്നെ എന്തെങ്കിലും കാലത്തിൽ ഇങ്ങനെ നടക്കുമോ എന്നു ചോദിച്ചാൽ എനിക് അറിയില്ല.ഈ എഴുതനതു ആർക്കും ഇഷ്ടപ്പെട്ടില്ല എങ്കിൽ പറഞ്ഞാൽ മതി ഞാൻ ആ വഴി പൊക്കൊള്ളാം തെറ്റുകൾ ഉണ്ടാകും എല്ലാവരും അഭിപ്രായം […]

പുഞ്ചിരി [സഞ്ജയ്‌ പരമേശ്വരൻ] 104

പുഞ്ചിരി Author : സഞ്ജയ്‌ പരമേശ്വരൻ   പണ്ടെങ്ങോ എഴുതിയ ഒരു കഥയാണ്… എത്രത്തോളം നന്നായിട്ടുണ്ടെന്ന് അറിയില്ല…. ഒരു ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് ഇത്രേം നാൾ ഇടാതിരുന്നത്. വായിച്ചിട്ട് അഭിപ്രായം പറയുമെന്ന് വിശ്വസിക്കുന്നു….. comments കൾക്കായി കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്നു….. http://imgur.com/a/jbCV9oe   പുഞ്ചിരി – സഞ്ജയ്‌ പരമേശ്വരൻ ഡിസംബറിലെ മഞ്ഞിൽ കുതിർന്നു നിൽക്കുന്ന നെൽപ്പാടം. വയലിന്റെ സമീപത്തുള്ള ആൽമരത്തിന്റെ ചുവട്ടിൽ രമ്യ അക്ഷമയായി നിൽക്കുകയാണ്….  നന്ദനയെയും കാത്ത്. വയലിന്റെ മറുഭാഗത്തുനിന്നും ചുണ്ടിൽ ഒരു മൂളിപ്പാട്ടുമായ് നന്ദന നടന്ന് […]

അഗ്നിശലഭങ്ങൾ [Stolen soul] 81

അഗ്നിശലഭങ്ങൾ Author : Stolen soul       നീറുന്ന കണ്ണുകളുമായി അവനാ കണ്ണാടിയിൽ തന്നെ കണ്ണുകൾ നട്ടിരുന്നു….. കണ്ണുകൾ ചുവന്നിരുന്നു….   അമ്മയുടെ വകയായിരുന്നു….. ഇന്നത്തെ സമ്മാനം….. മുളകുപൊടി പറ്റിയ മുഖത്തെ തൊലിയിലെയും, കൺപോളകളിലെയും തിണർപ്പുകൾ എന്തിനെയോ ഓർമ്മിപ്പിക്കുന്നു…. എന്താണ്…..???? തന്റെ ഇഷ്ടങ്ങൾക്കെതിരെയുള്ള സമൂഹത്തിന്റെ വെറുപ്പാണോ അതോ തന്നെ താനല്ലാതാക്കാനുള്ള തിടുക്കമോ….???     ഞാൻ അരുൺ…..   അതെ….. അങ്ങനെയാണ് എനിക്കിട്ട പേര്… ഞാൻ ജനിച്ചപ്പോൾ എല്ലാവരും സന്തോഷത്തോടെ എന്നെ സ്വീകരിച്ചു…. അച്ഛൻ,അമ്മ,ചേച്ചി, […]

“പെണ്ണ്…” [മാലാഖയുടെ കാമുകൻ] 1571

“പെണ്ണ് ”   **** “അച്ഛാ പ്ലീസ്.. കാലു പിടിക്കാം.. എനിക്കിപ്പോൾ കല്യാണം വേണ്ടച്ഛ.. എനിക്ക് പഠിക്കണം പ്ലീസ്‌..? നല്ല മാർക്ക് ഉണ്ട് അച്ഛാ..” അമ്മു കരഞ്ഞുകൊണ്ട് ജയനോട് കൈ കൂപ്പി കെഞ്ചി പറഞ്ഞു.. “കയറി പോടീ അകത്തേക്ക്.. നിന്നെ വളർത്തിയത് ഞാൻ ആണ്.. എന്ത് ചെയ്യണം എപ്പോൾ ചെയ്യണം എന്ന് എന്നോട് എഴുന്നള്ളിക്കണ്ട.. പോടീ…” അയാൾ ദേഷ്യം കൊണ്ട് വിറച്ചു കൈ ഓങ്ങി. “അച്ഛാ.. ഞാൻ കാലു പിടിക്കാം..” അവൾ മുൻപോട്ട് ആഞ്ഞതും പടക്കം പൊട്ടും […]

ജീവിതം 4 [കൃഷ്ണ] 251

ജീവിതം 4 Author : കൃഷ്ണ [ Previous Part ]   കൂട്ടുകാരെ പറഞ്ഞതിലും ഒരുപാട് താമസിച്ചു എന്നറിയാം.. എന്റെ മനസ് ശെരിയാകാഞ്ഞ കൊണ്ടാണ് ഇത്രയും താമസിച്ചത് അടുപ്പിച്ചു നടന്ന 2 മരണങ്ങൾ എന്നെ തളർത്തി കളഞ്ഞിരുന്നു… ഇനിയും എഴുതണ്ട എന്ന് വിചാരിച്ചത് ആണ്.. എന്നാൽ എന്റെ കഥക്ക് വേണ്ടി 1 ആൾ എങ്കിലും കാത്തിരിക്കുന്നുണ്ടാകും എന്ന് തോന്നിയതിനാൽ ആണ് എഴുതിയത് തുടർന്ന് വായിക്കു.. ഒരു ദിവസം അർച്ചന എന്നെ കാണാൻ വന്നു അവൾക് ഇപ്പോൾ […]

TENET – THE FIRST FALL OF A MAN [Teetotaller] 78

TENET – THE FIRST FALL OF A MAN Author : Teetotaller     ( സുഹൃത്തുക്കളേ ഇത് ഞാൻ ഇവിടെ എഴുതുന്ന രണ്ടാമത്തെ കഥയാണ് ….. ആദ്യമേ പറയട്ടെ ഞാൻ ഒരു എഴുത്തുകാരൻ ഒന്നും അല്ല ….എന്തെലും കുറവുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്നു അറിയിക്കുന്നു….എനിക്ക് ഉണ്ടായ ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു അനുവം ആണ് ഞാൻ ഇവിടെ പങ്കുവെക്കുന്നത്‌….. )   കയ്യിൽ ഉള്ള ബാഗ് ഞാൻ ഒന്നു കൂടി മുറുക്കി […]

അയിത്തം [കാട്ടുകോഴി] 59

അയിത്തം Author : കാട്ടുകോഴി   ആർത്തവം എന്ന് പറഞ്ഞാൽ അതിനർത്ഥം അയിത്തം എന്നാണോ?? ഇന്നും പിരിയഡ്സിനെ അയിത്തം ആയി കാണുന്നവരുണ്ട് നമ്മുടെ നാട്ടിൽ.. എന്റെ വീട്ടിൽ നടന്ന ഒരു സംഭവം ഞാൻ പറയാം…         07/08/2021 ഒരു ശനിയാഴ്ച,, കർക്കിടക വാവിന്റെ തലേ ദിവസം ,, വാവിന്റെ തലേന്ന് വൃതം എടുക്കുന്ന ഒരു ചടങ്ങുണ്ട്. ” ഒരിക്കൽ എടുക്കുക ” എന്നാണ് ഇവിടെ ഒക്കെ പറയുന്നത്.. അച്ഛന് ബലി ഇടാൻ വേണ്ടി […]

മഹാനദി 10 (ജ്വാല ) 1520

http://imgur.com/gallery/lHQGumS മഹാനദി – 10 Mahanadi Part 10| Author : Jwala | Previous Part എന്റെ നെഞ്ചിലേക്ക് വീണ അമ്മയെ ചേർത്ത് പിടിച്ചു, ഷർട്ടിൽ അമ്മയുടെ കണ്ണുനീർ വീണു നനഞ്ഞു. പെട്ടന്നാണ് ഇടി വെട്ടിയത്, ആർത്തിരമ്പി മഴ വന്നു അതുവരെ കാണാത്ത ശക്തിയോടെ മഴ പെയ്തു തകർത്തു… അപ്പോഴും മകന്റെ ദുർവിധി ഓർത്ത് അമ്മ കരയുകയായിരുന്നു… .…കഥ തുടരുന്നു….

ആർക്ക് വേണ്ടി [ആർവി] 97

ആർക്ക് വേണ്ടി Author : ആർവി     മുടങ്ങാതെയുള്ള അമ്മയുടെ ഫോൺ ഇന്നും വന്നു… എന്റെ രണ്ടാമത്തേ അനിയന് ഒരു കല്യാണാ ആലോചന❤️❤️❤️… അവന്റെ കൂടെ പഠിച്ച കുട്ടിയത്രേ???.. പഠനം കഴിഞ്ഞു ജോലിയും ഒരുമിച്ചു തിരുവനന്തപുരം ടെക്‌നോപാർക്കിൽ… പണ്ടേ ഇഷ്ടത്തിൽ ആയിരുന്നു ഇപ്പോൾ ജോലിയായ സ്ഥിതിക്ക് ഇനിയും വൈകിക്കേണ്ട എന്ന് അവൻ തീരുമാനിച്ചു പോലും… എത്രേയും വേഗം നടത്തണം എന്ന് അവൻ പറഞ്ഞു എന്നാണ് അമ്മ പറഞ്ഞത് ❤️. അവന്റെ ഇഷ്ടം അതാണെങ്കിൽ നടക്കട്ടേ എന്ന് […]

മഹാനദി 9 (ജ്വാല ) 1447

മഹാനദി – 9 Mahanadi Part 9| Author : Jwala | Previous Part http://imgur.com/gallery/s5v4gI0 ആമുഖം : പ്രീയ സുഹൃത്തുക്കളെ ഒരാളുടെ ജീവിതം ഞാൻ ഒരു കഥാരൂപത്തിൽ എഴുതുവാൻ സാഹസം കാണിച്ചതാണ് ഈ മഹാനദി എന്ന കഥ. ഈ പാർട്ടിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങൾ പലതും വായിച്ചറിഞ്ഞതും, ചിലരിൽ നിന്നുള്ള അഭിപ്രായങ്ങളും ആണ്, നിയമപരമായോ മറ്റോ ഉണ്ടാകുന്ന പല സംശയങ്ങളും വായനയിലൂടെയും, ഗൂഗിളിലൂടെയും ഒക്കെ കിട്ടിയതിന്റെ ഫലമാണ്, ഈ വിഷയങ്ങളിൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ […]

മഹാനദി 8 (ജ്വാല ) 1469

മഹാനദി – 8 Mahanadi Part 8| Author : Jwala | Previous Part http://imgur.com/gallery/j23XQap ****************************************************** പരീക്ഷണങ്ങളുടെ പേമാരി തീര്‍ത്ത കഷ്ടതകളില്‍ നിന്നും എത്രയും വേഗം കരകയറാന്‍ നമുക്ക് സാധ്യമാകട്ടെ എന്ന പ്രാര്‍ഥനയോടെ … പ്രീയ സുഹൃത്തുക്കൾക്ക് ബക്രീദ് ആശംസകള്‍.  ****************************************************** ***കഥ തുടരുന്നു….  എമിഗ്രേഷൻ കഴിഞ്ഞു പുറത്തേയ്ക്ക്  ദൂരെ നിന്നെ കണ്ടു സാം നിൽക്കുന്നത്, അവനെ കണ്ട സന്തോഷത്തിൽ പുറത്തേയ്ക്കിറങ്ങി വന്ന എന്നെ ഒരാൾ ചുമലിൽ തട്ടി,  തിരിഞ്ഞു നോക്കിയ ഞാൻ ആളെ […]

മഹാനദി -7 (ജ്വാല ) 1406

മഹാനദി – 7 Mahanadi Part 7| Author : Jwala | Previous Part http://imgur.com/gallery/G7ZAc4s തണുത്ത കാറ്റേറ്റത്‌ കൊണ്ടും, കഴിഞ്ഞ രാത്രിയിലെ ഉറക്കമില്ലായ്മയും എല്ലാം കാരണം എന്റെ കണ്ണുകളും അടഞ്ഞു തുടങ്ങി. നിശബ്ദതയെ കീറി മുറിച്ച് ചില വാഹനങ്ങൾ റോഡിലൂടെ കടന്ന് പോയി. കത്തി നിന്ന വഴി വിളക്കുകളും എപ്പോഴോ മിഴി അടഞ്ഞു….. എവിടെ നിന്നോ ഒരു തണുത്ത കാറ്റ് എന്റെ ശരീരത്തിലൂടെ വീശിയടിച്ച് കടന്നു പോയി, വെള്ള തുള്ളികൾ ദേഹത്തോ വീണോ എന്ന് […]

മഹാനദി 6 (ജ്വാല ) 1385

മഹാനദി – 6 Mahanadi Part 6| Author : Jwala | Previous Part http://imgur.com/gallery/SI0zNyw ശാന്തിക്കാരൻ നമ്പൂതിരി എന്തൊക്കെയോ കാര്യങ്ങൾ പറയുന്നു., എന്നാൽ പെണ്ണിനെ വിളിക്കൂ എന്ന് ഏതോ അമ്മാവനോ ഇനി ശാന്തിക്കാരൻ ആണോ എവിടെ നിന്നാ അശരീതി എന്ന് ആലോചിക്കാൻ ശ്രമിക്കാതെ ഞാൻ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കി,.,., ഫോട്ടോ എടുക്കുന്ന ക്യാമറായുടെ ഫ്‌ളാഷ് ലൈറ്റ് ഇടതടവില്ലാതെ മിന്നി കൊണ്ടിരിക്കുന്നതിന്റെ ഇടയിലൂടെ ചുവന്ന കാഞ്ചീപുരം പട്ടുസാരി ഉടുത്ത്, സർവ്വാഭരണ വിഭൂഷയായി, കയ്യിൽ താലവും […]

മിഴി നിറയാതെ 3❤ 108

                    മിഴിനിറയാതെ…..3❤  (climax     അവള് ഫെലിക്സ് ൻ്റെ മുഖം നോക്കി അടിച്ചു. രണ്ട് കരണത്ത് ആഞ്ഞടിച്ചു .. എന്താടാ നീ വിളിച്ചത് “”” ഇനി മേലിൽ അങ്ങനെ വിളിച്ചാൽ ഉണ്ടല്ലോട .. പെണ്ണിൻ്റെ വില അറിയാത്തവൻ .. ചീ തൂ””..   എടീ അവൻ അവളുടെ കഴുത്തിന് കുത്തി പിടിച്ചു. പെട്ടെന്നു ആണ് അവൻ തെറിച്ച് വീണത് .. അലീന ഞെട്ടലോടെ […]

മഹാനദി – 5 (ജ്വാല ) 1407

★★★★★★★★★★★★★★★★★★★ മഹാനദി – 5 Mahanadi Part 5| Author : Jwala | Previous Part ★★★★★★★★★★★★★★★★★★★</p http://imgur.com/gallery/Akw7jol മഴ തിമിർത്ത് പെയ്യുകയാണ് , ഞാൻ ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു ഒരു കൈയ്യിൽ കട്ടൻ ചായയും, മറു കൈയ്യിൽ സിഗററ്റുമായി, ഞാൻ പുറത്തേയ്ക്ക് നോക്കി മഴ വെള്ളം പലയിടത്ത് നിന്നുമായി ഒഴുകി എത്തി ഒന്നായി ചേർന്ന് ഗെയ്റ്റിന്റെ വശങ്ങളിലൂടെ ഉള്ള ഓവ് ചാലിൽ കൂടി പുറത്തേയ്ക്ക് ഒഴുകുന്നു. ഞാൻ തീരാറായ സിഗരട്ട് ആഞ്ഞു വലിച്ചു, എ­രി­ഞ്ഞു തീ­രു­ന്ന […]

കുഞ്ഞുറുമ്പുകളുടെ ലോകം [Fire blade] 152

കുഞ്ഞുറുമ്പുകളുടെ ലോകം Author : Fire blade   പ്രിയപ്പെട്ടവരേ, എല്ലാവരും സുഖമായിരിക്കുന്നെന്നു കരുതുന്നു.. ഇതെന്റെ രണ്ടാമത്തെ കഥയാണ്, ആദ്യകഥ കിനാവ് പോലെ kk യിൽ വന്നിരുന്നു.. ഈ കഥയും ഒരു സാധാരണക്കാരന്റെ കഥയാണ്, എനിക്ക് പരിചിതമായ ഒരാളുടെ ജീവിതം എന്റെ കണ്ണിലൂടെ നോക്കിക്കണ്ടു എഴുതുന്നതാണ്… പോരായ്മകൾ ഇഷ്ടം പോലെ ഉണ്ടാകും, പ്രതീക്ഷകൾ വെച്ച് വായിക്കാതിരിക്കുക.. ഒരു കഥാകാരൻ എന്നതിനേക്കാൾ എനിക്കിഷ്ടം വായനക്കാരനായി ഇരിക്കുന്നതാണ്, എന്നിട്ടും ഇങ്ങനെയൊരു പാതകത്തിനു ഇറങ്ങിതിരിച്ചത് എന്റെ കഥകളുടെ പോരായ്മകളോട് കൂടി തന്നെ […]