അഗ്നിശലഭങ്ങൾ [Stolen soul] 81

കൂട്ടുകാരീടെ കമ്മന്റ്….

 

“ഓ കണ്ണുവെയ്ക്കല്ലേ പെണ്ണെ …”

ഞാൻ തിരിഞ്ഞു നിന്നുപറഞ്ഞു..

 

എന്തായാലുമറിയാം…. ആദ്യ ദിനമാണ്….ലേറ്റാവില്ല…

ബ്രെക്ഫാസ്റ്റുനൊന്നും നിന്നില്ല….നേരെ ഇറങ്ങി….

പിറകിൽ അവളുടെ ശബ്ദം കേൾകാം,,ഭക്ഷണം കഴിച്ചിട്ട് പോകാൻ പറന്നത്…..സമയമില്ലെന്നു വിളിച്ചു കൂവി ഞാനുമിറങ്ങി…..

എന്നെ കാത്തിരിക്കുന്ന ജീവിതത്തിലേക്ക്……….

 

13 Comments

  1. Nalla plot nannayi ezhuthan ullathu und page kooti ezhuthu baki oru roopa rekha kitya baki abhiprayam parayam waiting for next part ❤️❤️

    1. എനിക്ക് എഡിറ്റിങ് അറിയില്ല. ഒരു പാർട്ട്‌ തന്നെ ഒരുപാട് തവണ എഡിറ്റ്‌ ചെയ്യും എന്നിട്ട് വായിച്ചു നോക്കും അപ്പോ പിനേം മാറ്റും??

  2. അടുത്ത ഭാഗം കൂടെ വായിച്ചിട്ട് അഭിപ്രായം പറയാം… ????

  3. ഇതൊരു തുടർക്കഥ ആണോ…

    ആണെങ്കിൽ മുഴുവൻ ആയിട്ട് വായിക്കുന്നതാ ഇഷ്ട്ടം അതുകൊണ്ടാണ് ട്ടോ….

    1. അതെ ബാക്കി പോസ്റ്റ്‌ ചെയാണ് നാളെ ??? അറിയാത്ത കാര്യമാണ് കുത്തും കോമയും ചേർത്ത് എഡിറ്റ്‌ ചെയ്യുന്നേ ആവുന്നത് പോലെ ചെയുന്നു തെറ്റുണ്ടേൽ ക്ഷമിക്കാണെ ???

      1. Nalla pole anvekshichal editor maare ivide thanne kittum… Palarun angane aanu cheyyunnathu… Ippo njan thirakkil aayathukondu pattilla… Allengil cheythu tharamaayirunnu….

        പിന്നെ മുഴുവൻ കഥയും വന്നിട്ട് വായിച്ച് അഭിപ്രായം പറയാം…

  4. ആശയം അവതരിപ്പിച്ച രീതി കൊള്ളാം ✌?
    ഇത് continue ചെയ്യൂലേ ബാക്കി അപ്പോൾ പറയാം ❤️

  5. ഒരു ശക്തമായ തീം ആണല്ലോ സഹോ… ❤
    എഴുത്ത് കൊള്ളാം… പക്ഷെ പേജ് കൂട്ടിയിടണേ… എന്നാലേ കൂടുതൽ അഭിപ്രായം പറയാൻ കഴിയൂ…
    അരുൺ,അരുണിമ… ഇവർ രണ്ടും ഒന്നാണോ…? കാത്തിരിക്കുന്നു… ആശംസകൾ ?

    1. അതെ അരുൺ ആയാണ് ജനിച്ചത അവന്റ തിരിച്ചറിന്റെ രണ്ടാം ജന്മം ആണ് അരുണിമ.

      പിന്നെ കൂടുതൽ ആലോചിച്ചു വെക്കും പിന്നെ സമയം കിട്ടുമ്പോൾ ആണ് എഴുത്തു അപ്പോളേക്കും കുറെ ഓക്കേ മറന്നു പോകും ചെറുകഥകൾ ആണ് ഇഷ്ടം സപ്പോർട്ട്ന് നന്ദി ഒരുപാട് സ്നേഹത്തോടെ sole ???

      1. കിട്ടുന്ന ത്രെഡുകൾ ഷോർട്ട് ആയി എവിടെയെങ്കിലും കുറിച്ചിടണം.. പിന്നീട് മറന്നു പോയാലും പൊടിതട്ടിയെടുക്കാൻ കഴിയുന്ന പോലെ..
        ഞാൻ അങ്ങനെയാണ് ചെയ്യാറ്.. പിന്നെ അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യുമ്പോൾ (ഭാഗം 2 ) എന്ന് ടൈറ്റിലിൽ തന്നെ കൊടുക്കണേ…

    2. കൊച്ചിയിൽ ഉണ്ടായ rj അനന്യയുടെ ഡെത് കേട്ടപ്പോൾ തോന്നിയതാണ്

  6. എഴുതിയതെല്ലാം ആദ്യമായാണ് കുറച്ചു പേർക്ക് മുന്നിൽ തുറന്നു വയ്ക്കുന്നത്.
    അതിനാൽ തന്നെ എല്ലാവരുടെയും വാക്കുകൾ ആഗ്രഹമുണ്ട് തെറ്റുണ്ടെകിൽ മനസിലാക്കാൻ മനസിലാക്കി തിരുത്താൻ തയാറാണ്…. സസ്നേഹം sole

Comments are closed.