മഹാനദി 9 (ജ്വാല ) 1445

അപ്പോഴാണ് എനിക്ക് ഓർമ വന്നത് സ്നേഹയുടെ അമ്മാവൻ അവിടെ നിൽപ്പുണ്ട് ഏതോ ബ്രാക്കറ്റ് പാർട്ടിയുടെ ജില്ലാ നേതാവാണ് അദ്ദേഹം… 

 

വക്കീൽ തുടർന്നു 

 

” ഐപിസി 498 A, വകുപ്പനുസരിച്ച് സ്ത്രീയുടെ ഭർത്താവോ ബന്ധുക്കളോ സ്ത്രീധനം ആവശ്യപ്പെട്ട് അവളെ പീഡിപ്പിക്കുന്നത് ശിക്ഷാർഹമാണ്., 

 

ഇതിന്റെ മറ്റൊരു പ്രത്യേകത എന്തെന്ന് വച്ചാൽ സാധാരണ കുറ്റകൃത്യങ്ങളെ സംബന്ധിച്ച പരാതിയില്‍ ആരോപിക്കുന്നയാള്‍ക്കാണ് കുറ്റകൃത്യം നടന്നു എന്ന് തെളിയിക്കേണ്ട ബാധ്യത. 

 

കുറ്റം തെളിയും വരെ ആരോപിതനെ നിയമം നിരപരാധിയായി പരിഗണിക്കുകയും ചെയ്യുന്നു. 

 

എന്നാല്‍, കുറ്റം ചെയ്തില്ല എന്ന് തെളിയിക്കേണ്ട ബാധ്യത ഈ വകുപ്പ് പ്രകാരം ആരോപിതനാണ്; അത് വരേയ്ക്കും അയാളെ കുറ്റവാളിയായി കണക്കാക്കുകയും ചെയ്യുന്നു. 

 

” സർ.,., അത്.,

 

” അതേ,,,, ഇത് സ്വാഭാവികനീതി എന്ന സങ്കല്‍പത്തിന് വിരുദ്ധമാണ്. വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാം, 

 

അറസ്റ്റ് ചെയ്താലും കോടതിക്ക് മാത്രമേ ജാമ്യം നല്‍കാനാകൂ, അത് കോടതിയുടെ കാരുണ്യം നമ്മൾക്ക് കിട്ടിയാൽ മാത്രം. 

71 Comments

  1. ❤️❤️❤️❤️❤️

  2. Continue the story please please please

  3. ജ്വാല ജി.. ഇത് വായിച്ചു കൊണ്ട് ഇരുന്ന ഒരാൾക്ക് ഇത് തുടർന്ന് വായിക്കാൻ സാഹചര്യം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും വായിക്കും എന്ന് കൂടെ പറയാൻ പറഞ്ഞു. അതിവിടെ അറിയിക്കുന്നു.. ?

    പിന്നെ ഞാനും വാക്ക് തെറ്റിക്കില്ല കേട്ടോ. ഉറപ്പായും വായിക്കും മുഴുവൻ വന്നിട്ട്.. അതാവുമ്പോ ഒരുമിച്ചു അങ്ങ് വായിക്കാലോ. സ്നേഹം അറിയിക്കുന്നു..

    1. എം. കെ
      ഞാൻ ആദ്യം നോക്കുന്ന ആളാണ് ചേച്ചി, എല്ലാവരുടെയും തിരക്കുകളും, പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സമയം കിട്ടിയാൽ എന്തായാലും വായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
      വളരെ സന്തോഷം, രണ്ടാളോടും സ്നേഹവും…

  4. സംഗതി പൊലിച്ചൂട്ടോ,.,.
    അവന്റെ ജീവിതത്തിലെ മോശം ഒരധ്യായം.,.,.
    അതിവിടെ നന്നായി തന്നെ പറഞ്ഞു വച്ചു.,.,
    സ്നേഹം.,.,.??

    1. തമ്പു അണ്ണൻ,
      എവിടെ എന്ന് വിചാരിച്ചു, തിരക്കാകും അല്ലേ? സന്തോഷം വായനയ്ക്ക്… ❣️❣️❣️

  5. എന്തൊക്കെ ആയാലും അവൾക്ക് പണി പാലുംവെള്ളത്തിൽ കൊടുക്കണം ഇതൊക്കെ കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ ഡയലോഗ് ആണേ ഓര്മ വരുണന്റെ വേലി ചാടിയ പശു കോൽ കൊണ്ട് ചാകുമെന്ന്

    1. അമൽ,
      ഒരാളുടെ ജീവിതത്തിൽ വന്നു ഭാവിക്കുന്ന കാര്യങ്ങളല്ലേ, പ്രതികാരം ചെയ്യണമെന്ന് എഴുത്തുകാരി എന്ന നിലയിൽ എനിക്കും ആഗ്രഹമുണ്ട്, ജീവിതം അല്ലേ, അപ്പോൾ എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം…
      വായനയ്ക്ക് വളരെ സന്തോഷം…

      1. കൈലാസനാഥൻ

        ഇങ്ങനെ മറുപടി തുടക്കം മുതൽ കൊടുത്തിരുന്നെങ്കിൽ വായനക്കാരന്റെ ആകാംക്ഷ പത്തിരട്ടി കൂടിയേനേ കൂടുതൽ ആളുകൾ എത്തുകയും ചെയ്തേനേ. താങ്കൾ തുടക്കത്തിൽ തന്നെ നായകൻ അതീവ സന്തോഷവാനായി ജീവിക്കുന്നു എന്ന് പറയരുതായിരുന്നു. പറ്റിയത് പറ്റി ഇനി ദയവായി സസ്പെൻസ് പൊളിക്കരുത്.

Comments are closed.