അറിയാതെ പറയാതെ 3 [Suhail] 117

ഭക്ഷണം കഴിഞ്ഞു മുകളിൽ റൂമിലേക്കു വന്നപ്പോൾ ബോർ അടിച്ചു കുറെ നേരം പുറത്തെ കയ്ച്ചകൾ കണ്ടു സമയം കളഞ്ഞു പിന്നേം ബോർ അടിച്ചപ്പോൾ ഷെൽഫിൽ ഒരുപാട് പുസ്തകങ്ങൾ ഇരിക്കുന്നത് കണ്ണിൽ പെട്ടത് നല്ല പുസ്തകൾ ഉണ്ടെകിൽ വായിച്ചു സമയം കളയാം എന്നും വെച്ച് ബുക്ക്‌ തിരയുമ്പോൾ ആണ് കണ്ണിൽ ഒരു ഡയറി പെട്ടത് അതെടുത്തു നോക്കി നല്ല പൊടി ഉണ്ടായിരുന്നു കണ്ടപോലെ അറിയാം എടുത്തിട്ട് കുറച്ചയെന്നു..

 

പൊടിയൊക്കെ തട്ടികളഞ്ഞു അത് വായിക്കുന്നതിനു മുമ്പ് അവൻ പലവട്ടം ചോദിച്ചു ഡയറി ഓക്കേ മറ്റുവരുടെ വായിക്കുന്നത് ചീപ് ആണ് അത് വേണോ എന്നു പിന്നെ തന്റെ ഭാര്യയുടെ അല്ലെ അവൻ അത് തുറന്നു നോക്കാതിരിക്കാൻ സാധിച്ചില്ല…

 

തുറന്നതും അതിന്റെ ഉള്ളിൽ ഒരു ഫോട്ടോ തായേക് വീണു… അവന്റെ കണ്ണുകളെ അവൻ വിശ്വസിക്കാൻ ആയില്ല കാരണം അത് അവന്റെ തന്നെ കോളേജിൽ പഠിച്ചപ്പോൾ ഉള്ള ഫോട്ടോ ആയിരുന്നു.

അതിലേക് നോക്കിയിട്ട് പയ്യെ ഡയറിയുടെ ഒരു പേജ് മറിച്ചു നോക്കി അതിലെ വാചകങ്ങൾ കണ്ടിട്ട് ഒരേ സമയം അവന്റെ കണ്ണുകൾ നിറഞ്ഞും തിളങ്ങിയും ചെയ്തു…

 

 

” എന്റെ ഹൃദയമിടിക്കുന്നത് ഇന്ന്

നിനക്ക് വേണ്ടി മാത്രം ആണ്

പ്രണയമാണ് പ്രാണനാണ്

എനിക് നീ

ജീവന്റെ തുടിപ്പ് അവസാനിക്കും വരെയും

എന്നേന്നും ദേവേട്ടന്റെ മാത്രം ലെച്ചു ❤

തുടരും

 

കഥ ഇഷ്ടമായെക്കിൽ കമന്റ്‌ ഇട്ടു പ്രോത്സാഹിപ്പിക്കണേ ഇഷ്ടം ആയില്ലെകിലും ഇടാം ??

 

 

 

 

 

 

8 Comments

  1. നന്നായിട്ടുണ്ട്, ?

  2. ❤❤❤❤❤

  3. പാവം പൂജാരി

    കഥ ഇഷ്ട്ടപ്പെട്ടു.♥️♥️
    അക്ഷരതെറ്റുകൾ കുറക്കാൻ ശ്രമിക്കുക.

  4. കഥ കൊള്ളാം. പിന്നെ pl ൽ ഉള്ള ആരാധ്യ എന്ന കഥയുമായി ചില സാമ്യം തോന്നി. 1st പാർട്ടിൽ കുഞ്ഞ് ചിപ്സ് കഴിക്കുന്ന ഭാഗവും എന്റെ കൂടെ വരോ എന്നൊക്കെ ചോദിക്കുന്നതും ആ കഥയിൽ നിന്നു അത്പോലെ ഈച്ചക്കോപ്പി അടിച്ചതാണോ.

    1. ഞാനും ആ കഥ വായിച്ചിട്ടുണ്ട് ബ്രോ ചിലപ്പോൾ ഒരുപാട് സ്റ്റോറി വായിക്കുന്നത് കൊണ്ട് ചില സീനുകൾ വന്നിട്ടുണ്ടാകം പിന്നെ ഇത് ആ കഥയും ആയി ഒരു ബന്ധവും ഇല്ല അത് കഥയുടെ ക്ലൈമാക്സിലേക് എത്തുമ്പോൾ മനസിലാകും

      1. കഥ ചിലപ്പോൾ അങ്ങനെയല്ലായിക്കാം ആ കഥയുമായി സാമ്യം ഇല്ലായിരിക്കാം. പക്ഷെ അതിലെ ചില ഭാഗങ്ങൾ വന്നിട്ടുണ്ടാകാം എന്ന് പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. കാരണം. ആ കുഞ്ഞ് ചിപ്സ് കഴിക്കുന്നത് മുതൽ വാവാച്ചിക്ക് എന്റെ മോളെ ഇഷ്ടപ്പെട്ടു എന്ന് പറയുന്ന ഭാഗം വരെ ഈച്ചകോപ്പിയാണ് അറിയാതെ വന്നതാണെങ്കിൽ സാമ്യം വരാം ഈച്ചക്കോപ്പി വരില്ല.
        ആ ഭാഗം കണ്ടപ്പോൾ പറഞ്ഞന്നേ ഒള്ളൂ. കഥ പൂർത്തിയാകാതെ വിലയിരുത്തുന്നതിൽ അർത്ഥമില്ല.കഥ തുടർന്ന് പ്രതീക്ഷിക്കുന്നു.

  5. ശരി ആകാം ബ്രോ ?

  6. Aha ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് ???? അവർക്ക് മുന്നേ തന്നെ അറിയാം എന്നു തോന്നുന്നു ലേ?

    പിന്നെ എന്തേലും ഒരു suggestion പറയാൻ ഉള്ളത് ഡയലോഗ് എഴുതി കഴിഞ്ഞാൽ കൊറച്ച് സ്പേസ് ഇട്ട് അടുത്ത paragraph poole ബാക്കി എഴുതിയാൽ കുറച്ച് കൂടി നന്നായേനെ ?

    അടുത്ത പാർട്ടും പെട്ടെന്ന് തന്നെ ഉണ്ടല്ലോ ..?

    സ്നേഹത്തോടെ ????

Comments are closed.