അറിയാതെ പറയാതെ 2 [Suhail] 114

Views : 5016

അറിയാതെ പറയാതെ 2

Author : Suhail

[ Previous Part ]

 

“രാത്രി ഒരുപാട് ആലോജിച് കിടന്നതുകൊണ്ട് തന്നെ ലെച്ചു പതിവിന് വിപരിതം ആയി നല്ല പൊത്തു പോലെ കിടന്നുറങ്ങുവായിരുന്നു… അജുവിന്റെ വിളികേട്ടാണ് അവൾ എഴുനേൽത്..

**ചേച്ചി ചേച്ചി എന്താടാ പൊട്ടാ ഉറങ്ങാനും സമ്മതികുലേ… എന്റെ പൊന്നുചേച്ചി ഉറങ്ങാനൊക്കെ ഇനിയും സമയം ഇണ്ടല്ലോ മണി 7കഴിഞ്ഞു 11മണിക്ക മുഹൂർത്തം വേഗം എഴുനേല്ക് 🙄🙄മുഹൂർത്തോ എന്ത് മുഹൂർത്തം നീ പോയെടാ ചെക്കാ ഞാൻ ഉറങ്ങട്ടെ അതും പറഞ്ഞു അവൾ കിടന്നു…

അപ്പൊ ചേച്ചി കല്യാണം കഴിക്കാനില്ലേ 🥺വെറുതെ ഞാൻ രാവിലെ തന്നെ എഴുനേൾട് ഒരുങ്ങി ചേച്ചി ഒരു വാക്ക് ഇന്നലെ പറഞ്ഞിരുന്നേൽ ഞാൻ എഴുനേൽകുലാരുന്നു….

 

“അവന്റെ ചളിയാടി കേട്ടതും അവൾ ഞെട്ടി എഴുനേൽട്ട് ഈശ്വര സ്വന്തം കല്യാണം ആയിട്ട് അതും മറന്നു കിടക്കുവാർന്നോ താൻ എന്നും പറഞ്ഞു തലക്കിട്ടു സ്വയം ഒരു കോട്ടും കൊടുത്ത് ഡ്രെസ്സും എടുത്തു അവൾ ബാത്‌റൂമിലേക് ഓടി… അവൾടെ പോക്കും കണ്ട് അവൻ ചിരിച്ചു നിന്നെകിലും ഒരുനിമിഷം അവന്റെ കണ്ണ് നിറഞ്ഞു ഇന്നും കൂടെ അല്ലെ ചേച്ചിയെ ഫ്രീ ആയി കാണാൻ സാധിക്കു ഇന്ന് കഴിഞ്ഞാൽ ചേച്ചി ഞങ്ങള്ക് അതിഥി ആകും 🥺🥺അതോർത്തു നിന്നപ്പോളാ അമ്മേടെ വിളി തായെന്നു കേൾക്കണേ..

ചേച്ചി എഴുനേൽറ്റോനുള്ള വിളി ആരുന്നു അമ്മയ്ക്ക് ഉള്ള മറുപടി കൊടുത്തു കഴിഞ്ഞപോളാണ് അവൻ ഇന്നലെ ചേച്ചിക് കൂട്ടായി കിടന്ന ആളെ നോക്കുന്നത്

വേറെ ആരും അല്ല അവന്റെ കുഞ്ഞേച്ചി അപ്പോളാണ് കട്ടിലിന്റെ അടിയിൽ നിന്നും കൂർക്കം വലിയുടെ ശബ്ദം കേട്ടത് നോക്കുമ്പോ ദാ കട്ടിലിന്റെ അടിയിൽ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടക്കുന്നു 😂😂അവൾടെ കിടത്തം കണ്ട് ചിരി വന്നെകിലും അവളെ ദേഷ്യത്തോടെ അവൻ ഉറക്കെ വിളിച്ചു അച്ചുവേച്ചി…..

അവന്റെ അലറൽ കേട്ടു ഞെട്ടി എഴുനേൽറ്റ അവളുടെ തല കാട്ടിലിന്മേൽ ഇടിച്ചു… 🥺🥺ഡാ ദുഷ്ട നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് ഇങ്ങനെ മനുഷ്യനെ ഉറക്കത്തിൽ പേടിപ്പിക്കരുതെന്നു 😏…

എന്റെ പൊന്നു അച്ചുവേച്ചി ചേച്ചിയെ എന്തിനാ ഇന്നലെ ഇവിടെ കിടയ്ക്കാൻ പറഞ്ഞെ ലെച്ചുവെച്ചിയെ നേരത്തെ വിളിക്കാൻ അല്ലെ എന്നിട് കിടന്നു ഉറങ്ങിക്കുന്നു കോളാം…. സോറി ഡാ 😁 ഞാൻ ഉറങ്ങിപ്പോയി അവൾടെ തല ചൊറിഞ്ഞു പല്ലും കാണിച്ചുള്ള നിൽപ്കണ്ടപ്പോൾ നമ്മുടെ പറക്കുംതളികയിലെ ബസന്ധിയെ ആണ് അവൻ ഓർമ വന്നത് 🙏എന്റെ പൊന്നു ചേച്ചിയെ പോയി റെഡി ആയി വാ എന്നിട്ട് ചേച്ചിയെ ഒരുക്ക്. എന്നും പറഞ്ഞു അവൻ പുറത്തേക് ഇറങ്ങി…

അങ്ങനെ അവരുടെ താലിക്കെട്ട് കഴിഞ്ഞു അമ്പലത്തിൽ വെച്ചായിരുന്നു താലിക്കെട്ട് അധികം ആരേം വിളിക്കണ്ടാന്ന് ദേവിന്റേം ലെച്ചുന്റേം തീരുമാനം ആരുന്നു അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിൽ ലെച്ചുന്റെ കഴുത്തിൽ ദേവ് താലിചാർത്തി.

 

“അമ്പലത്തിൽ തന്നെ സദ്യ ഏർപ്പാട് ആക്കിട്ടുണ്ടാർന്നു

അവിടെത്തെ പരുപാടി ഓക്കേ കഴിഞ്ഞു അവർ ചെക്കന്റെ വീട്ടിലേക് പോകാൻ ഇറങ്ങി..

Recent Stories

The Author

Suhail

4 Comments

  1. പതിവ് കഥ ആകരുത് ട്ടോ, ezhuth നന്നായിട്ടുണ്ട് 😍

  2. 💖💖💖

  3. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    അടിപൊളി💖💖💖

  4. രുദ്ര രാവണൻ

    ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com