Category: Thriller

ദി ഡിമോൺ സ്ലേയർ part1 the beginning 178

ദി ഡിമോൺ സ്ലേയർ1 ദി ബിഗിനിംഗ് വർഷം (2023) കണ്ണുകൾ പതിയെ തുറന്നു ചുറ്റും മഞ്ജു മുടികിടക്കുന്നു കൂടെ കുറെ പൈൻമരങ്ങൾ എൻറെ കണ്ണുകൾ മുകളിക്ക് നോക്കി മരങ്ങൾ കാറ്റിൽ അടുന്നു ചുറ്റും തണുത്തുറഞ്ഞ അന്തരീക്ഷം ഞാൻ ഇത് എവിടെയാ കൈകൾ മരവിക്കുന്നുണ്ട് ചുണ്ടുകൾ പൊട്ടി വിറക്കുന്നു നിലത്താകെ മഞ്ജു മാത്രം ദൂരെക് നോക്കുമ്പോൾ നില നിറത്തിൽ ഉള്ള മഞ്ജു കൂടിയ അന്തരീഷം    എന്റെ പിറകിൽ എന്തോ ഒരു വിജിത്ര ശബ്‌ദം ഒരു മൃഗത്തിന്റെ […]

✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 390

❤️️✨️ശാലിനിസിദ്ധാർത്ഥം17✨️❤️                             (ഭാഗം I)                    [???????  ????????]                              [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ (കഥ, ലേറ്റ് ആണെന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്…. ✨️)   ഗയ്‌സ്…. ❤️✨️ […]

?THE ALL MIGHT? ( I’m going to start a new journey) 62

Guy’s അപ്പോ എല്ലാ അവധി കൾക്കും അനാവശ്യ ഉഴപ്പുകൾക്ക് വിരാമം ഇട്ട് കൊണ്ട് നമ്മൾ യാത്ര പുനരാരമ്പിക്കുകയാണ് കൂടെ കാണുമല്ലോ അല്ലേ             സ്നേഹത്തോടെ, HASAN㋦TEMPEST

Alastor the avenger ??? 5 83

Alastor the avenger??? 5 Author :Captain Steve Rogers   ഇതേ സമയം പൂജയിൽ ആയിരുന്ന ബാലവർ പതിയെ കണ്ണു തുറന്നു…. അയാളുടെ കണ്ണിൽ വിഘാടകനു സംഭവിച്ചത് എന്തെന്ന് പതിയെ തെളിഞ്ഞു വന്നു….. അതോടൊപ്പം തന്നെ അനാഥാലയത്തിൽ വന്നിറങ്ങിയ ആ ചെറുപ്പക്കാരന്റെ മുഖവും….. ഒരു ചെറിയ പുഞ്ചിരിയോടെ കൂടെ അയാൾ പതിയെ മന്ത്രിച്ചു…… ‘യുദ്ധചക്ര ആരംഭം’…. തുടരുന്നു….. ഉറക്കത്തിൽ നിന്ന് എന്നപോലെ അശ്വതി പതിയെ എഴുന്നേറ്റു… തനിക്ക് എന്താണ് സംഭവിച്ചത് എന്നു ചിന്തിച്ചു കൊണ്ട് നിന്ന […]

ശ്രീ നാഗരുദ്ര ? ???? പതിമൂന്നാം ഭാഗം – [Santhosh Nair] 285

നമസ്കാരം, നമസ്തേ നാഗരുദ്ര തുടർക്കഥയുടെ ഈ ഭാഗത്തിലേയ്ക്ക് സ്വാഗതം. ഒത്തിരി കാത്തിരിപ്പിന് കാരണമായതിനു ആദ്യമേ ക്ഷമ ചോദിയ്ക്കുന്നു. Here are the links to previous parts –  Part 12 : ശ്രീ-നാഗരുദ്ര പന്ത്രണ്ടാം ഭാഗം Part 11 : ശ്രീ-നാഗരുദ്ര പതിനൊന്നാം ഭാഗം Part 10 : ശ്രീ-നാഗരുദ്ര പത്താം ഭാഗം Part 09 : ശ്രീ-നാഗരുദ്ര ഒൻപതാം ഭാഗം Part 08 : ശ്രീ-നാഗരുദ്ര എട്ടാം ഭാഗം Part 07 : ശ്രീ-നാഗരുദ്ര […]

✨️ അതിരൻ ✨️6 {VIRUS} 311

✨️അതിരൻ ✨️6 Author:VIRUS ️previous part എല്ലാം കൂട്ടുകാർക്കും എന്റെ ന്യൂ ഇയർ ആശംസകൾ     ഒരു നിമിഷം അവനിൽ മിന്നിമറഞ്ഞ ഭാവം അവൾ അത് അന്ന് പാർക്കിൽ വെച്ചു കണ്ടതുപോലെയായിരുന്നു…   കാർ നിന്നതും കാർത്തി സീറ്റ്‌ ബെൽറ്റുരി വെളിയിലേക്കിറങ്ങി…   കാറിൽ നിന്ന് കാർത്തിയിറങ്ങിയതും ഹെല…ഒരു നിമിഷം എന്തുചെയ്യണമെന്ന് അറിയാതെ ഇരുന്നുപോയി…പിന്നെ എന്തോ ആലോചിച്ചുറപ്പിച്ച് മുഖത്തൊരു കുസൃതി ചിരിവരുത്തി കൊണ്ട്…ഡോർ തുറന്നിറങ്ങി…   കാർത്തി കയ്യ് കെട്ടി കാറിന്റെ ബൊണറ്റിൽ ചാരി എങ്ങോട്ടോ […]

ഇല്ലിക്കൽ 3 [കഥാനായകൻ] 400

ഇല്ലിക്കൽ 3 Ellikkal Part 3 | Author : Kadhanayakan [Previous Part] [ www.kadhakal.com എറണാകുളം സൗത്ത് സ്റ്റേഷനിൽ ഇറങ്ങിയ ജിത്തുവും കാർത്തുവും ചുറ്റും നോക്കി എന്നിട്ട് ഫോൺ എടുക്കാൻ പോയപ്പഴേക്കും ഒരു unknown നമ്പറിൽ നിന്നും ഫോൺ വന്നു. “ഹലോ” ******************************************************************** തുടരുന്നു “ഹലോ ഞാൻ സൈദു അനൂപിന്റെ ഫ്രണ്ടാണ് സാർ സ്റ്റേഷനിൽ എത്തിയോ എന്ന് അറിയാനായിരുന്നു?” ജിത്തുവിനു മനസ്സിലായി അവരെ പിക്ക് ചെയ്യാൻ അനൂപ് പറഞ്ഞ അയച്ച ആൾ ആണ് എന്ന്. […]

ഇല്ലിക്കൽ 2 [കഥാനായകൻ] 328

ഇല്ലിക്കൽ 2 Ellikkal Part 2 | Author : Kadhanayakan [Previous Part] [ www.kadhakal.com       രാത്രിയിലെ നിലാവെളിച്ചത്തിൽ പ്രൗഢ ഗംഭീരം ആയ ഒരു മനയുടെ എല്ലാ ഭംഗിയും ഉണ്ടായിരുന്നു ആ കാട് പിടിച്ചു കിടന്ന മനയ്ക്ക്. അതിന്റെ ഉള്ളിൽ ഇപ്പോഴും നല്ല വൃത്തി ആയി ഇട്ടിട്ടുണ്ട് പക്ഷെ ആൾ താമസം ഇല്ല എന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും. മനയുടെ ചുറ്റുപാടും കാട് പിടിച്ചു കിടക്കുന്നുണ്ടെങ്കിലും അതിലേക്ക് കയറാനും ഇറങ്ങാനും ഉള്ള […]

ദേവലോകം 12 [പ്രിൻസ് വ്ളാഡ്] 603

ദേവലോകം 12 Author :പ്രിൻസ് വ്ളാഡ്   ദേവലോകം തറവാടിന്റെ മുറ്റത്തേക്ക് ഒരു മിസ്തുബിഷി ലാൻസർ വന്നു നിന്നു… തറവാട്ടിലെ അംഗങ്ങളെല്ലാം പലയിടത്തേക്ക് പോകേണ്ടതിനായുള്ള ഒരുക്കങ്ങളിൽ ആയിരുന്നു….. വൈഗ പാലയ്ക്കലിലേക്കും… അമർനാഥും ഭദ്രനും ഓഫീസിലേക്കും…അനന്തൻ കൂപ്പിലേക്കും… അനിരുദ്ധൻ ഒരാഴ്ചയായി ഔട്ട് ഓഫ് സ്റ്റേഷനാണ് …..രാമനാഥനും പാർവതി അമ്മയും ഉമ്മറത്ത് തന്നെയുണ്ട്…. വന്നുനിന്ന വണ്ടിയുടെ നമ്പർ പ്ലേറ്റിൽ നിന്നും അതൊരു പ്രൈവറ്റ് ടാക്സി ആണ്…. അതിൻറെ പിൻസീറ്റിൽ നിന്നും  ഒരു പെൺകുട്ടി പുറത്തേക്കിറങ്ങി ……അവളെ കണ്ടു രാമനാഥന്റെയും പാർവതി […]

ദി സൂപ്പർഹീറോ 2 [Santa] 157

ദി സൂപ്പർഹീറോ 2 Author : Santa ഏവരും ഞെട്ടി കടയുടെ മുൻപിലേക്ക് നോക്കി.കുഞ്ഞുമോനും സുജീവും ഞെട്ടി എഴുന്നേറ്റു നിന്നു  ഒരുമിച്ചു പറഞ്ഞു.          “അച്ചായൻ”   ചവിട്ട്കൊണ്ട് മുൻപിലെ ബെഞ്ചിലേക്ക് വീണ സേവി താഴെ വേദന കൊണ്ട് പുളഞ്ഞു.ആ വേദനയിലും അയാൾ പതിയെ നിലത്തുകിടന്നുകൊണ്ടുതന്നെ തിരിഞ്ഞു.അയാളുടെ ചുണ്ടിൽ വിരലുകൾ മുട്ടിച്ചു. ആ വിരലുകളിൽ പറ്റിയ രക്തം അയാളെ ചൊടിപ്പിച്ചു. ആ വേദനയെല്ലാം മറന്ന് അയാൾ ഞൊടിയിടെ എഴുന്നേറ്റതും അയാളുടെ കവിളത്ത് വീണ്ടും ഒരു കരം പതിഞ്ഞതും […]

കർമ്മ 18 [Yshu] 277

കർമ്മ 18 അടുത്ത ഒന്നോ രണ്ടോ ഭാഗം കൊണ്ട് കഥ പൂർത്തി ആകും. എന്തായാലും  2022 ന് അപ്പുറം പോകില്ല. അക്ഷര പിശകുകൾ ക്ഷമിക്കുക. യാത്രകൾക്കിടയിൽ മൊബൈൽ വച്ചാണ് പണി മൊത്തം.   ഇഷ്ടപ്പെട്ടാൽ രണ്ട് വരി കുറിക്കുക. ഇല്ലെങ്കിലും… ……………………………………………..     “”””””കോഴിക്കോട് പോലിസ് ഉദ്യോഗസ്ഥനെ അജ്ഞാതൻ തട്ടിക്കൊണ്ട്പോയി. മണിക്കൂറുകളുടെ ഇടവേളയിൽ ഇത്‌ രണ്ടാമത്തെ കിഡ്നാപ്പാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്.”””””” പ്രമുഖ ന്യൂസ്‌ ചാനലിലെ അവതാരികയുടെ ശബ്ദം കെട്ട്‌ കൊണ്ടാണ് ആന്റണി ആലസ്യത്തിൽ നിന്നും ഉണർന്നത്. […]

✨️ അതിരൻ ✨️ 5 [ VIRUS] 358

കഥയുടെ അവസാന പാർട്ടുവന്നിട്ട് ഏകദേശം ഒരു മാസമായി കാണുമല്ലേ…മനപ്പൂർവമല്ല, അച്ഛമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞുപോയി…പിന്നെ എനിക്കൊരു സർജറി ഉണ്ടായിരുന്നു ഒരാഴ്ച്ച അതിന്റെ വേദന കാരണം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, അങ്ങനെ ഒരുപാടുകാരണങ്ങളുണ്ട്…എല്ലാം പറഞ്ഞു ഞാൻ ബോർ ആക്കുനില്ലാ…വായിച്ചോളു…അഭിപ്രായമില്ലേ എനിക്ക് കഥ എഴുതാനുള്ള എന്റെ തോരയും പോവും…. ✨️അതിരൻ✨️ 5 Author:VIRUS ️previous part     സീ മിസ്റ്റർ കാർത്തിക് തന്റെ കാര്യം നേരുത്തേ പറഞ്ഞിട്ടുള്ളതാണ് ഒഫീഷ്യലായി താൻറെ പോസ്റ്റ്‌ എന്താണ് എന്ന് പറയുക മാത്രമാണ് എന്റെ ജോലി.. […]

രുധിരാഖ്യം -12 [ചെമ്പരത്തി] 346

‍‍രുധിരാഖ്യം-11 | rudhiraagyam-11 | Author : ചെമ്പരത്തി [ Previous Part ] ആകാശത്ത്‌ ഉയരത്തിൽ എവിടെയോ മാവികക്ക് കാവലായി നിന്ന വ്യാളിയുടെ ചിറകുകൾ ഇടിമിന്നലേറ്റ് കീറിപ്പറിഞ്ഞു. അത് വട്ടം കറങ്ങി താഴേക്ക് വീണതോടെ നിറയെ കുലകളും ആയി കുളത്തിന് മുകളിലേക്ക് ചാഞ്ഞു നിന്നിരുന്ന തെങ്ങിന്റെ മുകൾവശം ഒടിഞ്ഞു, അതും വ്യാളിയും കൂടി കുളത്തിലേക്ക് പതിച്ചു.!! എന്തോ ഒന്ന് പറയാനായി, തെറിച്ച് പോയ ഇന്ദുവിന് നേർക്ക് മാവിക കൈനീട്ടിയെങ്കിലും ഒരക്ഷരം പോലും പറയാനാകാതെ കാൽമുട്ട് കുഴഞ്ഞുപോയ […]

മഞ്ചാടിക്കുന്ന് പി ഓ 5 [കഥാകാരൻ] 134

മഞ്ചാടിക്കുന്ന് പി ഓ 5 Author : കഥാകാരൻ ,, എന്താ മോനെ ചിന്തിക്കുന്നത്,, ,, ഒന്നുമില്ല മുത്തശ്ശി,,, ചന്ദനയുടെ ചിന്തയിൽ നിന്നും ഉണർന്ന് കണ്ണൻ പറഞ്ഞു. ,, മതി വർത്താനം പറഞ്ഞത്,, എൻറെ കുഞ്ഞു മേല് കഴുകിവന്ന് ഭക്ഷണം വല്ലതും കഴിക്ക്,, ,, ഓ,, എനിക്കൊന്നും വയ്യ ഈ തണുപ്പത്ത് കുളിക്കാൻ,, ഒരാനെ തിന്നാനുള്ള വിശപ്പുണ്ട്,, കുളിയൊക്കെ രാവിലെ ആവാം,,, ,, വൃത്തിയില്ലാത്ത ജന്തുവിനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല,,, അമ്മായി പിറു പിറുത്തു. ,, എന്താ […]

രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 779

രുദ്ര വീരസിംഹൻ -THE WARRIOR PRINCE 8 Author :PONMINS PREVIOUS PARTS    രാത്രി ഭക്ഷണ ശേഷം കണ്ണൻ അച്ചുവിന്റെ അടുത്തേക്ക് വന്നു , കണ്ണൻ : അച്ചു , അവർ എഗ്രി ചെയ്തിട്ടുണ്ട് ,വെള്ളിയാഴ്ച തന്നെ നമുക്ക് രെജിസ്ട്രേഷൻ നടത്തം , അന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് , കൂടാതെ അന്ന് അയാളുടെ മകന്റെ നിക്കാഹ് കൂടി ആണ് , അപ്പോ അത് കഴിഞ്ഞ ശേഷം രെജിസ്ട്രേഷനും കഴിഞ്ഞു ഇങ് പോരാം ,,, അവൻ […]

ദി സൂപ്പർഹീറോ [Santa] 147

ദി സൂപ്പർഹീറോ Author : Santa രാത്രിയിലെ ആ പെരുമഴയെ ഭേദിച്ചുകൊണ്ട് ആ വാൻ പാഞ്ഞു.രാത്രിയിലെ ആ വിജനമായ പാത അവരുടെ വാഹനത്തിന്റെ വേഗത കൂട്ടുവാൻ സഹായിച്ചു.വാഹനത്തിന്റെ ആ വേഗതയിലും ഷഹാന തന്റെ ലാപ്ടോപ്പിൽ എന്തൊക്കെയോ കോപ്പി ചെയ്യുകയായിരുന്നു.തന്റെ നേത്രങ്ങളിൽ അണിഞ്ഞ കണ്ണട പതിയെ മാറ്റി കണ്ണുതുടച്ചു.വീണ്ടും അവൾ കണ്ണട അണിഞ്ഞു. അവളുടെ മനസ്സ് പ്രഷുബ്ദമാണെന്ന് മനസിലാക്കാം.   പെട്ടെന്നുള്ള തന്റെ മൊബൈൽ റിങ് കേട്ടാണ് അവൾ ലാപ്ടോപ്പിൽ നിന്നും ശ്രെദ്ധ മാറ്റിയത്.മൊബൈലെടുത്ത് നോക്കി. തന്റെ ഒപ്പം […]

മഞ്ചാടിക്കുന്ന് പി ഓ 4 [കഥാകാരൻ] 98

മഞ്ചാടിക്കുന്ന് പി ഓ 4 Author : കഥാകാരൻ ,,,എന്താ അവിടെ,, ബഹളം കേട്ടുകൊണ്ട് മുത്തശ്ശി അങ്ങോട്ടേക്ക് ഇറങ്ങിവന്നു. ,, എന്താ മോളെ,,, ആരാ ഇത്,, നീ എന്തിനാ കരയണെ,, ,,ഹും,, ഈ മുഖം ഓർമ്മയുണ്ടോ എന്ന് നോക്കമ്മേ., വഴിതെറ്റി വന്നതാന്നാ ഞാൻ ആദ്യം കരുതിയത്,, ശോഭ പുച്ഛത്തോടെ പറഞ്ഞു. കൈയെടുത്ത് കണ്ണിനു മുകളിലായി വെച്ച് മുത്തശ്ശി അവനെ നോക്കി. പ്രായം 70 കഴിഞ്ഞതിനാൽ നന്നേ കാഴ്ച കുറവായിരുന്നു. പെട്ടെന്ന് അ കണ്ണുകളിൽ നിന്ന് കണ്ണുനീരു ഉരുണ്ടുകൂടി […]

Jocker [???] 66

Jocker Author : ???   പ്രിയരേ ഈ തുടക്കകാരൻ ഒരു പുതിയ കഥയുമായി നിങ്ങളുടെ മുമ്പിൽ വന്നിരുക്കുകയാണ് ട്ടെെറ്റലിന്റെ പേര് പോലെ തന്നെ സൈക്കോ കില്ലറായ ജോക്കറിന്റെ കഥയാണ്  കൂടതല് ഒന്നും ചോദിക്കരുത് എന്നാലത് ആസ്വാദനത്തെ ബാധിക്കും പിന്നെ ആദ്യഭാഗം വലിച്ച് നീട്ടിയല്ല എഴുതിയത് അത് കൊണ്ടാണ് ഒരു പേജിൽ തീർത്തത് ഇനി നേരെ കഥയിലോട്ട് പോകാം…..   Jocker – 1 Author: ???   സൂര്യൻ തന്റെ ജോലി പൂർത്തിയാക്കി ആകാശത്ത് നിന്നും […]

മഞ്ചാടിക്കുന്ന് പി ഓ 3 [കഥാകാരൻ] 138

മഞ്ചാടിക്കുന്ന് പി ഓ 3 Author : കഥാകാരൻ   പാടവരമ്പത്തൂടെ നടക്കുമ്പോൾ ഇളം കാറ്റ് വീശുന്നുണ്ടായിരുന്നു. അവന് ചെറിയ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. മകരമാസത്തിലെ ചെറുമഞ്ഞുമേറ്റവൻ നടന്നു നീങ്ങിക്കൊണ്ടിരുന്നു. നടക്കുമ്പോൾ അവൻ ദൂരേക്ക് നോക്കി. ദൂരെ ഒരു നുറുങ്ങു വെട്ടം കാണാം., തൻറെ ഇല്ലം,, അവൻ മനസ്സിൽ ഓർത്തു. ഈ പാഠം കടന്നാൽ തമ്പ്രാട്ടിക്കാവ്. നാട്ടുകാർ തമ്പാട്ടി കാവെന്നു വിളിക്കും. പാടവരമ്പിലൂടെ നടക്കുമ്പോൾ മീനുവിന്റെ ഓർമ്മകൾ പലവട്ടം അവനെ വേട്ടയാടി. അവൻറെ ചുണ്ടിൽ ഒരു ഇളം […]

രുധിരാഖ്യം 11 [ചെമ്പരത്തി] 387

‍‍രുധിരാഖ്യം-11 | rudhiraagyam-11 | Author : ചെമ്പരത്തി [ Previous Part ] അതിന്റെ നേരിയ പ്രകമ്പനവും അല്പമാത്രമായ വെളിച്ചവും, ഇരുവശവും നിറഞ്ഞുനിന്ന വനത്തിലൂടെ ദൂരേക്ക് ഒഴുകി. വനത്തിനുള്ളിൽ മേഞ്ഞു കൊണ്ടിരുന്ന ജന്തുക്കൾ എന്തോ കണ്ടു പേടിച്ച പോലെ തലയുയർത്തി നോക്കി. ചിലതൊക്കെ എന്തോ മനസ്സിലായത് പോലെ ഇരുകാലുകളിലും ഉയർന്നുനിന്ന് ശബ്ദമുണ്ടാക്കി. ഇനിയെന്ത് എന്ന അർത്ഥത്തിൽ  ഇന്ദു ഏഥനെ നോക്കിയെങ്കിലും,എന്തെങ്കിലും ഒന്ന് മറുപടി പറയാതെ അവൻ ആ പാറക്കെട്ടിലേക്ക് തന്നെ നോക്കി കൈ കെട്ടി നിന്നു. […]

മഞ്ചാടിക്കുന്ന് പി ഓ.2 [കഥാകാരൻ] 118

മഞ്ചാടിക്കുന്ന് പി ഓ 2 Author : കഥാകാരൻ     ,,എന്തെങ്കിലും കഴിക്കാൻ വേണോ സാറേ.,, അവൻറെ മുഖത്തേക്ക് നോക്കി അവർ ചോദിച്ചു. ഒന്നും വേണ്ട നാരായണി അമ്മേ ഇത് മാത്രം മതി. അവൻ അവരോടായി പറഞ്ഞു. , ശരി സാറേ,, ഒരു നിമിഷം പോകാനായി ഒരുങ്ങി അവർ തിരിഞ്ഞു നിന്നു. ,, അല്ല സാറിന് എങ്ങനെ എന്റെ പേര്,, അവർ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. ഹ ,, അതൊക്കെ അറിയാമ്മേ, അതൊക്കെ പോട്ടെ […]

മാഡ് മാഡം 4 [vishnu] 367

മാഡ് മാഡം 4 Author :vishnu [ Previous Part ] . . . . അവൾക്കിട്ട് എങ്ങനെ  ഒരു പണി കൊടുക്കാമെന്നു ചിന്തിച്ചു ഞാൻ ബൈക്ക് നേരെ ഫ്ലാറ്റിലേക്ക് വിട്ടു….. “എടാ അമലേ നീ പുറകിൽ തന്നെ ഉണ്ടോ….സൗണ്ട് ഒന്നും കേൾക്കാൻ ഇല്ലലോ….നിൻ്റെ ഡൗട്ടൊക്കെ  തീർന്നോ ?…..” “ഓ തീർന്നേ…” എന്ന നമുക്ക് വെല്ലോം കഴിച്ചേച്ചും പോകാം….അങ്ങനെ ഫുഡും അടിച്ച് റൂമിൽ വന്നു ഒന്ന് ഉറങ്ങി…… കോളിംഗ് ബെൽ  കേട്ടു എണീറ്റു നോക്കുമ്പോൾ അജയ് […]

മഞ്ചാടിക്കുന്ന് പി ഓ [കഥാകാരൻ] 99

മഞ്ചാടിക്കുന്ന് പി ഓ Author : കഥാകാരൻ   കനക മൈലാഞ്ചി നിറയെ തേച്ചന്റെ വിരല് ചുവപ്പിച്ചു ഞാൻ… അരികിൽ …നീ വന്നു കവരുമെന്ന് എൻറെ …കരളിലാശിച്ചു ഞാൻ…. തെളി നിലാവിൻറെ ചിറകിൽ വന്ന് എൻറെ പിറകിൽ നിൽക്കുന്നതായി. …കുതറുവാനുട്ടുമിടതരാൻറെ മിഴികൾ …പൊത്തുന്നതായി കനവിൽ ആശിച്ചു ഞാൻ….. ദേ…വേണ്ട കണ്ണേട്ടാ…. കളിക്കല്ലേ…. ആരെങ്കിലും കാണൂട്ടോ….. ഹേയ്.. കണ്ണേട്ടാ…. ദേ ഞാൻ അമ്മായിയോട് പറഞ്ഞു കൊടുക്കുമേ….. പ്ലീസ് കണ്ണേട്ടാ….. ദേ ഈയിടെയായി കുസൃതി ഇച്ചിരി കൂടുന്നുണ്ട്… കണ്ണേട്ടാ………   […]

ഇല്ലിക്കൽ 1[കഥാനായകൻ] 473

ഇല്ലിക്കൽ 1 Author :കഥാനായകൻ     “ജിത്തുവേട്ടാ നമ്മുക്ക് കുറച്ചു നാൾ എവിടെയെങ്കിലും മാറി നിൽക്കാം എനിക്ക് മടുത്തു ഈ ജോലിയും ഫ്ലാറ്റും മാത്രമുള്ള ജീവിതം. നമ്മുക്ക് നാട്ടിലേക്ക് പോയാലോ ഒരു വെക്കേഷൻ പോലെ കുറച്ചു നാൾ അവിടെ കഴിഞ്ഞു തിരിച്ചു വരാം.” തിരക്കുള്ള ഹൈദരാബാദ് നഗരത്തിൽ കാറിൽ വന്നു കൊണ്ട് ഇരിക്കുക ആണ് അഭിജിത്ത് എന്ന ജിത്തുവും അവന്റെ സഹധർമിണി കാർത്തികയും. അവിടെ ഉള്ള 3M ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിന്റെ ഹൈദരാബാദ് […]