നിയോഗം 3 The Fate Of Angels Part XI Author: മാലാഖയുടെ കാമുകൻ [Previous Part] Hello.. ? ഈ ഭാഗം ക്ലൈമാക്സ് ആക്കണം എന്ന് വിചാരിച്ചു എങ്കിലും അതിന് കഴിഞ്ഞില്ല. ജോലി തിരക്ക് ആണ്.. എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് പതിനൊന്നാം ഭാഗം ആയിട്ടാണ് ഇത് ഇടുന്നത്.. ഇതൊരു ഫാന്റസി/ സയൻസ് ഫിക്ഷൻ/ അഡ്വെഞ്ചറസ് കാറ്റഗറി കഥയാണ്.. ഇഷ്ടമുള്ളവർ മാത്രം വായിക്കുക.. ഒത്തിരി സ്നേഹത്തോടെ.. റോഷന്റെ നിയോഗം തുടർന്ന് വായിക്കുക..
Category: Stories
⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3044
ദേവാസുരൻ s2 ep7 Demon king previous part ഹായ് ഫ്രണ്ട്‌സ്…. ഈ പാർട്ട് അല്പം വൈകി എന്നറിയാം… ഒപ്പം കഴിഞ്ഞ പാർട്ട് അല്പം ലാഗ് തോന്നി എന്നും അറിയാം…. ആദ്യം അതിലേക്ക് തന്നെ കടക്കാം… മുമ്പത്തെ പോലെ അല്ല…. ഇപ്പൊ പണി ഒക്കെ ഉള്ളത് കൊണ്ട് എഴുത്ത് വളരെ സ്ലോ ആണ്… പോരാഞ്ഞിട്ട് ഒരു സീക്ൻസ് ഒക്കെ തീർക്കുവാൻ വലിയൊരു സമയം ആവശ്യമാണ്…. തിരക്കുകൾ എന്നെ കഥയിലേക്ക് മുഴുകി ഇരിപ്പിക്കിന്നതിൽ നിന്നും വളക്കുന്നു…. […]
ഇളംതെന്നൽ പോലെ… [രുദ്ര] 201
ഇളംതെന്നൽ പോലെ… Author : രുദ്ര ” നന്ദേട്ടാ എണ്ണീറ്റെ…. ദേ സമയം കുറെ ആയിട്ടോ…. ഇങ്ങനെ കിടന്നാൽ എങ്ങനാ???… കട്ടിലിൽ കിടക്കുന്ന നന്ദനെ തട്ടി വിളിച്ചു കൊണ്ട് രാധിക പറഞ്ഞു… ” എന്റെ രാധു ഞാൻ കുറച്ചു നേരോടെ ഒന്ന് കിടന്നോട്ടെ…. നേരം വെളുത്തു വരുന്നതല്ലേയുള്ളൂ…. ” നന്ദൻ ഉറക്കചടവോടെ പുതപ്പ് തലയിലൂടെ വലിച്ചിട്ടു….. ” നന്ദേട്ടാ….. രാവിലെ വിളിക്കണം ഓഫീസിൽ എന്തോ മീറ്റിംഗ് ഉണ്ടെന്ന് ഇന്നലെ പറഞതല്ലേ…. ഇനി ഞാൻ വിളിച്ചില്ലാന്ന് പരാതി […]
ഡെറിക് എബ്രഹാം 13 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 188
ഡെറിക് എബ്രഹാം 13 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 13 Previous Parts എല്ലാവരും പ്രതീക്ഷിച്ചത് പോലെ അതെന്നെന്നേക്കുമുള്ള വിടപറയലായിരുന്നില്ല..ആദിയുടെ ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കമായിരുന്നു അത്.. അവന്റെ ലക്ഷ്യത്തിലേക്കുള്ള അടുത്ത ചവിട്ടുപടിയായിരുന്നു ആ യാത്ര…. IPS ട്രെയിനിങ്ങിന്റെ പേപ്പർ വന്നു… അത് വേറാരുമറിഞ്ഞിരുന്നില്ലെങ്കിലും ഇതൊക്കെ അറിയുന്ന ഒരാൾ ആ വീട്ടിലുണ്ടായിരുന്നു….സരസ്വതി മാമി… മാമിക്ക് എല്ലാമറിയാമായിരുന്നു….അത് കൊണ്ട് തന്നെ മനസ്സിൽ പിരിയുന്നതിന്റെ സങ്കടം […]
* ഗൗരി – the mute girl * 24 [PONMINS] 393
ഗൗരി – the mute girl*-part 24 Author : PONMINS | Previous Part രാത്രി സെറ്റപ്പിന്റെ വീട്ടിൽ പോയി കാര്യം സാധിച്ചു തിരിച്ചു വീട്ടിലേക്കു പോവുക ആയിരുന്നു si , പെട്ടെന്ന്അയാളുടെ മുന്നിലെ റോഡിൽ വഴിമുടക്കി ഒരു വണ്ടി കിടക്കുന്നത് കണ്ട അയാൾ ഒരുപാട് തവണ ഹോൺഅടിച്ചു നോക്കി എങ്കിലും ആരും വണ്ടി മാറ്റിയില്ല , ജീപ്പിൽ നിന്നിറങ്ങി ആ വണ്ടിക്കടുത്തേക് ചെന്നു അവിടെ ആരെയും കണ്ടില്ല പെട്ടെന്ന് പുറകിൽ നിന്ന് തന്റെ […]
മെർവിൻ 2 (Dead, but lives in another body) [Vickey wick] 107
മഴവില്ല് പോലെ തോന്നിക്കും പ്രണയം 1 [കുഞ്ഞളിയൻ] 171
മഴവില്ല് പോലെ തോന്നിക്കും പ്രണയം 1 Author : കുഞ്ഞളിയൻ സുഹൃത്തുക്കളെ ഞാൻ ഈ സൈറ്റിൽ കുറേനാളായി ഒരു സ്ഥിരം വായനക്കാരൻ ആണ് .. ആരോ, നൗഫു, കാളിദാസന്റെയൊക്കെ ഫാൻ ആണ് ഞാൻ ഇത് എന്റെ ആദ്യത്തെ കഥയാണ് എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു… ഡാ,,,, ‘പാച്ചു’ എണീക്കണില്ലെ മണി എട്ടരയായി കോളേജിൽ പോകണ്ടേ. ആ വിനു എപ്പോഴേ വന്ന് നിന്നെ കാത്തിരിക്കുവാ. ഒരു പത്ത് മിനിറ്റ് കൂടി ഉറങ്ങിക്കോട്ടെ ഉമ്മാ… ‘ആദ്യ […]
അഗർത്ത 5 [ A SON RISES ] [ʂ︋︋︋︋เɖɦ] 289
ഫ്രണ്ട്‌സ്…. ഒരുപാട് വൈകിയാണ് ഈ part വന്നത് എന്ന് അറിയാം….. സാഹചര്യം അതായിരുന്നു….. ഫോൺ കേട് വന്ന് ആകെ പെട്ടു പോയിരുന്നു…… പിന്നെ ഈ ഭാഗത്തിന് ഒരു എൻഡിങ് കിട്ടിയില്ല…….., അത് കൊണ്ട് ഒക്കെ തന്നെയാണ് ഈ ഭാഗം വൈകിയത്…അതിന് സോറി പറയുന്നു.…. ഇതൊരു സയൻസ് ഫിക്ഷൻ, ഫാന്റസി, സൂപ്പർഹീറോ etc… സ്റ്റോറിയാണ്….,.,, ഇതിൽ പറഞ്ഞ പല കാര്യങ്ങളും സ്ഥലങ്ങളും എന്റെ ഭാവനയിൽ വിരിഞ്ഞതാണ്… അതിനെ അതിന്റെതായ രീതിയിൽ എടുക്കുക…….,, തെറ്റുകൾ ഉണ്ടാവും […]
നിഴലായ് അരികെ – 19 [ ചെമ്പരത്തി ] 698
നിഴലായ് അരികെ – 19 | Nizhalay Arike – 18 | Author : ചെമ്പരത്തി [ Previous Part ] നിഴലായ് അരികെ – 19 ദിവസങ്ങൾക്കു ശേഷം മനസ്സിലെ പിരിമുറുക്കങ്ങൾക്ക് ഒരു ശാന്തത വന്നതിനാൽ ആകണം വണ്ടിയിൽ കയറി കുറച്ചു കഴിഞ്ഞപ്പോഴേക്കും നന്ദൻ വീണ്ടും ഉറക്കത്തിലേക്കു വീണു…… വണ്ടിക്കുള്ളിൽ നേർത്ത ശബ്ദത്തിൽ അലയടിച്ചു കൊണ്ടിരുന്ന ഗസലിന്റെ താളത്തിനൊത്ത് ആര്യയുടെ വിരലുകളും സ്റ്റീറിങ് വീലിൽ താളം പിടിച്ചുകൊണ്ടിരുന്നു…… ചരൽ വാരിയെറിയുന്ന […]
?സംഹാരം 3? [Aj] 202
സംഹാരം 3 Author : Aj | Previous Part ഫ്രണ്ട്സ് സംഹാരം പുതിയ പാർട്ടുമായി ഞാൻ വീണ്ടും വന്നു. എല്ലാവരും എന്നോട് പറഞ്ഞപോലെ പേജ് കൂടുതൽ എഴുതി ചേർത്തിട്ടുണ്ട് നിങ്ങൾക്ക് ഇഷ്ടപെടും എന്ന് വിശ്വസിക്കുന്നു…..….. Hospital May 8 വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ആത്മിക നോക്കിയപ്പോൾ കാർത്തിക് വരുന്നത് കണ്ടു . അവൻ മെഡിസിൻ അടുത്തുള്ള ടേബിളിൽ വെച്ചിട്ട് അവളുടെ അടുത്ത് ബെഡിൽ വന്നിരുന്നു “വേദന ഉണ്ടോ നിനക്ക്…, ഇന്ന് തന്നെ […]
കുഞ്ഞുറുമ്പുകളുടെ ലോകം [Fire blade] 152
കുഞ്ഞുറുമ്പുകളുടെ ലോകം Author : Fire blade പ്രിയപ്പെട്ടവരേ, എല്ലാവരും സുഖമായിരിക്കുന്നെന്നു കരുതുന്നു.. ഇതെന്റെ രണ്ടാമത്തെ കഥയാണ്, ആദ്യകഥ കിനാവ് പോലെ kk യിൽ വന്നിരുന്നു.. ഈ കഥയും ഒരു സാധാരണക്കാരന്റെ കഥയാണ്, എനിക്ക് പരിചിതമായ ഒരാളുടെ ജീവിതം എന്റെ കണ്ണിലൂടെ നോക്കിക്കണ്ടു എഴുതുന്നതാണ്… പോരായ്മകൾ ഇഷ്ടം പോലെ ഉണ്ടാകും, പ്രതീക്ഷകൾ വെച്ച് വായിക്കാതിരിക്കുക.. ഒരു കഥാകാരൻ എന്നതിനേക്കാൾ എനിക്കിഷ്ടം വായനക്കാരനായി ഇരിക്കുന്നതാണ്, എന്നിട്ടും ഇങ്ങനെയൊരു പാതകത്തിനു ഇറങ്ങിതിരിച്ചത് എന്റെ കഥകളുടെ പോരായ്മകളോട് കൂടി തന്നെ […]
മെർവിൻ (Dead, but lives in another body) [Vickey wick] 91
മിഴി നിറയാതെ 2❤ 91
മിഴി നിറയാതെ..❤️ 2 [ Previous Part ] അവള് Orphanage ൽ കേറി തൻ്റെ 4 വയസ് കാരി മോളെ വിളിച്ച് വീട്ടിലേക്ക് വന്നു.. അവളുടെ നീല മിഴികൾ കാൺകെ അവളിൽ ഒരു നോവ് ഉണർന്നു.. എന്നൽ അ രാത്രിയുടെ ഓർമ്മ അവളെ ചുട്ട പൊള്ളിച്ചു.. അവള് കണ്ണുകൾ ഇറുകി അടച്ച് നിദ്രയെ പുൽകി.. ✨✨✨✨✨✨✨✨✨✨✨ ഫെലിക്സ് ഇതേ സമയം അവളോടുള്ള പകയാൽ മദ്യം കുടിച്ച് കൊണ്ട് […]
ചെറുകഥ [അപ്പൂട്ടൻ] 77
ചെറുകഥ Author : അപ്പൂട്ടൻ Wife : ഇച്ഛായ കഥ പറ…. hus : എന്നതാ…? wf : ഉറക്കംവരണില്ല ഇച്ഛായ…, Hus : അതിന്..? Wf : എന്റെ പൊന്നിച്ഛായന് അല്ലേ..,, ഒരു കഥ പറഞ്ഞു താ… hus : മിണ്ടാതെ കിടന്നുറങ്ങ് പെണ്ണേ..എനിക്ക് രാവിലെ ജോലിക്ക് പോവാനുള്ളതാ… wf : plz..എന്റെ ചക്കരയല്ലേ..ഒരു കഥ പറയന്നേ.. hus : ഡീ, മിണ്ടാതെ കിടക്ക്..എനിക്ക് ഉറക്കംവരുന്നു… wif : ഗര്ഭിണിയായ ഭാര്യ പറയുന്ന ആഗ്രഹങ്ങള് […]
ഒന്നും ഉരിയാടാതെ 38 [നൗഫു] 5302
ഒന്നും ഉരിയാടാതെ 38 onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 37 ഒരു ദിവസം കൂടി പോയി… സോറി.. കഥ തുടരുന്നു… ഞങ്ങൾ വരുന്നത്തും കാത്ത് ഹാജറയും അവളുടെ ഭർത്താവും കുട്ടികളും പുറത്ത് തന്നെ നിൽക്കുന്നുണ്ട്.. മറ്റാരെയും കാണാത്തത് കൊണ്ട് അന്നത്തെ ക്ഷണം ഞങ്ങൾക് മാത്രം ഉള്ളതാണെന്ന് മനസിലായി… നാജിയും അവളും മുമ്പേ പരിചയമുള്ളവരെ പോലെ പെട്ടന്ന് തന്നെ അടുത്തു… ഇരു നിറം ആണേലും ഹാജറ കുറച്ചു കൂടെ […]
ഏതോ നിദ്രതൻ ❣️ 6 [മനോരോഗി ഫ്രം മാടമ്പള്ളി] 96
ഏതോ നിദ്രതൻ ❣️ 6 Author : മനോരോഗി ഫ്രം മാടമ്പള്ളി [ Previous Part ] ഈ പാർട്ടിൽ ഞാൻ അത്ര തൃപ്തനല്ല എങ്കിലും പബ്ലിഷ് ചെയ്യുന്നു… തിരക്കുകൾക്കിടയിൽ എഴുതിയതാണ് അതിന്റെ പോരായ്മകൾ ഉണ്ട്… ക്ഷമിക്കുക… തുടരുന്നു… ഞാൻ നോക്കിയപ്പോ ദേ നടന്നുവരുന്നു ഐഷു… ” ആ ഇവൾ തന്നെ പക്ഷെ ഇന്ന് നീ കുറച്ച് കാര്യങ്ങൾ അറിയണം അതിനാണ് ഞാൻ നിന്നേം കൂട്ടി ഒരു കള്ളം പറഞ്ഞ് ഇങ്ങോട്ടേക്കു കൊണ്ടുവന്നത് “ അഭി […]
അഭിമന്യു [വിച്ചൂസ്] 176
അഭിമന്യു Author : വിച്ചൂസ് ഹായ് എല്ലാവർക്കും സുഖം അല്ലെ… ഞാൻ ആദ്യമായി ഈ സൈറ്റിൽ ഒരു കഥ ഇടണമെന്നു തീരുമാനിച്ചപ്പോൾ ഞാൻ എഴുതിയതണിത്…. ഇതിനു ശേഷമാണു… എന്റെ ചട്ടമ്പി കല്യാണിയിൽ എത്തിയത്…ഇപ്പോൾ ഇതിന്റെ ആദ്യ ഭാഗം മാത്രമേയുള്ളു… ചട്ടമ്പി കല്യാണിക്കു ശേഷം… ബാക്കി ഭാഗങ്ങൾ ഉണ്ടാവും… നിങ്ങൾക്കു ഇഷ്ടപ്പെടുമെന്ന വിശ്വാസത്തോടെ…. ആരംഭിക്കുന്നു…. മറയൂർ ഗസ്റ്റ് ഹൗസ്…. കമ്മീഷണർ ജേക്കബ് തന്റെ വാഹനം പാർക്ക് ചെയ്തു അകത്തേക്കു…പ്രവേശിച്ചു… അവിടെ അയാളെയും കാത്തിരിക്കുകയാണ് മറയൂർ […]
“മാണിക്ക്യം” [Maneesh Kumar MS] 53
മാണിക്ക്യം Author : Maneesh Kumar MS 1970-ലെ ഒരു മകരമാസം. സൂര്യരശ്മികൾ പതിച്ച നെൽപ്പാടങ്ങൾ സ്വർണ്ണനിറത്തിൽ തിളങ്ങി. അരിവാളും കയ്യിലേന്തി ഉടുമുണ്ടും ബ്ലൗസും ധരിച്ച സ്ത്രീകൾ വരിവരിയായി നടന്ന് വരുകയാണ്. മറ്റു സ്ത്രീകൾക്ക് അസൂയ തോന്നും വിതം ശരീരഭംഗിയുള്ള, മുട്ടോളം നീളമുള്ള കൂന്തൽ അഴകോടെ ചുരുട്ടി കെട്ടിയ, കറുത്ത സുന്ദരി, മാധവി. അവളൊന്ന് ചിരിച്ചാൽ നാണിച്ചു പോകും പാടത്തെ സ്വർണ്ണക്കതിരുകൾ. അവളുടെ ആദ്യത്തെ കൊയ്ത്തായിരുന്നു അത്, കണ്ടതും മനസ്സിലാക്കിയതും ഒക്കെ വെച്ച് അതീവ […]
LOVE ACTION DRAMA-8(Jeevan) 862
ലവ് ആക്ഷന്‍ ഡ്രാമ-8 Love Action Drama-8 | Author : Jeevan | Previous Parts പൂതനയേയും തപ്പി ഞാൻ അകത്തേക്ക് കയറി… “അടുക്കളയിൽ ഇല്ല… എവിടെ പോയോ ആവോ…” ഞാൻ അവളെ നോക്കാനായി റൂമിലേക്ക് ചെന്നു… ഡോറിന്റെ അവിടെ ചാരി നിന്ന് എത്തി നോക്കി… അവൾ തുണി മടക്കി വക്കുകയാണ്… “ആഹാ തുണിയും മടക്കി നിക്കുവാ കള്ളി… പിന്നിലൂടെ പോയി കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്താലോ…” […]
☠️കാളിയാനം കൊട്ടാരം -2 ☠️ [ചാണക്യൻ] 209
☠️കാളിയാനം കൊട്ടാരം☠️ 2 Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) “നമുക്ക് നോക്കാ ഇച്ചാ….. വെയിറ്റ് മോനുസേ” ജെനി അതു പറഞ്ഞു കഴിഞ്ഞതും അലക്സ് അവളുടെ ടോപിന് വെളിയിലൂടെ അണിവയറിലേക്ക് മുഖം പൂഴ്ത്തിയിട്ട് ചുംബിച്ചു. അസ്ഥാനത്തുള്ള അവന്റെ പ്രവർത്തിൽ ഞെട്ടി പോയ ജെനിഫർ അലക്സിന്റെ ചെവിയിൽ പിടിച്ചു തിരിച്ചു. “ആഹ് വിടടി കോപ്പേ ” അലക്സ് വേദനയോടെ കണ്ണുകൾ ചിമ്മി. “പിന്നല്ലാതെ സ്ഥലകാലബോധം ഇല്ലാതെയാണോ ഇച്ഛ ഇതൊക്കെ? […]
നിഴൽ 3 [അപ്പൂട്ടൻ] 70
നിഴൽ 3 Author : അപ്പൂട്ടൻ [ Previous Parts ] ഞാൻ ഓഫീസ് റൂമിൽ നിന്നും നേരെ ക്ലാസ്സിലേക്ക് പോയി.അവിടെ വിശാലും സമറും എന്നെ നോക്കി ഇരികുവയിരിന്ന് ..ഡാ പ്രിൻസി എന്താ പറഞ്ഞേ..വിശാൽ ചോദിച്ചു..ഓ എന്ത് പറയാൻ എന്നെതെയും പോലെ ഒന്നു തകീത് ചെയ്തു.അവൾക് കമ്പ്ളിയൻ്റ് ഇല്ല എന്ന് പറഞ്ഞു..വിശാൽ.അഥവാ complient കൊടുത്താലും ഒന്നും ചെയ്യാൻ പോകുന്നില്ല.അവൻ എംഎൽഎയുടെ മോന് അല്ലേ…നീ അത് വിട്… അപ്പോളേക്കും ക്ലാസ്സിൽ ടീച്ചർ വന്നു..ക്ലാസ്സ് നടന്നു കൊണ്ട് ഇരുന്നപ്പോൾ […]
അറിയാതെ പറയാതെ 3 [ജെയ്സൻ] 152
ആമുഖം എല്ലാവർക്കും നമസ്കാരം, കഴിഞ്ഞ ഭാഗങ്ങൾക്കു നിങ്ങൾ തന്ന വിലയേറിയ അഭിപ്രായങ്ങൾക്കും ഹൃദയം ❤️ ചുവപ്പിച്ചതിനും ഒരുപാട് നന്ദി. ഒരു ചെറുകഥയിൽ നിർത്താൻ ഉദ്ദേശിച്ചു തുടങ്ങിയതാണ്, എന്നാൽ എഴുതുമ്പോൾ കൂടി പോകുന്നു… ലാഗ്ഗ് നന്നായിട്ടുണ്ട് ഈ ഭാഗത്തിലും, ദയവായി ക്ഷമിക്കുക. വീണ്ടും പറയട്ടെ ഇതൊരു സാധാരണ വ്യക്തിയുടെ ജീവിതത്തിലെ ചില ഏടുകളാണ്, കഥയിൽ കഥാപാത്രങ്ങൾ, സംഭവങ്ങൾ എന്നിവയിൽ എന്തെങ്കിലും സാമ്യം തോന്നിയാൽ അതു തികച്ചും യാദൃശ്ചികം മാത്രമാണ്… പിന്നെ ഞാൻ ഒരു തുടക്കകാരനാണ്, അതുകൊണ്ട് ദയവായി അമിത […]
* ഗൗരി – the mute girl * 23 [PONMINS] 344
ഗൗരി – the mute girl*-part 23 Author : PONMINS | Previous Part ലിസിയും പോളും ഒന്ന് മുഖത്തോട് മുഖം നോക്കി ആ രണ്ട് മുഖങ്ങളിലും ഞെട്ടൽ ആണ് ഐ ഒബ്ജക്റ്റ് മൈ ലോർഡ് ,,,, അഡ്വ ജയൻ അലറിക്കൊണ്ട് ചാടി എണീച്ചു ജയൻ : കേസുമായി ഒരു ബന്ധവും ഇല്ലാത്ത ഇതുപോലുള്ള ചോദ്യങ്ങൾ അനുവദിക്കാൻ പാടില്ല , ഒരു സ്ത്രീകൂടി ആയ അഡ്വ സനീഷ മറ്റൊരു സ്ത്രീയെ ഇതുപോലെ പരസ്യമായി അപമാനിചത്തിൽ […]
രാവണന്റെ ജാനകി [ശിവശങ്കരൻ] 103
രാവണന്റെ ജാനകി Author : ശിവശങ്കരൻ കുറെയേറെ നാളുകളായി രാവണൻ അസ്വസ്ഥനാണ്… അടുത്ത നിമിഷം എന്താണ് ചെയ്യേണ്ടതെന്നു അറിയാത്ത അവസ്ഥ… രത്‌നങ്ങളാൽ അലംകൃതമായ സിംഹസനത്തിൽ മിഴികൾ പൂട്ടി അവനിരുന്നു… രാജ്യഭാരമേൽക്കുമ്പോൾ കുറെയേറെ സ്വപ്‌നങ്ങൾ മനസ്സിലുണ്ടായിരുന്നു… അതിലൊന്നാണ് തന്റെ ജാനകിക്കൊത്തുള്ള ജീവിതവും… ഒട്ടേറെ പരിഷ്കാരങ്ങൾ വരുത്തി ലങ്കയിൽ… അതിനായി കയ്യിലില്ലാത്തവ കണ്ടുപിടിച്ചെടുക്കുമ്പോഴും, നേടാനാവില്ല എന്ന് കരുതിയതിനെയൊക്കെ വെട്ടിപ്പിടിച്ചു നേടിയപ്പോഴും… മനസ്സിൽ ഒരേയൊരു മുഖം… അവൾ… ജാനകി… എപ്പോഴും രാവണന്റെ ഊർജമായിരുന്നു […]