⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3043

?14?

ബാലരാമന് അവനെ പിന്നിലേക്ക് അധികം തള്ളുവൻ സാധിച്ചില്ല…. കാരണം ഇന്ദ്രനിൽ കഴിഞ്ഞ മത്സരത്തിൽ കാണാത്ത അത്ര ബലമായിരുന്നു ആ സമയം അയാൾ കണ്ടത്……

ബാലരാമൻ പുറകിലേക്ക് കൂടെ നോക്കി…. അവനെ ലൈനിന്റെ പുറകിലേക്ക് ഉന്തി തള്ളി വിടാൻ ഇനി അധികം ദൂരമൊന്നും ഇല്ല…. അയാൾ വീണ്ടും ബലത്തിൽ തള്ളി…..
അപ്പോളും ഇന്ദ്രൻ അനങ്ങിയില്ല…..

പെട്ടെന്ന് ഇന്ദ്രൻ തന്റെ ഇടത് കാൽ മുന്നിൽ വച്ച് ബലത്തിൽ തള്ളുന്ന ബാലരാമനെ പുറകിലേക്ക് മലർത്തി അടിച്ചു….. അവൻ നേരെ തല കുത്തിമറഞ്ഞു പുറകിലേക്ക്  വീണു……

അവൻ വീണത് ആ ഗോദയുടെ ലൈനിന്റെ അരികിൽ ആയിരുന്നു…. അല്പം മുന്നോട്ട് പോയാൽ തന്നെ അവൻ തോറ്റു പോയേനെ….

ബലരാമൻ വേഗത്തിൽ എഴുന്നേറ്റ് നിന്ന് ഇന്ദ്രനെ നോക്കി…..
ആ മുഖത്ത് ഒരു ചിരി ഉണ്ട്…. താൻ ഇത് വരെ അവനിൽ കാണാത്ത ഒരു തരം തോൽവി അറിയാത്തവന്റെ ചിരി……

ഇന്ദ്രൻ പതിയെ പുറകോട്ട് നീങ്ങി ഗോദയുടെ നടുക്കായി നിന്നു…..

ബാലരാമനെ കാത്ത്…. അവനും അപ്പോൾ ഇന്ദ്രൻറെ അരികിലേക്ക് നീങ്ങി…

ഒരു സമാധാന മുന്നേറ്റം നടിച്ച ബാലരാമൻ പെട്ടെന്ന് അവനു നേരെ കുതിച്ചു പാഞ്ഞു….

അത് ഇന്ദ്രൻ ഒട്ടും പ്രതീക്ഷിക്കില്ല എന്നാണ് അവൻ കരുതിയത്…. എന്നാൽ തന്നെ സ്പിയർ ചെയ്യാൻ വന്ന ബാലരാമന്റെ മുഖത്തേക്ക് മുട്ട് കാൽ കൊണ്ട് ശക്തിയിൽ ബ്ലോക്ക്‌ ചെയ്തപ്പോഴാണ് അവനാ പദ്ധതി വിഫലമാണെന്ന് മനസ്സിലായത്…..

മൂക്കിൽ കാൽ മുട്ട് പതിഞ്ഞതും ബാലരാമന്റെ മൂക്കിൽ രക്തം ഒലിക്കുവാൻ തുടങ്ങി……

മുന്നേ ഇന്ദ്രന്റെ മൂക്കിൽ വന്നത് പോലെ…..

രക്തം വന്നതും ബാലരാമന്റെ ഭാവം മാറി…. തന്നെ വേദനിപ്പിച്ചവനെ എങ്ങനെയും വീഴ്ത്തണം എന്ന വെറിയായി മാറി…..

നേരത്തെ ഇന്ദ്രനിൽ കണ്ട അതെ ചിന്ത…
അവൻ വേഗത്തിൽ അവനു നേരെ കുതിച്ചു… എന്നാൽ അടുത്തെത്തിയതും ഇന്ദ്രൻ വേഗത്തിൽ ഒഴിഞ്ഞു മാറി അവനെ ഇടം കാലിട്ട് വീഴ്ത്തി……

171 Comments

  1. ❤️❤️❤️❤️❤️

    വായിക്കാൻ കുറച്ച് വൈകി..!? അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!

  2. Katta waiting bro❤️

  3. Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      3.30 ക്ക് വരും ?

  4. ഡാ അസുര നാളെ എങ്കിലും ഇടുവോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നാളെ വരും ??

      1. Thanks❤️❤️

      2. Evide sathanam evide ?

  5. മൃത്യു

    അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഡിറ്റിംഗ് കൂടെ ഉണ്ട് ???നോക്കട്ടെ

  6. bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Onte muthe iyy veendum release neeyilla 15 ullath 17 aakiyo ??

      2. ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും

Comments are closed.