ഇളംതെന്നൽ പോലെ… [രുദ്ര] 201

Views : 16823

ഇളംതെന്നൽ പോലെ…

Author : രുദ്ര

 

” നന്ദേട്ടാ എണ്ണീറ്റെ…. ദേ സമയം കുറെ ആയിട്ടോ…. ഇങ്ങനെ കിടന്നാൽ എങ്ങനാ???…

കട്ടിലിൽ കിടക്കുന്ന നന്ദനെ തട്ടി വിളിച്ചു കൊണ്ട് രാധിക പറഞ്ഞു…

” എന്റെ രാധു ഞാൻ കുറച്ചു നേരോടെ ഒന്ന് കിടന്നോട്ടെ…. നേരം വെളുത്തു വരുന്നതല്ലേയുള്ളൂ…. ”

നന്ദൻ ഉറക്കചടവോടെ പുതപ്പ് തലയിലൂടെ വലിച്ചിട്ടു…..

” നന്ദേട്ടാ….. രാവിലെ വിളിക്കണം ഓഫീസിൽ എന്തോ മീറ്റിംഗ് ഉണ്ടെന്ന് ഇന്നലെ പറഞതല്ലേ…. ഇനി ഞാൻ വിളിച്ചില്ലാന്ന് പരാതി പറയരുത് കേട്ടോ..??..”

രാധിക ചിണുങ്ങിക്കൊണ്ട് പറഞ്ഞു…. അത് കേട്ടപ്പോൾ നന്ദന്റെ ഉറക്കം എല്ലാം പമ്പ കടന്നു…. പെട്ടന്ന് ചാടി എഴുന്നേറ്റ് അവൻ ബെഡിൽ എന്തോ പരതി….

” ഫോൺ ടേബിളിൽ ഇരിപ്പുണ്ടേ…. ”

അത് കണ്ട് രാധിക പറഞ്ഞു… അവൻ പെട്ടന്ന് ഫോൺ എടുത്ത് എന്തൊക്കെയോ നോക്കി എന്നിട്ട് ബാത്‌റൂമിലേക്ക് ഓടി….

” അതേ ഡ്രസ്സ്‌ കബോർഡിലുണ്ട്…. എടുത്തോണ്ട് പോ…. ബാത്‌റൂമിൽ ഇരുന്ന് രാധു രാധൂന്ന് അലറിയാൽ ഡ്രെസ്സും കൊണ്ട് വരാൻ എനിക്ക് പറ്റൂല്ലന്ന് അറിയാല്ലോ…. ”

അത് കേട്ട് കയറിയ സ്പീഡിൽ തന്നെ അവൻ പുറത്തേക്ക് ഇറങ്ങി ഡ്രസ്സ്‌ എടുത്ത് ബെഡിലിട്ടു… തോർത്തും എടുത്ത് തിരിച്ചു ബാത്‌റൂമിൽ കയറുന്നതിനുമുൻപ് അവൻ തന്നെ നോക്കി ഭിത്തിയിൽ ചാരി നിൽക്കുന്ന രാധികയെ നോക്കി ഇളിച്ചു കാണിച്ചു…

” നിനക്ക് ഓരോ ദിവസം കഴിയുമ്പോളും സൗന്ദര്യം കൂടുന്നുണ്ടോ പെണ്ണേ..??… ”

അവൻ ചോദിച്ചു….

Recent Stories

The Author

31 Comments

  1. Superb thanks for the wonderful
    Story have a good day

  2. കൈലാസനാഥൻ

    പറയാൻ വാക്കുകൾ ഇല്ല എങ്കിലും ഒന്നുരണ്ട് വരികൾ കുറിക്കുന്നു. പ്രണയാഗ്നി എന്നൊക്കെ കേട്ടിട്ടേയുള്ളൂ അതിവിടെ കണ്ടു അറിഞ്ഞു , വായനക്കാരനേയും മനസ്സുകൊണ്ട് കൂടെ കൊണ്ടുപോകുവാൻ സാധിച്ചു. അവസാന ഭാഗത്താണ് രാധു ജീവിച്ചിരുപ്പില്ല എന്ന സത്യം തിരിച്ചറിയപ്പെടുന്നതെങ്കിലും അവരുടെ പ്രണയചേഷ്ടകൾ കണ്ടപ്പോൾ അങ്ങനെ തോന്നിയിട്ടില്ല. സമാന രീതിയിലുള്ള പല കഥകളിൽ നിന്നും വ്യത്യസ്തമായ ഒരന്ത്യം കൂടിയായപ്പോഴാണ് വിരഹ വേദനയാണ് പ്രണയത്തിന്റെ മൂർദ്ധന്യാവസ്ഥയെന്ന് തോന്നിപ്പോയി. വളരെയധികം ഹൃദയസ്പർശിയായി ആശംസകൾ .

  3. Superb. Enth parayanamennu ariyilla athrayk nannayirunnu. Karanju karanju oru paruvamaayi.

  4. ❤❤❤❤😍😍😍😍😍😘😘😘😘😘

  5. Super

  6. നിധീഷ്

    ♥♥♥♥

  7. Adipoli aayitund…
    Vayichu karanjj poyi… Athrekkum feel ulla eyuth aayirunnu ninted…
    Ishtaayi ❤❤..
    Eniyum ith pole ulla kadhayumaayi veruka… 😍

  8. കാർത്തിവീരാർജ്ജുനൻ

    ഇത് ഞാൻ മുമ്പ് എവിടെയോ വയിച്ചതാണ് എന്നാലും ഒരിക്കൽ കൂടി വായിച്ചു ❤️
    ❤️പ്രണയം ഒരിക്കലും അവസാനിക്കാത്ത അനന്തസാഗരം❤️

  9. Bro,
    e kadha nerathe vaichadhane,
    orikkal koodi vaichu. vallatha feel .
    nalla kadha. pakshe mood poi.

  10. ” പ്രണയമാണ് പെണ്ണേ നിന്നോട്…. നിന്റെ ഈ കരിമഷി കണ്ണുകളോട്…. ഒരിക്കലും അടങ്ങാത്ത ദാഹമാണ്… ഇനിയും ഒരായിരം ജന്മം ഒരുമിച്ചു കഴിഞ്ഞാലും തീരാത്ത ദാഹം….

  11. അറക്കളം പീലിച്ചായൻ

    😥😥😥😥😥😥

  12. 🖤✨P𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢_P𝚂✨❤️

    ❤️🖤

  13. പൊന്നു സോദരാ ….. എന്തു പറയണം എന്നൊന്നും ഒരു പിടിയും ഇല്ല നല്ല ഒരു കഥ വല്ലാതെ അങ്ങ് ഇഷ്ട്ടപെട്ടു നല്ല feel കഥ വായിച്ചപ്പോൾ കണ്ണു നിറഞ്ഞാണെങ്കിലും ഇ comment ഇടാതെ പോകാൻ തോന്നുന്നില്ല പറ്റില്ല അത് കൊണ്ട് ഇടുന്നു മറക്കില്ല മറക്കാൻ കഴിയുകയുമില്ല പ്രണയം എത്ര മനോഹരവും ആഴമേറിയതാണെന്നും ഒരിക്കൽ കൂടി മനസിലാക്കി തന്നതിന് ഒരുപാടൊരുപാട് നന്ദി

    ചിലപ്പോൾ ഞൻ കറുത്തിരുണ്ട ഏറെക്കുറെ എല്ലാരും ഇവടെ വന്നു കഥകൾ ഒകെ വായിച്ചാൽ കൊറേ പ്രശ്നങ്ങൾ തീരും പലതിന്റെയും വിലമനസിലാവും സ്ത്രീ, പ്രണയം, വിശ്വാസം, കരുതൽ, അനുഭവം ഒകെ അതൊക്കെ മനസിലാക്കാൻ ഇത് ഒരു മാധ്യമം ആണ് അത് ഉപയോകികന mayirunnu

    ഇ mind marit വന്നിട്ട് ബാക്കി പറയാൻ ഒകെ byeee

  14. രുദ്രയുടെ ചെറുകഥകൾ തേടിപ്പിടിച്ചു വായിച്ചിട്ടുണ്ട് ആ മൂന്നു കഥകളും.നിങ്ങളുടെ കഥകൾക്കായി കാത്തിരുന്നിട്ടുമുണ്ട്. കഥകൾ ഇപ്പഴും വായിക്കുമ്പോൾ ക്ലൈമാക്സ്‌ അടക്കം അറിഞ്ഞിട്ടും കണ്ണീർ ഒഴുക്കാതിരിക്കൻ ശ്രമിച്ചിട്ടും എനിക്കതിനു സാധിക്കുന്നില്ല.വിരഹം താങ്കളുടെ കഥകളിൽ എന്നും കാണാം പ്രണയത്തെ ഇത്ര തീവ്രമാക്കുന്നതിനു അതും ഒരു കാരണമാകാം. അനുരാഗ പുഷ്പങ്ങൾ കൂടെ പോന്നോട്ടെ. പുതിയ കഥകളും പ്രതീക്ഷിക്കുന്നു.

  15. Inganokke ezhuthi manushyare karayikkaathe
    Please

  16. 💖💖💖💖

  17. പാലാക്കാരൻ

    Vallatha oru feel

  18. അപ്പുറത്തു വായിച്ചതാണ് എന്നാലും ഒരിക്കൽ കൂടി വായിച്ചു ♥♥♥♥

    1. Evdeya vaayiche

    2. Kadhakalkk oru common tag vekkamo bro ♥♥♥

  19. Super….
    ഇളം തെന്നല്‍ പോലെ തന്നെ….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  20. Loved it ❤️❤️❤️❤️❤️

  21. 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  22. എന്റെ പൊന്നു ബ്രോ എന്തിനാ ഇങ്ങനെ ഉള്ള സാധനങ്ങൾ എഴുതുന്നത്… ഒരുമാതിരി ചെയ്തായി പോയി… ഏത് നശിച്ച സമയത്ത് ആണോ ഇത്‌ വായിക്കാൻ തോന്നിയത്…ഇങ്ങനെ ഓക്കെ എഴുതി മനുഷ്യനെ കരയിച്ചിട്ട് എന്ത് കിട്ടാനാ… ഒരു ലൈക്‌ അല്ലേ തരാൻ ആകു… മനസ്സ് കൊണ്ട് ഒരായിരം ലൈക്‌ തന്നിട്ടുണ്ട്… ഒരുപാട് ഒരുപാട് ഇഷ്ടമായി… എന്നാലും ഇങ്ങനെ വിഷമിപ്പിക്കണ്ടാരുന്നു… ❤️

    1. സോറി ബ്രോ… 😅😅😅😅

  23. രുദ്ര ❤❤❤

    നേരത്തെ വായിച്ചെങ്കിലും വീണ്ടും വായിച്ചു… രുദ്രയുടെ കഥകൾ പേരുപോലെ തന്നെ ഇളം തെന്നൽ ഒഴുകുന്ന സുഖമാണ് വായിച്ചിരിക്കാൻ…. അവിടുത്തെ എല്ലാം ഇബിടെ കൊണ്ടുവരണം. ഒപ്പം പുതിയതും ❤

    1. ശ്രെമിക്കാം മേനോൻ കുട്ടിയെ… 💓💓💓

  24. First… ❤️❤️❤️

    1. നേരത്തേ വായിച്ച Story ആണ്… Heart Touching… അനുരാഗപുഷ്പങ്ങൾ കൂടി ഇവിടെ ഇടൂ ബ്രോ… ❤️❤️❤️

      1. Thanks.. അനുരാഗപുഷ്‌പ്പങ്ങൾ ഇവിടെ ഇടാട്ടോ..💓

        1. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com