അഭിമന്യു 2 [വിച്ചൂസ്] 187

“ഹലോ സാർ ഞാൻ ആദിത്യൻ… ഇത് അഭിമന്യു ”

 

“ഓക്കേ… നമ്മക്കു ഇരുന്നു സംസാരികാം.. ”

 

അഭിമന്യുവും ആദിത്യനും ജേക്കബിന് എതിരെ ഇരുന്നു… ജേക്കബ് അപ്പോഴും തന്റെ പോലീസ് ബുദ്ധി ഉപയോഗിച്ച് അവരെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു…

 

ഏകദേശം ഇരുപത്തിയറ് ഇരുപതിയാഞ്ച് വയസു വരുന്ന രണ്ടു പിള്ളേരു… ക്ലീൻ ഷേവ് ചെയ്ത മുഖം.. ബോഡി എല്ലാം പെർഫെക്ട്… ഡ്രസിങ് സ്റ്റൈലും… ഇവർ ചെയുന്ന പണിയും തമ്മിൽ യാതൊരു ബന്ധവുമില്ല…

 

“സാർ എന്താ ഇങ്ങനെ നോക്കുന്നെ ”

 

“അല്ല അത് പിന്നെ മിസ്റ്റർ….”

 

“അഭിമന്യു ”

 

“യെസ് അഭിമന്യു… പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്… നിങ്ങളുടെ ഈ ലുക്ക്‌ ബോഡി ലാംഗ്വേജ്….രണ്ടു ക്രിമിനൽസ് ആണന്നു പറയുക ഇല്ല ”

 

14 Comments

  1. Nice bro

  2. വിച്ചൂസ്

    കുറച്ചു ഒഴിവാക്കാൻ കഴിയാത്ത തിരക്കിൽ ആണ്… അതുകഴിഞ്ഞു ചട്ടമ്പി കല്യാണി തുടരും

  3. Superb story
    ??? innan kadha vayichath

  4. തൃശ്ശൂർക്കാരൻ ?

    ????✨️?

  5. ഹായ് വിച്ചുസ്
    രണ്ടു ഭാഗവും ഒന്നിച്ചാണ് വായിച്ചത് കഥ നന്നായിരുന്നു പേജ് വളരെ കുറഞ്ഞു പോയി

  6. Nannayitund but 7page enthina 16page akiye verupikal

  7. Super

  8. സൂപ്പർ ❣️❣️❣️

  9. Super ആദിത്യൻ, അഭിമന്യു. പേജ് കുറവാണ് എന്ന ഒരു പരാതി മാത്രം

  10. Super ayittund bro ??????????
    Adipoli ???????????????Adutha partn i am waiting ????????????????????????????????????????????appol goodnight ??????????????????????????????

  11. ❤️❤️❤️

Comments are closed.