⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3043

?5?

ഈ 60 സെക്കന്റ്‌നുള്ളിൽ അവനെ പുറത്തേക്ക് തള്ളിയിട്ടില്ല എങ്കിലും താൻ പുറത്ത് പോയാലും പരാജയപ്പെടും…..
വിജയം ബാലരാമന്റെ തൊട്ടരികിൽ തന്നെയുണ്ട്…..

പരാജയം തന്റെ അരികിലും………

പക്ഷെ പരാജയം ഏറ്റെടുക്കുവാൻ ഇന്ദ്രൻ തയ്യാറല്ലായിരുന്നു……..

“”” ആ…………………. ഹ്………..'”””

ഇന്ദ്രൻ അലറി വിളിച്ചുകൊണ്ടു ബാലരാമന് നേരെ കുതിച്ചു…..

അവനെ സ്പിയർ ചെയ്ത് പുറത്തേക്ക് തള്ളുകയായിരുന്നു ഇന്ദ്രന്റെ ലക്ഷ്യം…..

എന്നാൽ സാമർത്യശാലിയും ബുദ്ധിമാനും ആയിരുന്ന ബാലരാമന് അത് മനസ്സിലാക്കാൻ അധികം ബുദ്ധിമുട്ടേണ്ട കാര്യം ഇല്ലായിരുന്നു……

അവൻ വേഗം നിന്നിടത്തു നിന്ന് ദിശ മാറി അവന്റെ ആക്രമണത്തിൽ നിന്നും വളരെ എളുപ്പം ഒഴിഞ്ഞു മാറി…..
ശേഷം ഇന്ദ്രന്റെ പുറകു വശത്തേക്ക് കുതിച്ച് അവന്റെ കാലിൽ പിടുത്തമിട്ടു…… അപ്പോൾ തന്നെ ഇന്ദ്രന്റെ നിയന്ത്രണം വിട്ട്  താഴേക്ക് വീണിരുന്നു……..

ബാലരാമൻ ഇന്ദ്രന്റെ മറ്റേ കാലും പിടിച്ച് അപ്പുറത്തേക്ക് വലിച്ചെറിഞ്ഞു……

അവനൊന്നും തന്നെ ചെയ്യുവാൻ സാധിച്ചില്ല…..

കളത്തിന്റെ ലൈനും കടന്ന് ഇന്ദ്രൻ പുറത്തേക്ക് പോയി വീണു……

ബാലരാമൻ അവിടെ ഒരു വിജയി ആവുകയായിരുന്നു ആ സമയം…..

തന്റെ സഹപാഠികൾ എല്ലാം സന്തോഷത്തോടെ ചാടി തുള്ളി ബാലരാമന് നേരെ പോയി…..
അവനും അവർക്കൊപ്പം തന്റെ വിജയം ആഘോഷിച്ചു……

കാരണം അവൻ ഇന്ന് തോൽപ്പിച്ചത് ഇന്ദ്രനെ ആണ്……
യുദ്ധ പരിശീലനത്തിൽ തന്നെക്കാൾ എത്രയോ അറിവുള്ള ഒരുവന്റെ മുന്നിൽ……
ശ്രീകുലത്തെ ഒരു യോദ്ധാവിന് മുന്നിൽ…

171 Comments

  1. ❤️❤️❤️❤️❤️

    വായിക്കാൻ കുറച്ച് വൈകി..!? അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!

  2. Katta waiting bro❤️

  3. Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      3.30 ക്ക് വരും ?

  4. ഡാ അസുര നാളെ എങ്കിലും ഇടുവോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നാളെ വരും ??

      1. Thanks❤️❤️

      2. Evide sathanam evide ?

  5. മൃത്യു

    അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഡിറ്റിംഗ് കൂടെ ഉണ്ട് ???നോക്കട്ടെ

  6. bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Onte muthe iyy veendum release neeyilla 15 ullath 17 aakiyo ??

      2. ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും

Comments are closed.