മെർവിൻ 3 (Dead, but lives in another body) [Vickey wick] 99

Views : 14309

മെർവിൻ 3

 (Dead, but lives in another body)


Author : VICKEY WICK

 

Previous part                   Next part

 

ഇത് ഒരു ഹൊറർ ഫാന്റസി ഫിക്ഷൻ ആണ്. ഇതിനു മുൻപുള്ള ഭാഗങ്ങൾ മെർവിൻ എന്ന പേരിൽ നിങ്ങൾക്ക് സെർച്ച് ചെയ്താൽ ലഭിക്കുന്നത് ആണ്. മെർവിൻ എന്നത് മെയിൻ ഹെഡിങ് ഉം താഴെ കഥക്ക് മുൻപായി ഉള്ളത് ഏതു വ്യക്തിയെ കുറിച്ച് ആണോ നിലവിൽ പറയുന്നത് ആ ആളുടെ പേരും ആണ്. എന്തിനാണ് അങ്ങനെ എന്നു നിങ്ങൾക്ക് പോകെ പോകെ മനസിലാകും. കഴിഞ്ഞ കഥയുടെ അവസാന കുറച്ചു ഭാഗം കൂടി ചേർക്കുന്നു. എന്നാൽ ഇത് വായിച്ചാൽ അത് മുഴുവൻ ആയി വായിക്കുമ്പോൾ കിട്ടുന്ന ആസ്വാദന സുഖം നിങ്ങൾക്ക് ലഭിക്കുകയും ഇല്ല. അത് കൊണ്ട് നിങ്ങൾക്കു കഥ ഇഷ്ടമായാൽ ആദ്യ ഭാഗം മുതൽ വായിക്കുവാൻ ശ്രമിക്കുക.

 

(ജീവൻ ബ്രോ, സിദ്ധാർഥ് ബ്രോ, ഡി. ഡി ബ്രോ എന്നിവരുടെ സജക്ഷൻ പരിഗണിച്ച് ഇത്തവണ കൂടുതൽ പേജ് ഉൾപ്പെടുത്തിയിട്ട് ഉണ്ട്.)

 

ആ ശ്മശാനത്തിന്റെ മരവിപ്പ് അവന്റെ ഹൃദയമിടിപ്പിനെ പോലും നിശ്ചലമാക്കി. അവൻ സ്വപ്നത്തിൽ കണ്ട അതേ ശവപ്പറമ്പ് ആ ശ്മശാനത്തിന്റെ അപ്പുറത്ത് ആയി പഴകിപൊളിഞ്ഞ ഒരു കെട്ടിടവും കാണാം. അതും ഈ ശവപറമ്പിന്റെ ഭാഗമെന്ന പോലെ തോന്നി.

 

അങ്ങനെ നോക്കി നിൽക്കെ ഒരു ചോരപുരണ്ട കൈ ഏദന്റെ തോളത്തു സ്പർശിച്ചു. അവൻ ബോധമറ്റു നിലത്തു വീണു…

 

തുടരുന്നു…

 

ഏദൻ (ഭാഗം 3)

 

ഏദന് കണ്ണിൽ ഒരു തണുപ്പ് തോന്നി. അവൻ പതിയെ കണ്ണുതുറന്നു വീട്ടിലാണ്. ബെല്ല അവന്റെ മുഖത്തു വെള്ളം തളിക്കുന്നുണ്ട്. അവൻ എണീറ്റ് ഇരുന്നു. ജെയിം പറഞ്ഞു.

Recent Stories

The Author

Vickey wick

25 Comments

  1. ഞാനും ആലോചിച്ചിരുന്നു ആരാ ഈ മെർവിൻ എന്ന്… പിന്നെ അവനു തന്നെ തോന്നിയ ഒരു സംശയവും.. ഇത്രയും കൊന്ന് കൂട്ടിയിട്ട് എന്ത് നേടിയെന്ന്.. 😌
    ഇത്ര ഒക്കെ ചെയ്ത ലവീനിയയെ പിന്നെ നാട്ടുകാർ എന്ത് ചെയ്യാനാണ്… 😬 മുറി കൂടി വരുന്ന ഇനം എന്ന് കേട്ടിട്ടേ ഉള്ളൂ.. ഇച്ഛമരണ ശക്തി എന്നൊക്കെ കേട്ടപ്പോൾ ലവീനിയ ചാവൂല്ലേ എന്നാണ് ഞാൻ ചിന്തിച്ചത്… 😬
    സഹായിയുടെ രൂപ വർണന… ബോണറ്റിൽ നിന്ന് ഒഴുകിയിറങ്ങിയ രക്തം…. അങ്ങനുള്ള സീൻ ഒക്കെ മുന്നിൽ കണ്ടു… 💥 തുടരൂ. ❤🙏

    1. മെർവിൻ സ്വയം അവനോടു തന്നെ വെറുപ്പ് തോന്നിപ്പോയ ഒരു കുട്ടിയാണ്. മൃദുലവികാരങ്ങൾ അവനില്ല. ഒരു നിമിഷത്തേക്ക് ലവീനിയയെ പോലും അവൻ വെറുത്തു. പിന്നെ ഒരു ദുരാത്മാവിന്, പ്രേത്യേകിച്ചും ഇത്തരം മന്ത്ര തന്ത്രങ്ങളിലൂടെ പുനർജനിച്ച ഒന്നിന് പകയും ദേഷ്യവും മാത്രമേ ഉണ്ടാകു… ആരെ എങ്കിലും എന്തിനെയെങ്കിലും കൊല്ലുന്നതിനു അവനു പ്രേത്യേകിച് ഒരു കാരണം ആവശ്യമില്ല. അത് അവന്റെ സ്വഭാവം ആണ്.

      1. മനസ്സിലാകുന്നുണ്ട്… ❤🙏

  2. മൂന്ന് ഭാഗങ്ങളും വായിച്ചു..
    വളരെ നന്നായിരിക്കുന്നു.
    നാടോടികഥകൾ പോലെ നല്ലൊരു വായനഅനുഭവം സമ്മാനിച്ചതിന് നന്ദി..

    1. Thank you. 4 udane undakum. 🥰

  3. Last peru paranha scene oru prathyega feel thannu…. avasaanam etta picture athum polich…. vere vibe…. epm aduth part vayikaan vallaatha aakamsha niranhu…. kuduthalum *Mervin*e kurich kooduthal ariyaananu…. so cool✌🌸🌸🌸🌸

    1. താങ്ക് യു. എന്റെ ഒരു ലവ് സ്റ്റോറി ആണ് നെക്സ്റ്റ് വരുന്നത്. അതിനു ശേഷം മറ്റൊരു ഹൊററോർ സ്റ്റോറി സ്റ്റാർട്ട്‌ ചെയ്യും. എന്നിട്ടേ ഇനി മെർവിൻ ഉണ്ടാകു. കാത്തിരിക്കേണ്ടി വരുന്നതിനു സോറി. പക്ഷെ വരാൻ പോകുന്ന 2 സ്റ്റോറി ഉം നിങ്ങളെ നിരാശപ്പെടുത്തില്ല എന്നാണ് എന്റെ വിശ്വാസം. തൽക്കാലം അത് ആസ്വദിക്കുക. അപ്പോഴേക്കും ഞാൻ മെർവിനും ആയി എത്തും.

  4. കൈലാസനാഥൻ

    മെർവിൻ ഏദനിലൂടെ പുനർജനിക്കുമോ അതോ മറ്റാരെങ്കിലും ആവുമോ ? മറുമന്ത്രമടങ്ങിയ മാന്ത്രിക ഗ്രന്ഥം ഏദന് സ്വന്തമാവുമോ? സ്വന്തമായാൽ അവൻ നന്മ തിന്മ ഇതിൽ ഏത് വഴി തെരഞ്ഞെടുക്കും ? ആകാംക്ഷയോടെ കാത്തിരിക്കുന്നു. ആശംസകൾ

    1. സീരിയൽ ന്റെ പരസ്യം പോലുണ്ട്. 😂 താങ്ക് യു ബ്രോ.

  5. NITHIN RAJAGOPAL

    നന്നായിട്ടുണ്ട് ബ്രോ ❣️❣️❣️
    മെർവിൻ ഏധനിലൂടെ പുനർജനിക്കുമോ
    മെർവിന്റെ വരവിനായി കാത്തിരിക്കുന്നു
    🤗🤗🤗🤗

    1. താങ്ക് യു. നിങ്ങളുടെ എല്ലാം സപ്പോർട്ട് ആണു നമ്മുടെ ഇൻസ്പിറേഷൻ.

  6. നന്നായിട്ടുണ്ട് ബ്രോ നല്ലൊരു horror ഫീൽ ഉണ്ടായിരുന്നു കൊള്ളാം ഇതു പോലെ നല്ല രീതിയിൽ മുന്നോട്ടു പോകുക അടുത്ത പാർട്ടിനായ് വീണ്ടും കാത്തിരിക്കുന്നു
    With💓

    1. താങ്ക് യു bro

  7. കുഞ്ഞളിയൻ

    Vickey keep writing
    Nalla kaadha 3 partm vaayichu adydathinekkal super aayittund ee part
    Waiting for next part😇

    1. Thank you aliyaa…

  8. Amazing… ഒരുപാട് നാൾ ആയി ഇങ്ങനെ ഒരു ഹോർറോർ സ്റ്റോറി വായിച്ചിട്ടു… സൂപ്പർ ആയിട്ടുണ്ട്… പേജ് ഇതേ പോലെ തന്നെ നില നിർത്തണം… “മെർവിൻ” വരുന്നത് കാത്തിരിക്കുന്നു… കഥ എവിടേക്ക് തിരിയും എന്ന് പറയാൻ ആകില്ല… പക്ഷേ ഏറ്റവും എടുത്ത് പറയേണ്ടത് കഥ നടക്കുന്ന സ്ഥലത്തെ പറ്റിയാണ്… കഥയുടെ താളം കീപ് ചെയുന്ന പശ്ചാത്തലം തന്നെ… ഫുൾ ഒരു ഡാർക്ക്‌ മോഡ്… നന്നായിട്ടുണ്ട്… മെർവിൻ എങ്ങനെ ഏഡനെ സ്വാധീനിക്കും അല്ല എങ്കിൽ എങ്ങനെ അവരുടെ ജീവിതത്തിന്റെ ഭാഗം ആകും എന്ന് കണ്ടറിയണം… നെഗറ്റീവ് പറയാൻ ഒന്നുമില്ല… മന്ത്രവാദിനിയുടെ മരണം മറ്റും അടിപൊളി… ❤️

    1. Thank you bro. 😬 ith pand ezhuthiyatha. Ippo ezhuth better aayit und.Puthiyath onnu und. Aduthath ath ittalo nna. Atho ith continue cheyyano?

      1. അതുടെ ഇട്ടോ.. ഇത്‌ തീർത്തത് കൊണ്ട് എഴുത്തിൽ ബുദ്ധിമുട്ട് കാണില്ലല്ലോ

        1. Athe, trailer ittit und athinte.

    2. Last ulla pics. Njan thanne create cheythatha. Kollamo?

      1. നന്നായിട്ടുണ്ട്…❤️ആദ്യം വക്കണം പിക്.. എങ്കിലേ കൂടുതൽ നോട്ടീസ് ചെയ്യാ പെടുകയുള്ളു…

        1. Ath adhyam varunnath pole idan ariyillarunnu. Link 1st ittal adhyam pic varum alle.

          1. Ey ath crctaa …. kadhayil ulla scene aayond nalla feel kitti…. aa sceninte koode aayirunnel vayikkunnorde mind jst played aayene….✌

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ഒന്നാമൻ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com