⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3043

?20?

അച്ചു അവരെ നോക്കി പറഞ്ഞു…. കേട്ട് നിന്ന അവർ മൂവർക്കും ആകെ രോഷമാണ് ആ സമയം വന്നത്…. അച്ചു അവൾ എടുത്ത നിലപാടിൽ തന്നെ ഉറച്ചു നിന്നു….

ഇനി സംസാരം കൊണ്ട് അവളെ വഴങ്ങിപ്പിക്കുവാൻ സാധിക്കില്ല എന്ന സത്യം മാധവനും റാണിക്കും മനസ്സിലായി….
എന്നാൽ അവരുടെ ചിന്തകളെ എല്ലാം മാറ്റി മറിച്ചാണ് അത് ഉണ്ടായത്….

ഒന്നും ഉരിയാടാതെ നോക്ക് കുത്തിയായി  നിന്ന അരുൺ അവൾ അവസാനം പറഞ്ഞ വാക്ക് കേട്ട് രോഷാകുലനായി അച്ചുവിന്റെ കൈ പിടിച്ചു വലിച്ച് ആ കരണത്തേക്ക് പടക്കം പൊട്ടിക്കുന്ന പോലെ നല്ലൊരു തല്ല് കൊടുത്തു….

അത് കൊണ്ട നിമിഷം തന്നെ അച്ചു താഴേക്ക് തെറിച്ചുപോയി വീണിരുന്നു…..

അത് കണ്ട് ഞെട്ടിയ മാധവനും റാണിയും അരുണിനെ നോക്കിയപ്പോ അവൾ കോപം കൊണ്ട് ജ്വലിച്ചു നിൽക്കുകയായിരുന്നു…..

‘””” അരുണേ…… നീ എന്താ ഈ കാണിച്ചേ…..'””

റാണി നെഞ്ചിൽ കൈ വച്ചുകൊണ്ട് ചോദിച്ചു……

‘””” നിങ്ങൾ ഇനി ഒന്നും മിണ്ടണ്ടാ……
സംസാരിച്ചു ശരിയാക്കാൻ നോക്കിട്ട് നടന്നില്ലല്ലോ….
ഇനി എന്താ വേണ്ടേതെന്ന് എനിക്കറിയാം….
നിങ്ങൾ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കോ….
എന്നെ കെട്ടാൻ ഉള്ള ഇവളുടെ മടി ഒക്കെ ഒന്ന് കൂടെ കിടന്നാ മാറിക്കോളും…..'”””

അരുൺ അത്രയും പറഞ്ഞുകൊണ്ട് കീഴെ വീണു കിടക്കുന്ന അച്ചുവിന്റെ മുടിക്കുത്തിനു പിടിച്ച് എഴുന്നനേൽപ്പിച്ചു…..
ഭയത്താൽ അവളുടെ കണ്ണ് നിറഞ്ഞിരുന്നു….

റാണി അവനെ പിടിച്ചു മാറ്റാൻ മുന്നോട്ട് നടന്നതും മാധവൻ അവളെ തടുത്തു….
റാണി മാധവനെ നോക്കി…..

അയാൾ അവളെ നോക്കി വേണ്ടാ എന്ന് തലയാട്ടി കാണിക്കുകയാണ് ചെയ്തത്…..

അരുൺ പെട്ടെന്ന് അച്ചുവിനെ പിടിച്ച് ഒരു മുറിയിലേക്ക് തള്ളി വിട്ടു….ശേഷം അകത്ത് കയറി വാതിൽ അടച്ചു…..

171 Comments

  1. ❤️❤️❤️❤️❤️

    വായിക്കാൻ കുറച്ച് വൈകി..!? അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!

  2. Katta waiting bro❤️

  3. Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      3.30 ക്ക് വരും ?

  4. ഡാ അസുര നാളെ എങ്കിലും ഇടുവോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നാളെ വരും ??

      1. Thanks❤️❤️

      2. Evide sathanam evide ?

  5. മൃത്യു

    അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഡിറ്റിംഗ് കൂടെ ഉണ്ട് ???നോക്കട്ടെ

  6. bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Onte muthe iyy veendum release neeyilla 15 ullath 17 aakiyo ??

      2. ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും

Comments are closed.