⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3043

?11?

താഴെ വീണ അച്ചുവിന്റെ അടുക്കലേക്ക് ലക്ഷ്മിയമ്മ കരഞ്ഞുകൊണ്ട് ഓടിവന്നു…. പക്ഷെ അവരുടെ സാനിധ്യത്തിനൊന്നും അവളിലെ വേദനയുടെ ആഴം കുറക്കുവാൻ സാധിച്ചില്ല……

അച്ചു ഒന്നും തന്നെ പറയാതെ വീണിടത്തു നിന്നും എഴുന്നേറ്റ് നടന്നു……

തന്നെ സമാധാനിപ്പിക്കാനായി വന്ന ആരെയും അവൾ നോക്കിയത് പോലുമില്ല…..

ഉള്ളിൽ വെറും വാശിമാത്രമായിരുന്നു…..
രുദ്രനോട് ഉള്ള അടങ്ങാത്ത വാശി…..
അവളുടെ കണ്ണ് മാത്രം നിറഞ്ഞിരുന്നു….

ഒട്ടും വൈകാതെ അച്ചുവിന്റെ സ്കൂട്ടി ശ്രീകുലത്തിന്റെ കവാടം കടന്ന് പുറത്തേക്ക് പാഞ്ഞു…..

രുദ്രൻ ഇതെല്ലാം നോക്കി ഒരു ഭാവഭേദവും ഇല്ലാതെ നിൽക്കുകയായിരുന്നു…..
പെട്ടെന്നാണ് അവന്റെ കരണത്ത് മറ്റൊരു കൈ പതിഞ്ഞത്…. അച്ചു അടിച്ചതിന്റെ നാലിരട്ടി ശക്തിയിൽ…..

അത് ലക്ഷ്മിയമ്മ ആയിരുന്നു……

രുദ്രൻ അവരെ കോപത്തോടെ നോക്കി…..

‘””” എന്താടാ……
നിനക്ക് എന്നെ തല്ലാൻ തോന്നുന്നുണ്ടോ….
എന്നാ തല്ലടാ…… അമ്മയാണെന്നൊന്നും നോക്കണ്ടാ…
നിന്റെ ദേഹം നൊന്തില്ലേ….. എന്നെയും തല്ല്…..'””

ലക്ഷ്മിയമ്മ രുദ്രന് നേരെ അലറിക്കൊണ്ട് പറഞ്ഞു…. അവനു ശരിക്കും അതൊരു ഞെട്ടൽ ആയിരുന്നു… കാരണം തന്റെ അമ്മ ഇത്രക്ക് രോഷാകുല ആയി മാറുന്നത് ഇതാദ്യമായാണ്…..

171 Comments

  1. ❤️❤️❤️❤️❤️

    വായിക്കാൻ കുറച്ച് വൈകി..!? അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!

  2. Katta waiting bro❤️

  3. Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      3.30 ക്ക് വരും ?

  4. ഡാ അസുര നാളെ എങ്കിലും ഇടുവോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നാളെ വരും ??

      1. Thanks❤️❤️

      2. Evide sathanam evide ?

  5. മൃത്യു

    അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഡിറ്റിംഗ് കൂടെ ഉണ്ട് ???നോക്കട്ടെ

  6. bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Onte muthe iyy veendum release neeyilla 15 ullath 17 aakiyo ??

      2. ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും

Comments are closed.