നിഴലായ് അരികെ – 19 [ ചെമ്പരത്തി ] 697

Views : 91929

 

നന്ദനും, തന്റെ ചുണ്ടിലെ കള്ളപ്പുഞ്ചിരി മായാതെ തന്നെ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുകൾ പറിക്കാതെ നോക്കി നിന്നു…

കുറച്ചു സമയത്തിനു ശേഷം കടിച്ചു പിടിച്ച ചുണ്ടിണകളെ തോൽപിച്ചു പുറത്തു ചാടിയ ചെറിയൊരു പൊട്ടിച്ചിരിയോടെ അവൾ നന്ദന്റെ തോളിൽ തൂങ്ങി…..

 

“എത്ര നാളുകൾക്ക് ശേഷം ആണെന്നറിയാമോ……..???”

 

“എന്നതാ അമ്മൂ…??”

ചോദ്യഭാവത്തിൽ അവനവളെ നോക്കി….

 

“ഇങ്ങനെ ഒരു യാത്ര….. നിന്റെ കൂടെ…..ടെൻഷൻ എല്ലാം ഒഴിവാക്കി…നമുക്ക് നേരെ മൈസൂർ പോയാലോ ദേവാ….??”

 

“അതു നമുക്ക് കുറച്ചു കഴിഞ്ഞിട്ട്, കുറച്ചു ദിവസം അടുപ്പിച്ചു ലീവ് കിട്ടുമ്പോൾ പോകാം….ഇപ്പൊ മോള്  കാപ്പി എടുക്കാൻ നോക്ക്…. അല്ലേൽ അതു തണുത്തു പോകും….”

 

“എന്തൊരു തണുപ്പാന്നെ……”

പറഞ്ഞു കൊണ്ടവൾ ഒന്ന് കൂടി നന്ദനോടോട്ടിയിട്ട് കൈ നീട്ടി കാപ്പി ഗ്ലാസുകളിൽ ഒന്നെടുത്തു…..

 

ഒന്ന് രണ്ടു തവണ ചുണ്ടോടാടുപ്പിച്ചിട്ട് ആ ഗ്ലാസ്‌ ബോണറ്റിനു മുകളിൽ വച്ചു…

നന്ദനും കൂടി കാപ്പി ഗ്ലാസ്‌ അവിടെ വച്ചതോടെ, അവൾ വേഗം അവൻ തിരികെ വച്ച ഗ്ലാസ്സ് എടുത്തു ചുണ്ടോടടുപ്പിച്ചു…….

അവളെ ഏതാനും നിമിഷം ഒന്നും മിണ്ടാതെ നോക്കിനിന്നിട്ടവൻ അവൾ വച്ച ഗ്ലാസ്‌ എടുത്തു…..

ചുണ്ടിൽ വിരിഞ്ഞ സംതൃപ്തിയുടെ പുഞ്ചിരി നന്ദനിൽ നിന്നൊളിപ്പിക്കാൻ ആകണം അവൾ മുഖമുയർത്താതെ നന്ദന്റെ നെഞ്ചിലേക്കൊട്ടി…..

Recent Stories

95 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      😍😍😍😍😍😍😍😍❤❤❤❤🌺🌺🌺

  2. എവിടെ bro…..
    വളരെ സങ്കടത്തില്‍ കൊണ്ട്‌ പോയി നിരത്തിയത് ആണ്‌…..

    എത്ര ദിവസം ആയി കാത്തിരിക്കുന്നു…

    1. ❦︎❀ചെമ്പരത്തി ❀❦︎

      രണ്ട് ദിവസം കൂടി ബ്രോ…… ഒരാഴ്ച ആയി കസിന്റെ കല്യാണത്തിരക്കിൽ ആയിപ്പോയി…… 90%കംപ്ലീറ്റ് ആയതാണ്…. സ്നേഹത്തോടെ 🌺🌺🌺🌺

      1. Ok….
        Waiting…..
        ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  3. Bro oru happy ending tharanam tta….. Sad aakalle… ❤❤

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഞാൻ ശ്രമിക്കാം ബ്രോ…. സ്നേഹത്തോടെ 🌺🌺🌺🌺🌺🌺😊😊

  4. Oh sad🤗

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഏയ്……..😊😊😊😊😊😊

  5. Sad aakkalle bro

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഞാൻ ശ്രമിക്കാം ബ്രോ…… സ്നേഹം 😊

  6. ༒☬SULTHAN☬༒

    Hpy wedding anniversary ❤❤❤

    Bro sad akki. Thudakkam nalla reethiyil akkiyitt avasanam a pennin thazhe thalli ittath mosham ayi poyi.

    Nthalum avalkk onnum sambavikkillennu karuthi adutha partinayi kathirikkunnu.

    Story nannyittund. Innale vayichath ahn itta comment post ayilla.

    Nthalum ii partum nannyittund.
    Waiting for the twist.

    Ishatyi 💞💞💞💞

    1. ❦︎❀ചെമ്പരത്തി ❀❦︎

      സുൽത്താൻ…… കുത്തിക്കുറിച്ച അക്ഷരക്കൂട്ടങ്ങളെ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം……. അതോടൊപ്പം നൽകിയ ആശംസകൾക്കും….. സ്നേഹത്തോടെ 🌺🌺🌺🌺🌺🌺

      1. ༒☬SULTHAN☬༒

        ❤❤❤❤❤. ഒരു twist kond vann ശുഭം akkumenn പ്രതീക്ഷിക്കുന്നു ❤
        Pinna എന്തായാലും ഇങ്ങള മനസ്സിൽ ഉള്ളപോലെ eyth numma vayicholam 😁❤❤

  7. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      സ്നേഹം രുദ്ര ❤❤❤❤❤

  8. ചെമ്പരത്തി,
    ആദ്യം തന്നെ വിവാഹ വാർഷികാശംസകൾ, താങ്കളുടെ പ്രണയത്തിന്റെ എഴുത്ത് അതിമനോഹരം എന്ന് മാത്രമേ പറയാൻ കഴിയു. യുവ മിഥുനങ്ങളുടെ അടുപ്പവും, അവർ തമ്മിലുള്ള ബന്ധങ്ങളുടെ തീവ്രതയും ഒക്കെ വേറെ ലവൽ,
    കഥയുടെ അവസാനം നൊമ്പരമുണർത്തി നിർത്തി, അവരുടെ പ്രണയത്തിനു അൽപായുസ്സോ?
    വായനക്കാരന്റെ മനസ്സിൽ ഒരു നെരിപ്പോട് എടുത്തു വച്ചിട്ട് ഒരു വല്ലാത്ത നിർത്തൽ,
    കാത്തിരിക്കാം പുതിയ ഭാഗത്തിനായി…

    1. ❦︎❀ചെമ്പരത്തി ❀❦︎

      അറിയിച്ച സ്നേഹാശംസകൾക്ക് ഹൃദയം നിറഞ്ഞ നന്ദി ജ്വാല……😍😍😍❤
      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…….😍😍😍😍
      🌺🌺🌺🌺🌺🌺🌺രണ്ടാഴ്ചക്കുള്ളിൽ അടുത്ത പാർട്ടുമായി വരാം എന്ന് കരുതുന്നു….
      സ്നേഹത്തോടെ 🌺🌺🌺🌺

  9. മല്ലു റീഡർ

    ഹാപ്പി വെഡിങ് ആനിവേഴ്സറി ചെമ്പുമാമാ …😍😍😍

    എല്ലാം തീരുമാനിച്ച സ്ഥിതിക് നമ്മക് ഇനി റോൾ ഇല്ലല്ലോ…അപ്പൊ പിന്നെ ശെരി എന്നാൽ..കൊല്ലുവോ വളത്തുവോ എന്താണ് എന്ന് വച്ചാൽ ആയിക്കോട്ടെ…

    1. ❦︎❀ചെമ്പരത്തി ❀❦︎

      പിണങ്ങല്ലേടാ…. ഞ്യാൻ രണ്ടാഴ്ച കൊണ്ട് വരാം….😊😊😊😊❤❤❤❤❤🌺🌺🌺🌺🌺🌺🌺
      ആശംസകൾക്ക് ഒരായിരം സ്നേഹം ❤❤❤❤❤

  10. ഈ ഭാഗവും മനോഹരമായിരുന്നു….. അമ്മുവിന്റെ ഓരോ ചെയ്തികളും ഒരു പുഞ്ചിരി വിരിയ്ക്കുന്നു………,, വളരെ റൊമാന്റിക് ആണ് അമ്മു…. 😄 രണ്ടുപേരുടെയും ഓരോ സീനും മനോഹരമായിരുന്നു…….. അവസാനം അവളെ മരണത്തിലേക്ക് തള്ളി വിട്ടു……. അത് ഒരു സ്വപ്നമാണെന്നോ അല്ലങ്കിൽ അവൾ രക്ഷപ്പെടുമെന്നോ പ്രതീക്ഷിക്കുന്നു……… ദേവനെ വിട്ടു അമ്മുവിന് അങ്ങനെ പോകാൻ കഴിയില്ല….
    എന്തായാലും ബാക്കി അറിയാനായി അടുത്ത ഭാഗത്തിനായി waiting…….

    സ്നേഹത്തോടെ സിദ്ധു ❤

    1. ❦︎❀ചെമ്പരത്തി ❀❦︎

      ശരിയാണ്…. അവൻ ഇല്ലാതെ അവളോ, അവൾ ഇല്ലാതെ അവനോ ഇല്ല…… സ്നേഹം സിദ്ധു….🌺🌺🌺🌺🌺🌺🌺🌺🌺🌺❤❤❤❤❤❤❤😍😍😍

  11. അവൾ എന്തൊക്കെയോ മുൻകൂട്ടി തീരുമാനിച്ചതുപോലെ അതോ ഇനി…. ♥♥♥

    1. ❦︎❀ചെമ്പരത്തി ❀❦︎

      ആയിരിക്കുമോ 😔😔😔
      ❤❤❤❤😍😍😍🌺🌺🌺🌺🌺🌺

  12. 💛❤️നർദാൻ♥️💛

    അൽ സൈക്കോ

    എന്തായാലും അടുത്ത പാർട്ടിൽ നോക്കാം എന്താവും എന്ന്.

    1. ❦︎❀ചെമ്പരത്തി ❀❦︎

      കാത്തിരുന്നു കാണുക തന്നെ…😍😍😊😍😍🌺🌺🌺🌺🌺❤

  13. Oru tragedy Akukayanel ini njan illeloj parnjapole dout ayi ini kittilan vechitano devane mm enthalumu kathien kanam

    1. ❦︎❀ചെമ്പരത്തി ❀❦︎

      രണ്ടാഴ്ചയോളം കാത്തിരിക്കേണ്ടി വരും..😂😂😂😂

  14. ♨♨ അർജുനൻ പിള്ള ♨♨

    Happy wedding anniversary ചെമ്പു. കഥ അടിപൊളി ആയിട്ടുണ്ട് 💞💞. ഓരോ ഭാഗങ്ങൾ നന്നായി കാണിച്ചിട്ടുണ്ട്. ദേവൻ കൊള്ളാം. അമ്മു നല്ല റൊമാന്റിക് ആണ് അല്ലെ 😜. അപ്പൊ എങ്ങനെ ആണ് അമ്മുവിനെ അങ്ങ് തീർക്കുവല്ലേ. മരിക്കുമ്പോൾ കുറച്ച് വെള്ളം മെങ്കിലും കുടിക്കല്ലേ 😜. സത്യത്തിൽ നീ ഇത് ആർക്കോ ഉള്ള പണി അല്ലെ കൊടുത്തത്.തിങ്കൾ മുതൽ അടുത്ത പാർട്ട്‌ എഴുതി തുടങ്ങിക്കോ 😜

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഒരായിരം സ്നേഹം പിള്ളേച്ചാ……..വീണത് വെള്ളത്തിൽ ആയതു കൊണ്ട് വെള്ളം കുടിക്കും എന്നുള്ളത് ഉറപ്പ്……
      ആശംസകൾ അറിയിച്ചതിൽ പെരുത്ത് സന്തോഷം…. സ്നേഹത്തോടെ 🌺🌺🌺🌺🌺

  15. “പോവല്ലേടാ ദേവാ…. ഇതും ന്റൊരു ആഗ്രഹം ആയിരുന്നു….. നിന്നോടൊത്തീ മഴ നനയൽ……. ഒരു പക്ഷെ ഇനി പറ്റിയില്ലെങ്കിലോ….”

    It’s well planned suicide
    Arya endho maraka rogiyanu
    Aval maranam munnil kandirunnu
    Allathe aarelum dangerous area yil heal chappal use (writer brilliant)
    Cheyyo
    She decided something

    1. ഞാൻ വിടൂലാ ദേവാ……. പക്ഷെ ഞാൻ പോയാൽ നിന്നേം കൊണ്ടേ പോകൂ…… നീയില്ലാതെ ഞാനും, ഞാനില്ലാതെ നീയും ഉണ്ടാകില്ല……ഉറപ്പ്….”

      Ithum koode cherthu vayikkuka

      Endho manassil vechu parayunnu

      Well thanks 😍 bro
      Happy anniversary
      Always a good part
      Please give us happy end
      Eagerly waiting
      ,,✍️👍👍👍

      1. ❦︎❀ചെമ്പരത്തി ❀❦︎

        സാബു…. ഒരായിരം സ്നേഹം ഈ വായനക്കും ഈ വരികൾക്കും….
        രണ്ടാഴ്ച കൊണ്ട് വരാം എന്ന് കരുതുന്നു….. സ്നേഹത്തോടെ 🌺🌺🌺🌺

  16. ❤️❤️❤️❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      സ്നേഹം വിഷ്ണു 🌺🌺🌺🌺🌺❤❤

  17. മുത്തു

    വായിക്കാൻ വന്നതാ ഞാൻ പക്ഷെ comments കണ്ടപ്പോൾ വായിക്കാൻ തോന്നുന്നില്ല നീ sed ആക്കി എന്ന് തോന്നുന്നു 😪😪😪😪
    എനിക്ക് ആയാത്രയിൽ അവസാനിപ്പിച്ചപ്പഴേ തോന്നിയതാണ് ഒരു ട്രാജഡി നീ കൊണ്ടുവരുമെന്ന് 😪😪
    അത് കൊണ്ട് climax ഉം കൂട്ടി വായിക്കാം ഇല്ലങ്കിൽ ടെൻഷൻ അടിച്ചു ചാവും😁😁 next part വരുന്നവരെ mood ശരിയാവില്ല
    അപ്പൊ next part വേഗം പോന്നോട്ടെ 😍😍😍❤️❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      മുത്തുസ്….. ധൈര്യമായി വായിച്ചോ…..😜😜😜നെക്സ്റ്റ് part മിക്കവാറും രണ്ട് ആഴ്ച എടുക്കും…..
      സ്നേഹത്തോടെ 🌺🌺🌺🌺

  18. “പോവല്ലേടാ ദേവാ…. ഇതും ന്റൊരു ആഗ്രഹം ആയിരുന്നു….. നിന്നോടൊത്തീ മഴ നനയൽ……. ഒരു പക്ഷെ ഇനി പറ്റിയില്ലെങ്കിലോ….”

    ഇത് കണ്ടപ്പോഴേ എനിക്ക് തോന്നിയതാ… 😕

    ഒരുവട്ടം ചോദിച്ചപ്പോ പറയുകേം ചെയ്ത് മനസ്സിൽ sad എൻഡിങ് ആണെന്ന്.

    രാത്രി വീട്ടിൽ നിന്നിറങ്ങി അവരുടെ യാത്ര ഒക്കെ മനോഹരമായിരുന്നു. ആര്യയുടെ കുറുമ്പൊക്കെ വല്ലാതെ ഇഷ്ടായി. കൂടുതലൊന്നും പറയുന്നില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ലേറ്റ് ആയി എന്നാലും happy anniversary ❤❤💞

    1. ❦︎❀ചെമ്പരത്തി ❀❦︎

      കുട്ടപ്പാ……expect the unexpected എന്നല്ലേ…. നമുക്ക് ഇത്തിരി കൂടി കാത്തിരിക്കാം….
      ആശംസകൾ അറിയിച്ചതിന് ഒത്തിരി സന്തോഷം…. സ്നേഹപൂർവ്വം 🌺🌺🌺🌺

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com