⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3043

?21?

‘””” നിങ്ങളത് കാണുന്നില്ലേ മനുഷ്യാ…..
അവൻ അവളെ എന്തെങ്കിലും ചെയ്യും….. ‘””

ആ കാഴ്ച കണ്ട റാണി ഭയത്തോടെ പറഞ്ഞു….

‘”” റാണി…..
ഇനി അവൻ എന്താച്ചാ ചെയ്യട്ടെ…..
നമ്മൾ മര്യാദയുടെ വഴി നോക്കിയപ്പോ അവൾ വഴങ്ങിയില്ലല്ലോ….
ഇനി അനുഭവിക്കട്ടെ…..
ഈ കാര്യം പുറത്ത് ആരും അറിയാതെ നോക്കാൻ ഒക്കെ എനിക്കറിയാം…… ‘””

മാധവൻ പറഞ്ഞു…..

“”” എന്നാലും മാധവേട്ടാ….. അവളൊരു പെണ്ണല്ലേ……'””

റാണി ചോദിച്ചു…..

‘””” നിനക്ക് അവളുടെ മാനമാണോ വലുത്…..
അതോ ഈ കണ്ട സ്വത്തോ….'””

മാധവൻ അവളുടെ മുഖത്ത് നോക്കി ചോദിച്ചു….
ഒരു നിമിഷം റാണി മൗനമായി നിന്നു….
ആ ചുണ്ടിൽ പതിയെ ഒരു ചിരി വിടർന്നു….
അവൾ അയാളെ നോക്കി പറഞ്ഞു….

‘”” സ്വത്താണ് എനിക്ക് വലുത്…..'””

മാധവനും അത് കേട്ടപ്പോ ഒന്ന് ചിരിക്കാതിരിക്കുവാൻ സാധിച്ചില്ല…..

‘”” അവർ തമ്മിലുള്ള വിവാഹം ഉടനെ നടത്തണം……
മാനം പോയെന്നും പറഞ്ഞ് അവൾ തൂങ്ങി ചത്താലോ……'””

മാധവൻ റാണിയെ നോക്കി വളരെ ക്രൂരമായി പറഞ്ഞു…..

‘”” മാധവേട്ടാ……
അവൾ ഇനി മരിക്കുകയാണെങ്കിൽ നമ്മുടെ മോന്റെ ഭാര്യ ആയെ മരിക്കാൻ പാടു…….'””

റാണി അയാളോട് പറഞ്ഞു…..
മാധവൻ അതിനു ഒരു ചിരി മാത്രം മറുപടിയായി നൽകി….

അപ്പോളും ആ മുറിക്കകത്ത് ഒരു ചെന്നായയുടെ കയ്യിൽ അകപ്പെട്ട പെണ്ണിന്റെ കരച്ചിൽ അവർ കേട്ടിരുന്നില്ല….

?????????

171 Comments

  1. ❤️❤️❤️❤️❤️

    വായിക്കാൻ കുറച്ച് വൈകി..!? അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!

  2. Katta waiting bro❤️

  3. Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      3.30 ക്ക് വരും ?

  4. ഡാ അസുര നാളെ എങ്കിലും ഇടുവോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നാളെ വരും ??

      1. Thanks❤️❤️

      2. Evide sathanam evide ?

  5. മൃത്യു

    അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഡിറ്റിംഗ് കൂടെ ഉണ്ട് ???നോക്കട്ടെ

  6. bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Onte muthe iyy veendum release neeyilla 15 ullath 17 aakiyo ??

      2. ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും

Comments are closed.