അഭിമന്യു 2 [വിച്ചൂസ്] 187

“ഡാ ജോണി ഇവന്മാരെ വിശ്വസിക്കാൻ കൊള്ളാമോ ”

 

“കണ്ടിട്ടു അങ്ങനെയാ തോന്നുന്നേ… എന്തായാലും വരുമ്പോൾ അറിയാമാലോ ”

 

അധികം താമസിക്കാതെ തന്നെ അവർ എത്തി…

 

“അഹ് ജേക്കബ് സാറേ അവന്മാര് എത്തി ”

 

“മം വരട്ടെ ”

 

ആദിയും അഭിമന്യുവും അകത്തേക്കു വന്നു…

 

“വെൽക്കം ബോയ്സ്… ഞാൻ ജേക്കബ്… ഒരു പ്ലാന്റർ ആണ് ”

 

ജേക്കബ് മനഃപൂർവം തന്റെ ജോലിയും സ്ഥാനവും വെളിപ്പെടുത്തിയില്ല…ജോണിയോടും അയാൾ ആദ്യമേ പറഞ്ഞിരുന്നു…. ഒരു കമ്മിഷണറായ താൻ… രണ്ടു ക്രിമിനൽസിന്റെ സഹായം തേടുന്നത് അയാൾക്കു വലിയ ക്ഷിണം തന്നെയാണ്…

 

14 Comments

  1. Nice bro

  2. വിച്ചൂസ്

    കുറച്ചു ഒഴിവാക്കാൻ കഴിയാത്ത തിരക്കിൽ ആണ്… അതുകഴിഞ്ഞു ചട്ടമ്പി കല്യാണി തുടരും

  3. Superb story
    ??? innan kadha vayichath

  4. തൃശ്ശൂർക്കാരൻ ?

    ????✨️?

  5. ഹായ് വിച്ചുസ്
    രണ്ടു ഭാഗവും ഒന്നിച്ചാണ് വായിച്ചത് കഥ നന്നായിരുന്നു പേജ് വളരെ കുറഞ്ഞു പോയി

  6. Nannayitund but 7page enthina 16page akiye verupikal

  7. Super

  8. സൂപ്പർ ❣️❣️❣️

  9. Super ആദിത്യൻ, അഭിമന്യു. പേജ് കുറവാണ് എന്ന ഒരു പരാതി മാത്രം

  10. Super ayittund bro ??????????
    Adipoli ???????????????Adutha partn i am waiting ????????????????????????????????????????????appol goodnight ??????????????????????????????

  11. ❤️❤️❤️

Comments are closed.