⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3043

?6?

ദേഹത്ത് ചളി പുരണ്ടു നിലത്തു കിടക്കുന്ന ഇന്ദ്രന്റെ അടുത്തേക്ക് ആരും പോയില്ല….
ഇത് നോക്കിനിന്ന ഇന്ദുവിന്റെയും പാറുവിന്റെയും കണ്ണുകൾ മാത്രം നിറഞ്ഞിരുന്നു….

അവന്റെ അടുക്കലേക്ക് പോകുവാൻ അവരെ സമ്മതിച്ചിരുന്നില്ല….. എന്നാൽ ഇന്ദു അതൊന്നും വകവെക്കാതെ അവന്റെ അടുക്കലേക്ക് ഓടി…..

ഇന്ദ്രൻ തന്റെ ശിരസ് താഴ്ത്തി അപമാന ഭാരത്തോടെയാണ് നിലത്തിരുന്നത്…..
ഇന്ദു അവന്റെ അടുക്കൽ പോയിരുന്നു……

‘””” ഏട്ടാ………'”””

അവൾ പതിയെ അവന്റെ തോളിൽ കൈ വച്ചുകൊണ്ട് വിളിച്ചു….. ഒപ്പം തന്നെ അവളുടെ സ്വരവും ഇടറിയിരുന്നു…..

ഇന്ദ്രൻ പതിയെ അവളെ ശിരസ്സുയർത്തി നോക്കി….. ആ കണ്ണുകൾ നിറഞ്ഞിരുന്നു…..
കാണുന്നവർക്ക് ആർക്കും ആ കാഴ്ച വേദന നൽകാതെ പോകില്ല…..

ഇന്ദുവിനും ആ കാഴ്ച സഹിക്കാൻ ആവുന്നതിലും ആപ്പുറമായിരുന്നു….

പെട്ടെന്ന് അവൾക്കരികിൽ രണ്ട് കാലുകൾ വന്ന് നിൽക്കുന്നത് ഇന്ദു അറിഞ്ഞു….. അവൾ പുറകോട്ട് നോക്കി……

അത് രുദ്രൻ ആയിരുന്നു……

അവനെ കണ്ടപ്പോൾ അവൾ ഒന്നും തന്നെ പറയാതെ അവിടെ നിന്നും മാറി നിന്നു……

‘””” ഇന്ദ്രാ……. എഴുന്നേൽക്ക്………'”””

രുദ്രൻ പറഞ്ഞു……

ഇന്ദ്രൻ പതിയെ എഴുന്നേറ്റ് നിന്നു…. എന്നിരുന്നാലും ആ ശിരസ്സ് ഇപ്പോഴും താഴ്ന്നാണ് നിന്നിരുന്നത്…..

‘””” ഇന്ദ്രാ…….
തല ഉയർത്തി വയ്ക്ക്….. തോൽ‌വിയിൽ പോലും നിന്റെ ശിരസ്സ് താഴരുത്…….
ഇന്നത്തെ തോൽവി…. നാളത്തെ വിജയത്തിനുള്ള തുടക്കമാണ്…….'”””

രുദ്രൻ അവനെ നോക്കി പറഞ്ഞു…..

ഇന്ദ്രൻ പതിനെ തല ഉയർത്തി അവനെ നോക്കി……

‘”” ഡാ…..
എനിക്ക് പഴയത് പോലെ പറ്റുന്നില്ല……
എന്റെ വേഗത കുറയും പോലെ….. ഞാൻ വീണുപോവുകയാണ്……..'”””

ഇന്ദ്രൻ പറഞ്ഞു…….

171 Comments

  1. ❤️❤️❤️❤️❤️

    വായിക്കാൻ കുറച്ച് വൈകി..!? അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!

  2. Katta waiting bro❤️

  3. Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      3.30 ക്ക് വരും ?

  4. ഡാ അസുര നാളെ എങ്കിലും ഇടുവോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നാളെ വരും ??

      1. Thanks❤️❤️

      2. Evide sathanam evide ?

  5. മൃത്യു

    അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഡിറ്റിംഗ് കൂടെ ഉണ്ട് ???നോക്കട്ടെ

  6. bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Onte muthe iyy veendum release neeyilla 15 ullath 17 aakiyo ??

      2. ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും

Comments are closed.