⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3043

?8?

‘”” ഇന്ദ്രാ….. നീ നിന്റെ ബലഹീനത അറിഞ്ഞു കളിക്ക്…… അപ്പോൾ ഉറപ്പായും വിജയം നിനക്കൊപ്പം ആയിരിക്കും……'””

രുദ്രൻ ഒരു ചെറു ചിരിയോടു കൂടെ അവനോട് പറഞ്ഞു.
അത് കേട്ട ഇന്ദ്രൻ പതിയെ ഗോദയിലേക്ക് ചലിച്ചു…
ആ സമയം അവൻ സ്വയം ആലോചിച്ചു……

എന്താണ് തന്റെ ബലഹീനത എന്ന്…..

അപ്പോൾ അവനുള്ളിൽ വന്ന ഉത്തരം ഒന്ന് മാത്രമായിരുന്നു…….

‘ കോപം…..’

അതെ….. തന്റെ ചിന്ത ശേഷി നശിപ്പിക്കുന്ന മുഖ്യ ഘടകം…..

അത് കോപമാണ്…..

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

ഈ സമയമാണ് അച്ചുവിന്റെ സ്കൂട്ടി ശ്രീകുലത്ത് വീട്ടിൽ വന്നുനിന്നത്…..
ഹെൽമറ്റ് ഊരിയ അവളുടെ മുഖം കോപത്താൽ ആകെ മാറിയിരുന്നു……

അവൾ വണ്ടി സ്റ്റാൻഡിൽ ഇട്ട് വീട്ടിലേക്കു നടന്നു…….
അകത്ത് കയറിയപ്പോ ആരെയും കണ്ടില്ല….
എല്ലായിടവും ശൂന്യമാണ്…..
വെറും ശൂന്യം……

അച്ചു ചാടി തുള്ളി അടുക്കളയിലേക്ക് നടന്നു…..

അവിടെ റോസമ്മ ഇഡലിക്കുള്ള കറി ഉണ്ടാക്കുകയായിരുന്നു……
അച്ചു അവരുടെ അടുക്കലേക്ക് നടന്നു…..

‘””” റോസമ്മേ……………'”””

അച്ചു റോസമ്മയുടെ അടുത്ത് പോയി ഉറക്കെ വിളിച്ചു….. അപ്രതീക്ഷിതമായി ഒരു ഗർജനം കേട്ട ഞെട്ടലിൽ റോസമ്മ തിരിഞ്ഞു നോക്കീ……

171 Comments

  1. ❤️❤️❤️❤️❤️

    വായിക്കാൻ കുറച്ച് വൈകി..!? അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!

  2. Katta waiting bro❤️

  3. Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      3.30 ക്ക് വരും ?

  4. ഡാ അസുര നാളെ എങ്കിലും ഇടുവോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നാളെ വരും ??

      1. Thanks❤️❤️

      2. Evide sathanam evide ?

  5. മൃത്യു

    അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഡിറ്റിംഗ് കൂടെ ഉണ്ട് ???നോക്കട്ടെ

  6. bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Onte muthe iyy veendum release neeyilla 15 ullath 17 aakiyo ??

      2. ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും

Comments are closed.