⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3043

?17?.

റാണി പെട്ടെന്ന് അവൾക്കരികിലേക്ക് നടന്നുവന്നു….എന്തോ സാധിച്ചെടുക്കുവാൻ ഉള്ള ചിരിയുമായി…..

‘””” എന്റെ മോള് ആകെ ക്ഷീണിച്ചു……'””.

അച്ചുവിനെ നോക്കി സ്നേഹ രൂപേണ അവർ പറഞ്ഞു…..

“” ക്ഷീണമൊ…… ഞാനോ…..
അമ്മായിക്ക് തോന്നിയത് ആവും……'””

അച്ചു പറഞ്ഞു…..

‘””” തോന്നൽ ഒന്നുമല്ല…… ന്റെ മോള് ആകെ വല്ലാതെ ആയി….. നേരത്ത് ഒന്നും കഴിക്കാതെ ആവും….'””

റാണി പറഞ്ഞു….

‘””” ഞാൻ സമയാസമയത്ത്  കഴിക്കുന്നുണ്ട് അമ്മായി……'”””

അച്ചു പറഞ്ഞു….

‘””” ഹ്മ്മ്…..
എനിക്ക് അറിയാ….. മോള് പറയുന്നത് കള്ളമാണെന്ന്…… ഇനി ഞങ്ങടെ വീട്ടിൽ വന്നാ ഈ പരാതി മോളോട് ആരും പറയില്ല….
അങ്ങനെ നോക്കും ഞാൻ…. അല്ലെ മാധവേട്ടാ…….'””

റാണി വികട ചിരിയോടെ അയാളെ നോക്കി ചോദിച്ചു…..

‘””” അതെ അതെ……
നമ്മുടെ മോന്റെ ഭാര്യ ആയല്ല….
മകൾ ആയാണ് ഇവളെ അവിടെ കേറ്റാൻ പോകുന്നത്…….'””

മാധവൻ ഒട്ടും കുറയ്ക്കാതെ തന്നെ പറഞ്ഞു….

ഇരുവരുടെയും സംസാരം കേട്ടപ്പോ തന്നെ അച്ചുവിന് ഇതെങ്ങോട്ടാണ് പോകുന്നതെന്ന കാര്യം കത്തി….
ഒന്നാമത് രുദ്രൻ ചെയ്തതിൽ ഉള്ള ദേഷ്യവും സങ്കടവും…..
അതിനൊപ്പം അമ്മാവന്റെയും അമ്മായിയുടെയും കടന്നുവരവും ഇങ്ങനെ ഉള്ള സംസാരവും കേട്ടപ്പോ അവൾക്ക് പെരുത്ത് കയറി….
ഇതൊന്നും കൂടാതെ തൊട്ടപ്പുറെ നിൽക്കുന്ന അരുണിന്റെ കണ്ണുകൾ തന്റെ ശരീരത്തിൽ ഒഴുകി നടക്കുന്നതും അവൾ അറിഞ്ഞു….

171 Comments

  1. ❤️❤️❤️❤️❤️

    വായിക്കാൻ കുറച്ച് വൈകി..!? അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!

  2. Katta waiting bro❤️

  3. Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      3.30 ക്ക് വരും ?

  4. ഡാ അസുര നാളെ എങ്കിലും ഇടുവോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നാളെ വരും ??

      1. Thanks❤️❤️

      2. Evide sathanam evide ?

  5. മൃത്യു

    അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഡിറ്റിംഗ് കൂടെ ഉണ്ട് ???നോക്കട്ടെ

  6. bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Onte muthe iyy veendum release neeyilla 15 ullath 17 aakiyo ??

      2. ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും

Comments are closed.