⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3043

?19?

അച്ചു ബഹുമാനം ഒട്ടും കുറക്കാതെ തന്നെ അവരോട് പറഞ്ഞു…..

‘””” ഹാ….
പ്രേമം അല്ലെ മോളെ….. അതൊക്കെ മറക്കാൻ ഉള്ളതെ ഉള്ളു….. നിന്റെ അച്ഛൻ മരണക്കിടക്കയിൽ കിടക്കുന്ന സമയം എന്റെ മോളെ പൊന്ന് പോലെ നോക്കണം എന്ന് പറഞ്ഞാ  പോയത്…..
അങ്ങനെ ഉള്ളപ്പോ ഞാൻ എങ്ങനെ സമ്മതിക്കും മോളെ ഈ ബന്ധം……'””

മാധവൻ അവളെ നോക്കി പറഞ്ഞു….
മുമ്പത്തെ പോലെ അല്ല…. അയാളുടെ ഭാവവും ഭാഷയും എല്ലാം ആകെ മാറിയിരുന്നു….

‘”” അമ്മാവാ….
ഞാൻ ഒരു കാര്യം പറഞ്ഞാൽ വിഷമിക്കരുത്….. എനിക്ക് ഒന്നിനും ആരുടേയും സമ്മതത്തിന്റെ ആവശ്യം ഇല്ല….
ഞാൻ ആർക്കൊപ്പം ജീവിക്കും എന്ന് തീരുമാനിക്കുന്നതും ഞാനാണ്…..
പിന്നെ അച്ഛൻ മരണക്കിടക്കയിൽ കിടക്കുന്ന സമയം ഞാനും ശ്രീകുലത്ത് ഉള്ളവരും മാത്രമേ അവിടെ ഉണ്ടായിരുന്നള്ളൂ….
അമ്മാവൻ അടക്കിന്റെ സമയത്താണ് വന്നത്……'””

അച്ചുവും ഒട്ടും വിട്ട് കൊടുക്കാതെ പറഞ്ഞു….
അവളിലെ തന്റെടിയായ പെണ്ണിനെ കണ്ട് മാധവനു ആകെ കോപം നിറഞ്ഞിരുന്നു…..

‘””” അച്ചു…..
ഞാൻ പറയുന്നത് കേൾക്കുന്നതാ നിനക്ക് നല്ലത്…..'”””

മാധവൻ അവളെ നോക്കി ഒരു ഭീഷണി സ്വരത്തിൽ പറഞ്ഞു…..

‘””” അമ്മാവാ….
ഈ കാര്യം പറഞ്ഞു നിങ്ങൾ ഇനി ഇവിടേക്ക് വരണമെന്നില്ല…..
നിങ്ങൾക്ക് പോകാം….'””

171 Comments

  1. ❤️❤️❤️❤️❤️

    വായിക്കാൻ കുറച്ച് വൈകി..!? അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!

  2. Katta waiting bro❤️

  3. Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      3.30 ക്ക് വരും ?

  4. ഡാ അസുര നാളെ എങ്കിലും ഇടുവോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നാളെ വരും ??

      1. Thanks❤️❤️

      2. Evide sathanam evide ?

  5. മൃത്യു

    അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഡിറ്റിംഗ് കൂടെ ഉണ്ട് ???നോക്കട്ടെ

  6. bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Onte muthe iyy veendum release neeyilla 15 ullath 17 aakiyo ??

      2. ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും

Comments are closed.