⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3043

?26?

അവൻ അവളുടെ ചുണ്ടിനു നേരെ അവന്റെ മുഖം കൊണ്ടുപോയതും അവൾ അവനെ കുതറി മാറ്റി….
എന്നാൽ പെട്ടെന്ന് തന്നെ അരുൺ വീണ്ടും അവളെ തന്റെ കൈകളിൽ ആക്കി…..

‘””” അരുണേട്ടാ……
പ്ലീസ്…. എന്നെ ഒന്നും ചെയ്യരുത്……
ഞാൻ കാല് പിടിക്കാ…..'””

അച്ചു അവസാന ശ്രമം എന്ന നിലയിൽ അവനോട് കരഞ്ഞഭേക്ഷിച്ചു…..

‘”” പിടക്കാതെ നിക്കടി പോല*ടി മോളെ….
നിന്റെ ഈ കടഞ്ഞെടുത്ത ശരീരം കണ്ട് വെറുതെ വിടാൻ ഒരു ആണിന് കഴിയുമോടി….ഏഹ്…..
ഹ ഹ ഹ ഹ ഹ……..'””

അരുൺ ഉറക്കെ ചിരിച്ചുകൊണ്ട് അവളോട് അരുളി……
ശേഷം അവളുടെ ഇടുപ്പിൽ പിടിച്ച് അവനോട് ബലമായി ചേർത്ത് നിർത്തി….

‘””” എന്നെ വിടടാ……..
അമ്മായി…….. അമ്മായി………
എന്നെ രക്ഷിക്ക് അമ്മായി……'””

അച്ചു ഉറക്കെ വിളിച്ചുപറഞ്ഞു…..

പക്ഷെ ആരും കേട്ടില്ല…..

കാരണം കാവൽ നിൽക്കുന്നത് ആർത്തി കൂടിയ ചെന്നായ്ക്കൾ ആയിരുന്നു….
ആ നായ്ക്കളുടെ മകനായ അരുൺ തന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി സ്ത്രീ ഗന്ധം ആസ്വദിക്കുമ്പോൾ അതിനെ തടയുവാൻ അച്ചുവിന് മതിയായ ശക്തി ഇല്ലായിരുന്നു….

അവളുടെ എല്ലാമെല്ലാമായ നന്ദുവിനു വേണ്ടി മാത്രം  കരുതി വച്ച തന്റെ ശരീരം മറ്റൊരുവന്റെ കാമ ഭ്രാന്തിനു വിധേയ ആവാൻ പോകുന്നു എന്ന സത്യം മനസ്സിലാക്കിയ അവളിലെ സ്ത്രീ അനുഭവിച്ചത് പ്രാണൻ നഷ്ട്ടമാവുന്നതിന് സമമായ വേദന ആയിരുന്നു….

??????????????

171 Comments

  1. ❤️❤️❤️❤️❤️

    വായിക്കാൻ കുറച്ച് വൈകി..!? അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!

  2. Katta waiting bro❤️

  3. Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      3.30 ക്ക് വരും ?

  4. ഡാ അസുര നാളെ എങ്കിലും ഇടുവോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നാളെ വരും ??

      1. Thanks❤️❤️

      2. Evide sathanam evide ?

  5. മൃത്യു

    അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഡിറ്റിംഗ് കൂടെ ഉണ്ട് ???നോക്കട്ടെ

  6. bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Onte muthe iyy veendum release neeyilla 15 ullath 17 aakiyo ??

      2. ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും

Comments are closed.