പ്രേമം ❤️ 5 [Vishnu ] 361

നമ്മൾ സ്കൂളിന്റെ മുറ്റത്തേക്ക് എത്തിയതും ഒന്നു നിന്നുപോയി..എന്റെ ടീമും അവളുടെ കൂട്ടുകാരും അവിടെ ഇരിക്കുന്നു..

 

അവന്മാരുടെ മുഖത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു…ഞാനും അവളും ചിരിച്ചുകൊണ്ട് അങ്ങോട്ടെക്ക് നടന്നു..

 

അവിടെയായിരുന്നു നമ്മുടെ ബന്ധത്തിന്റെ തുടക്കം..പിന്നീടുള്ള പതിനൊന്നാം ക്ലാസ് മുഴുവൻ നമ്മൾ അടിച്ചുപൊളിച്ചു നടന്നു…നമ്മുടെ ഗ്യാങിലേക്ക് നന്ദനയെയും കൂടി കൂടിയതോടെ നമ്മുടെ ഗ്യാങ്ങും വലുതായി..

 

ഇത് ഒന്നും സഹിക്കാതെ രണ്ടുപേർ ഇരിക്കുന്നത് നമ്മൾ കണ്ടിരുന്നില്ല

അവൾക്ക് അവൾ പോലും അറിയാതെ കുറച്ചു ആങ്ങളമാരെയും കിട്ടിയിരുന്നു..

അറിയാത്തത് ഭാഗ്യം ?

 

അങ്ങനെ കൊല്ല പരീക്ഷയുടെ അവസാന ദിവസം..അവളെ പ്രൊപോസ് ചെയ്യാൻ വേണ്ടി തീരുമാനിച്ച ദിവസം…അധികം വൈകരുത് എന്നു ഇവർ ഉപദേശിച്ചിരുന്നെങ്കിലും ഞാൻ അത് ചെയ്യാതെ ഇരുന്നത് അവളുമായി കൂടുതൽ അടുപ്പം ഉണ്ടാക്കാൻ ആയിരുന്നു..

 

അങ്ങനെ ഇനി എനിക്ക് പറയാം എന്ന കോണ്ഫിഡൻസ് കിട്ടിയതും രാത്രി മുഴുവൻ ഉറക്കവും കളഞ്ഞു എഴുതി ശരിയാക്കിയ ലൗ ലെറ്റർ കൊണ്ടു നമ്മുടെ സ്ഥിരം കേന്ദ്രമായ കുളത്തിന്റെ കരയിലേക്ക് പോയി..

41 Comments

  1. Bro entha njangalnn ezhuthendedth nammalnn ezthunne

    1. Ath kannur Language aanu brother ?

  2. ബ്രോയുടെ അസുരൻ സീരീസ് മാത്രമേ ഞാൻ വായിച്ചിട്ടുണ്ടായിരുന്നുള്ളു, ഓതോഴ്‌സ് ലിസ്റ്റിൽ പോയി കഥകൾ നോക്കുകയും ചെയ്തില്ല അത്കൊണ്ട് മറ്റുള്ളവ കണ്ടില്ല ഇന്നലെയാണ് ഇനിയുമുണ്ടെന്ന് മനസിലായത് .ലവ് സ്റ്റോറീസ് അധികം വായിക്കാറില്ല പക്ഷെ പ്രേമം എനിക്ക് ഇഷ്ട്ടായി. കഥയില്ലേ വില്ലൻ ആരാന്നറിയണം ഇനിയെങ്ങാനും പക്കാരനാണോ ?, തെറ്റിദ്ധാരണകൾ അക്കോ വേഗം മാറട്ടെ. കാത്തിരിക്കുന്നു ❣️❣️❣️❣️
    ഡാർക്ക്‌ കനെറ് 26നു മുമ്പ് ഇണ്ടാവോ ?
    ?????

    1. പാക്കരൻ

    2. ❤️❤️❤️❤️

  3. boyude pala kadhakalum pending anallo

    1. Njan 2 stories maathre ezhuthunnullu

      Dark knight
      Premam

      Ith randum simultaneosly ezhuthunund..Ee kadha oru pressure breaker aayitt ezhuthunnath anu..

      Vere kadhakal onnum njan ezhuthiyittilla bro ❤️❤️❤️

  4. Korachoode oke ezhthaayrnnu…. eipo waiting thanne….✌

    1. ❤️❤️❤️❤️

  5. Kollam bro നന്നായിട്ടുണ്ട്
    Pinne ആദ്യത്തെ 2 pages വയ്ച്ചപ്പോൾ kadhayude title പ്രേമം എന്നാണോ പ്രേതം എന്നാണോ ennu നോക്കിപോയി ???.
    Waiting 4 nxt part

    Comrade

  6. bro broyude asuran pdf aakkamo nannayirikkum

    1. കുട്ടേട്ടനോട് പറഞ്ഞിട്ടുണ്ട്.. വേഗം നടക്കുമയിരിക്കും ❤️

  7. ༒☬SULTHAN☬༒

    നന്നായിട്ടുണ്ടെടാ ❤❤❤

    Korach ചോദ്യങ്ങൾ മനസ്സിൽ ഉണ്ട് അത്തിന്റെ ഒക്കെ ഉത്തരം വരും പാർട്ടുകളിൽ നിന്നും kittum എന്നുള്ളത് കൊണ്ട് ചോദിക്കുന്നില്ല.

    ബാക്കി അറിയാൻ കാത്തിരിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤

    1. ❤️❤️❤️❤️

  8. അടിപൊളി ????……..കൊറച്ചു കൂടി പേജ് ആവാമായിരുന്നു??…..ഇതിപ്പോ വല്ലാത്തൊരിടത്ത് ആലോ നിർത്തിയത്??……അടുത്ത പാർട്ട് വേഗം താരോ???

    ……
    സ്നേഹത്തോടെ???????

    1. ❤️❤️❤️

  9. ❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  10. നിധീഷ്

    ♥♥♥

    1. ❤️❤️❤️❤️

  11. ആ കത്ത് ആണോ അവരെ അകറ്റിയത്……. ? ആരോ നന്നായി പണിഞ്ഞിട്ട് und…. അവനെ കുറിച്ച് അവൾക്ക് എന്തോ തെറ്റിദ്ധാരണ ആണെന്ന് തോനുന്നു അല്ലെ….,,

    ഇനി ബാക്കി അറിയാതെ ഒരു സുഖമില്ല….,, കഴിയുന്നതും ഒരു സമയത്ത് ഇടാൻ ശ്രമിക്കുക… പിന്നെ നന്ദു നല്ല പേരാണ്….,, ?

    ❤❤

  12. ❣️❣️❣️❣️❣️❣️

  13. Kollam…. pavam….aa saramila…pettan nxt part theranam

    1. Theralo yakshi kutti ?❤️

  14. മൃത്യു

    Bro ചോദിക്കുന്നതുകൊണ്ടു ഒന്നും തോന്നരുതേ 10, 15 പേജുള്ള ഈ പാർട്ട് എന്തുകൊണ്ടാണ് ഇത്ര ലാഗ് ആയതു? കുറേ ദിവസം കഴിഞ്ഞു വന്നപ്പോൾ കുറേ പ്രേതീക്ഷിച്ചു ഇതിപ്പോൾ ആനവായിൽ അമ്പഴങ്ങ പോലെയായി, കൂടുതൽ പേജുകൾ ഉൾപെടുത്തണേ അല്ലങ്കിൽ ഒരോ പാർട്ടും ഇടുന്ന days കുറക്കണേ
    സമയം കൂടുതൽ എടുക്കുമ്പോൾ പ്രേതീക്ഷകളും കൂടും അതു ലഭിക്കാത്തതിന്റ ചെറിയ ഒരു സങ്കടമുണ്ട് എന്നാലും കാത്തിരിക്കുന്നു bro next പാർട്ടിനായി
    All the best bro

    1. Ee part njan ezhuthiyath inale oru divasam kondanu…Oru valiya kudukkil kudungi irikkuvanu..Adhikam late aakkanda ennu karuthi maathram aanu ittath..Next bhagam valiya bhagam aakkan nokkam

  15. Nice bro thudaruka

    1. ❤️❤️

  16. ♥♥♥♥♥

    1. ❤️❤️

  17. ❤❤❤

    1. ❤️❤️

    1. ❤️❤️

  18. കഴിഞ്ഞ പാർട്ട്‌ കൂടെ വായിച്ചിട്ട് വരാം ഡാ ??

Comments are closed.