അഭിമന്യു 2 [വിച്ചൂസ്] 187

ജേക്കബ് ആദിത്യന് നേരെ കുതിച്ചു… പക്ഷെ അഭിമന്യു അയാൾക്കു എതിരെ നിന്നു…

 

“സാർ ഇങ്ങനെ ടെൻഷൻ ആവാതെ… ബാക്കി കൂടെ പറയാം ”

 

ജേക്കബ് പകയോടെ… അവരെ രണ്ടു പേരെയും നോക്കി..അഭിമന്യു തുടർന്നു..

 

“സാറിനു ഒരു വീക്നെസ് ഉണ്ടല്ലോ ആദി അത് എന്തുവാ…”

 

“ഏമാന്റെ സബോർഡിനേറ്റ്… രാജീവിന്റെ ഭാര്യ സിന്ധു… തനിക്കു അവൻ ഒരു തടസം അയന്ന് മനസിലായപ്പോൾ… അവനെ അങ്ങ് ട്രാൻസ്ഫർ ചെയ്തു അല്ലെ സാറേ ”

 

ജേക്കബിന് അടി കിട്ടിയത് പോലെ ആയി.. വർമ പോലും അറിയാതെ താൻ സൂക്ഷിച്ച രഹസ്യം… അത് എങ്ങനെ ഇവർ അറിഞ്ഞു എന്ന് ചിന്തിക്കുകയാണ്… ജേക്കബ്…അയാൾ ശെരിക്കും തളർന്നിരുന്നു… അയാൾ ഒരു ആശ്രയത്തിനായി… സോഫയിൽ ഇരുന്നു…

 

അഭിമന്യു അതുകണ്ടു ഒരു ചിരിയോടെ അയാൾക്കു എതിരെ ഇരുന്നു… ജേക്കബ് ഭയത്തോടെ… അവരെ നോക്കി തന്റെ മുന്നിൽ ഇരിക്കുന്നത്.. നിസാരകാരല്ലന്ന് ജേക്കബിന് മനസിലായി… താൻ ഒരു പോലീസ്‌കാരനാണെന്നു അയാൾ മറന്നിരിക്കുന്നു….

 

“ജേക്കബ് സാറേ ”

14 Comments

  1. Nice bro

  2. വിച്ചൂസ്

    കുറച്ചു ഒഴിവാക്കാൻ കഴിയാത്ത തിരക്കിൽ ആണ്… അതുകഴിഞ്ഞു ചട്ടമ്പി കല്യാണി തുടരും

  3. Superb story
    ??? innan kadha vayichath

  4. തൃശ്ശൂർക്കാരൻ ?

    ????✨️?

  5. ഹായ് വിച്ചുസ്
    രണ്ടു ഭാഗവും ഒന്നിച്ചാണ് വായിച്ചത് കഥ നന്നായിരുന്നു പേജ് വളരെ കുറഞ്ഞു പോയി

  6. Nannayitund but 7page enthina 16page akiye verupikal

  7. Super

  8. സൂപ്പർ ❣️❣️❣️

  9. Super ആദിത്യൻ, അഭിമന്യു. പേജ് കുറവാണ് എന്ന ഒരു പരാതി മാത്രം

  10. Super ayittund bro ??????????
    Adipoli ???????????????Adutha partn i am waiting ????????????????????????????????????????????appol goodnight ??????????????????????????????

  11. ❤️❤️❤️

Comments are closed.