⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3043

Views : 269186

ദേവാസുരൻ

s2 ep7

Demon king

previous part

 

 

ഹായ് ഫ്രണ്ട്‌സ്….

ഈ പാർട്ട് അല്പം വൈകി എന്നറിയാം… ഒപ്പം കഴിഞ്ഞ പാർട്ട് അല്പം ലാഗ് തോന്നി എന്നും അറിയാം…. ആദ്യം അതിലേക്ക് തന്നെ കടക്കാം…

മുമ്പത്തെ പോലെ അല്ല…. ഇപ്പൊ പണി ഒക്കെ ഉള്ളത് കൊണ്ട് എഴുത്ത് വളരെ സ്ലോ ആണ്…

പോരാഞ്ഞിട്ട് ഒരു സീക്ൻസ് ഒക്കെ തീർക്കുവാൻ വലിയൊരു സമയം ആവശ്യമാണ്‌….

തിരക്കുകൾ എന്നെ കഥയിലേക്ക് മുഴുകി ഇരിപ്പിക്കിന്നതിൽ നിന്നും വളക്കുന്നു….

അത് പോരാഞ്ഞിട്ട് ഇപ്പൊ ഞാൻ അണ്ടർ വാട്ടർ റെസ്ക്യൂ ട്രെയ്നിങ്ങിന്റെ ഭാഗമായി വയനാട്ടിൽ ആണ്…. ഇവിടെ വെല്യമ്മയുടെ വീട് ഉള്ളോണ്ട് ഇവടാ താമസം…

അതി രാവിലെ നല്ല പൊരിഞ്ഞ മഞ്ഞത്ത് വെള്ളത്തിലേക്ക് ചാടാൻ ഒരു പ്രേത്യേക സുഖവാ 😂😂😂 ഉച്ചവരെ പിന്നെ വെള്ളത്തിൽ തന്നെ….

പിന്നെ ഒരുപാട് സമയം ഉണ്ട്….

അത് വല്യചന്റെ കൂടെ തോട്ടത്തിലും പിന്നെ കറങ്ങാൻ പോകുമായി തീരും….

വീട്ടിൽ വന്ന് ഫോൺ എടുത്താ ഏട്ടന്റെ കൊച്ച് ഓടി വന്ന് അത് പിടിച്ചു വാങ്ങും….

എന്നിട്ട് പറയും….

‘” ചാച്ചാ…. ഫോണിൽ കളിച്ചാ കണ്ണ് നാസാവും എന്ന് ‘””

അപ്പൊ അതും നടപടി ആവില്ല 😂

ഇതിന്റെ ഒക്കെ ഇടയിലാ ഇത്രേം എഴുതി കൂട്ടിയത്.

കുറഞ്ഞു എന്നറിയാം…..

ക്ഷമിക്കുക…..

സ്നേഹത്തോടെ dk





Recent Stories

171 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

    വായിക്കാൻ കുറച്ച് വൈകി..!🙈 അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!

  2. Katta waiting bro❤️

  3. Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      3.30 ക്ക് വരും 😁

  4. ഡാ അസുര നാളെ എങ്കിലും ഇടുവോ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      നാളെ വരും 😁😁

      1. Thanks❤️❤️

      2. Evide sathanam evide 😉

  5. മൃത്യു

    അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      എഡിറ്റിംഗ് കൂടെ ഉണ്ട് 😂😂😂നോക്കട്ടെ

  6. bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      🙈🙈🙈🙈

      1. Onte muthe iyy veendum release neeyilla 15 ullath 17 aakiyo 😂😂

      2. ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com