അഭിമന്യു 2 [വിച്ചൂസ്] 187

 

അഭിമന്യു ആയിരുന്നു അത്….ജേക്കബ് അവന്റെ കണ്ണിൽ നോക്കി… നേരത്തെ താൻ അവനിൽ കണ്ട… അസുരഭാവം ഇപ്പോൾ ഇല്ല….വളരെ ശാന്തനായി…തന്നെ നോക്കി ഇരിക്കുകയാണ്…

 

അഭിമന്യു സംസാരിച്ചു തുടങ്ങി….

 

“ഞങ്ങൾ വന്നപ്പോൾ സാറിനോട് പറഞ്ഞില്ലെ… സാർ കണ്ട ലോക്കൽ ക്രിമിനൽസ് പോലെ അല്ല ഞങ്ങൾ… വീ ആർ പ്രൊഫഷനല്സ്… ഞങ്ങൾ വേറെ ഒരു സ്ഥലത്തേക്കു പുതിയതായി വരുമ്പോൾ…അവിടെ ഉള്ള പോലീസ്‌കാരെ പറ്റി ഒന്ന് അന്വേഷിക്കും… വേറെ ഒന്നും കൊണ്ടല്ല.. ഒരു ഫേസ് ടു ഫേസ് ഒഴിവാക്കാൻ… അതാ ഞങ്ങളുടെ രീതി.. ഇവിടെ പക്ഷെ പോലീസ് തന്നെയാണ്… ഞങ്ങളെ വിളിപ്പിച്ചത്… അഹ് ഒരു കാര്യം എനിക്കിഷ്ടമായി… ഞങ്ങൾ വന്നപ്പോൾ സാർ പറഞ്ഞില്ലെ പ്ലാന്റർ ആണന്നു… അത് കള്ളമാണന്നു ഞങ്ങൾക്ക് അറിയാം…. ”

 

അഭിമന്യു പറഞ്ഞു നിർത്തി ജേക്കബിനെ നോക്കി…. അയാളുടെ കണ്ണിൽ തന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടന്ന് അഭിമന്യുവിന് മനസിലായി…

 

“ജേക്കബ് സാറേ….നിങ്ങൾക്കു എന്നെയും ഇവനെയും കൊല്ലാനുള്ള ദേഷ്യം ഉണ്ടന്നറിയാം… സ്വഭാവികം… ആർക്കായാലും ദേഷ്യം വരും… പക്ഷെ…അഹ് ദേഷ്യം കൊണ്ട് നിർത്തണം…ഇല്ലെങ്കിൽ നാളെ പത്രത്തിൽ ഒരു വാർത്ത വരും… എന്താ ആദി അത് ”

 

“സിറ്റി പോലീസ് കമ്മിഷണർ ജേക്കബ് കൊല്ലപ്പെട്ടു… തന്റെ ഫാം ഹൗസിൽ വച്ചു ഗുണ്ട തലവൻ വടിവാൾ ജോണിയുമായി തമ്മിൽ ഉണ്ടായ വാക്ക് തർക്കമാണ്… കാരണമെന്നു ആദ്യ നിഗമനം….ജോണിയുടെ ശരീരവും… ജേക്കബിന് അരികെ കണ്ടത്തി ”

 

14 Comments

  1. Nice bro

  2. വിച്ചൂസ്

    കുറച്ചു ഒഴിവാക്കാൻ കഴിയാത്ത തിരക്കിൽ ആണ്… അതുകഴിഞ്ഞു ചട്ടമ്പി കല്യാണി തുടരും

  3. Superb story
    ??? innan kadha vayichath

  4. തൃശ്ശൂർക്കാരൻ ?

    ????✨️?

  5. ഹായ് വിച്ചുസ്
    രണ്ടു ഭാഗവും ഒന്നിച്ചാണ് വായിച്ചത് കഥ നന്നായിരുന്നു പേജ് വളരെ കുറഞ്ഞു പോയി

  6. Nannayitund but 7page enthina 16page akiye verupikal

  7. Super

  8. സൂപ്പർ ❣️❣️❣️

  9. Super ആദിത്യൻ, അഭിമന്യു. പേജ് കുറവാണ് എന്ന ഒരു പരാതി മാത്രം

  10. Super ayittund bro ??????????
    Adipoli ???????????????Adutha partn i am waiting ????????????????????????????????????????????appol goodnight ??????????????????????????????

  11. ❤️❤️❤️

Comments are closed.