⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3043

?9?

അപ്പൊ ദേ നിൽക്കുന്നു തന്റെ മുന്നിൽ ദേഷ്യം കൊണ്ട് ചുവന്നു നിൽക്കുന്ന അച്ചു…… മുഖം ഒക്കെ ഒരു തണ്ണി മത്തന്റെ അത്ര വലിപ്പം ഉണ്ടായിരുന്നു……

‘””” ഹോ…..
എന്താ കൊച്ചേ ഇത്….. ഞാനിപ്പോ നെഞ്ച് പൊട്ടി ചത്തേനെ…….'”””

റോസമ്മ കിതച്ചുകൊണ്ട് നെഞ്ചിൽ കൈവച്ച് പറഞ്ഞു……..

‘””” ഇവടെ ഉള്ളവരൊക്കെ എവിടെ…….'””

അച്ചു തന്റെ ഭാവം മാറ്റാതെ ചോദിച്ചു….

‘”” അവരൊക്കെ അവിടെ ക്ഷേത്രത്തിനു മുന്നിൽ ഉണ്ട്…….'””

റോസമ്മ പറഞ്ഞു……

‘””” അവിടെ എന്താ കാര്യം…….'””

അച്ചു ചോദിച്ചു……

‘””” അത് മോളെ….. ഇന്ദ്രൻ കുഞ്ഞ് പരിശീലനത്തിന് ഇറങ്ങീട്ടുണ്ട്…. അത് കാണാനാ……'”””

റോസമ്മ പറഞ്ഞു……

‘””ഓ…… അതാണോ…..
അപ്പൊ രുദ്രനോ……'””

അച്ചു ചോദിച്ചു……

‘”” രുദ്രൻ കുഞ്ഞാണ് പരിശീലനം കൊടുക്കുന്നത്…….'”””

റോസമ്മ പറഞ്ഞു…. അത് കേട്ട അച്ചു ഒന്നും തന്നെ പറയാതെ പരിശീലനം നടക്കുന്ന ഇടത്തേക്ക് നടന്നു…..

അവിടെ പാറു,ഇന്ദു, ശങ്കര വെല്യച്ഛൻ, ശോഭ വല്യമ്മ, ലക്ഷ്മിയമ്മ, രാധമ്മ അങ്ങനെ എല്ലാവരും കാണികളായ് കളത്തിന് പുറത്ത് നിരന്നു നിന്നിരുന്നു…..

കൂടെ ഗോദയിൽ നിൽക്കുന്ന ഇന്ദ്രനെയും പുറത്ത് കൈ പുറകിൽ കെട്ടി നിൽക്കുന്ന രുദ്രനെയും അവൾ കണ്ടു……

രുദ്രനെ കണ്ടപ്പോ അച്ചുവിന്റെ ഉള്ളിൽ സന്തോഷം സങ്കടം അങ്ങനെ പല വികാരങ്ങൾ ഒത്തു ചേർന്ന ഒരു ഭാവമാണ്…..
കാരണം രുദ്രൻ എന്നത് അവൾക്കുള്ളിൽ ഒരു കൂടപ്പിറപ്പ് തന്നെയാണ്…..

171 Comments

  1. ❤️❤️❤️❤️❤️

    വായിക്കാൻ കുറച്ച് വൈകി..!? അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!

  2. Katta waiting bro❤️

  3. Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      3.30 ക്ക് വരും ?

  4. ഡാ അസുര നാളെ എങ്കിലും ഇടുവോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നാളെ വരും ??

      1. Thanks❤️❤️

      2. Evide sathanam evide ?

  5. മൃത്യു

    അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഡിറ്റിംഗ് കൂടെ ഉണ്ട് ???നോക്കട്ടെ

  6. bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Onte muthe iyy veendum release neeyilla 15 ullath 17 aakiyo ??

      2. ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും

Comments are closed.