ജീവിതം 77

ഇന്ന് ഞാൻ ഈ വീടിൻ്റെ പടി ഇറങ്ങുവാണ്.ഇല്ലെങ്കിൽ അമ്മയെ തല്ലി എന്ന ചീത്ത പേര് എൻ്റെ മകന് കേൾ കേണ്ടി വരും. രമേശ്ഏട്ടൻ്റെ കൂടെ കൈ പിടിച്ചു കയറിയിട്ട് 30 വർഷം ആയി.എൻ്റെ ഓർമകൾ 30 വർഷം പിന്നിലേക്ക് പോയി….

എൻ്റെ പേര് ഗായത്രി…

നാട്ടിലെ ഏറ്റവും പേരെടുത്ത തറവാട്ടിൽ ആണ് ഞാൻ ജനിച്ചത് .മാണികശേരി.. അച്ഛൻ്റെയും അമ്മയുടെയും ഒരേ ഒരു മകൾ… എപ്പോഴും സന്തോഷം നിറഞ്ഞ കുടുംബം …

പക്ഷേ അതൊക്കെ തീരാൻ ഒരു നിമിഷം മതി എന്ന് ഞാൻ ഓർത്തില്ല….

എൻ്റെ ഇരുപതമത്തെ പിറനാളിൽ എൻ്റെ വിവാഹം ഉറപ്പിച്ചു.

എൻ്റെ അമ്മായിയുടെ മകനുമയിട്ടടട

 

എൻ്റെ വിവാഹം.അരുൺ എന്നാ പേര്.പുള്ളി ഗൾഫിൽ ഐടി ഓഫീസിൽ ജോലി ചെയ്യുന്നു.പണ്ട് തൊട്ടേ എനിക്ക് അരുൺ ചേട്ടനെ ഇഷ്ടമായിരുന്നു .അരുൺ ഏട്ടന് എന്നെയും.

എൻ്റെ വിവാഹത്തിന് രണ്ട് അയ്ച്ച മുന്നേ വിവാഹ വസ്ത്രം എടുക്കാൻ വേണ്ടി ഞാനും അച്ഛനും അമ്മയും കൂടി മംഗലപുരത് പോകുവയിറിന്.

പക്ഷേ അത് എൻ്റെ കുടുംബത്തിനൊപ്പം ഉള്ള അവസാന യാത്ര ആയിരിക്കും എന്ന് ഞാൻ

അറിഞ്ഞില്ല.നിയത്രണം വിട്ടു വന്ന ഒരു ലോറി എൻ്റെ കുടുംബത്തെ കൊണ്ട് പോയി.

ഞാൻ ഇപ്പോഴും അല്ലോചികും എന്നെ മാത്രം എന്തിനു ദൈവം ബാക്കി വെച്ചു എന്ന്. ആക്സിഡൻ്റ് കഴിഞ്ഞു ഒരു വർഷം കഴിഞ്ഞ്.ഞാൻ ഇപ്പൊ അമ്മ്മയിടെ കൂടെ ആണ് താമസിക്കുന്നത്.

ആ അപകടത്തിന് ശേഷം സെത്തുകൾ എല്ലാം അച്ഛൻ്റെ ബിസിനസ് സഹായികൾ തട്ടിയെടുത്തു.

അതോടെ അമ്മയികു എന്നെ ഇഷ്ട്ടം അല്ലാതെ ആയി.

ഒരിക്കൽ കുറച്ചുപേർ വീട്ടിൽ വന്നു .അമ്മായി എന്നോട് പോയി ചായ കൊണ്ട് വരാൻ പറഞ്ഞു.

ഞാൻ പോയി ചായ കൊണ്ട് കൊടുത്തു .

അവർ പോയി കഴിഞ്ഞു അമ്മായി പറഞ്ഞു.

നിന്നെ പെണ്ണ് കാണാൻ വനവർ ആണ് അത് അടുത്ത ആയിച്ച നിൻ്റെ വിവാഹം ആണ്.

അത് പറഞ്ഞു കഴിഞ്ഞതും എനിക്ക് അത് ഒര് ഷോക്ക് ആയിട്ടാണ് എനിക്ക് തോന്നിയത്.

അമ്മായി എന്താ പറഞ്ഞെ

എൻ്റെ കല്യാണം ആണെന്നോ.

അപ്പോ എൻ്റെ അരുൺ എട്ടനുമയി എൻ്റെ കല്യാണം ഉറപിച്ചതലെ.

അത് നേരത്തെ ആലെ

ഇപ്പൊൾ നിൻ്റെ കയ്യിൽ ഒരു നയപൈസയുടെ ആസ്തി ഇല്ല .

അവന് ഞാൻ വേറെ കല്യാണം ഉറപ്പിച്ചു .

അവള് നിൻ്റെ കുടുംബത്തെകാൾ ആസ്തി ഉള്ളവർ ആണ്.ആ മറുപടി എന്നെ തളർത്തി.

അരുൺ ചേട്ടനെ ഞാൻ വിളിചു. പക്ഷെ ഫോൺ എടുത്തില്ല.

പിന്നെ എല്ലാം പെട്ടെന്ന് ആയിരിന്നു.കല്യാണം കഴിഞ്ഞ് ഞാൻ ആ വീടിൻ്റെ പടി ഇറങ്ങി.

വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുൻപേ അമ്മായി പറഞ്ഞ വാക്കുകൾ എൻ്റെ ചെവിയിൽ ഇപ്പോഴും ഉണ്ട്.

നമ്മൾ തമിൽ ഉള്ള എല്ലാ

ബന്ധവും ഇവിടെ കഴിഞ്ഞു.

ഇനി ഈ വീടിൻ്റെ പടി കയറി നീ വരല്ലു.

അവൻ്റെ കല്യാണത്തിന് പൊല്ലും നീ വരാൻ പാടില്ല.അമ്മായിയുടെ ആ പറഞ്ഞ വാക്കുകൾ എൻ്റെ നെജിൽ ആണ് കൊണ്ടത്. കാണിരോട് ആണ്

ഞാൻ ആ പടി ഇറങ്ങി.

കുറേ നാളുകൾക്ക് ശേഷം ഞാൻ ഞാൻ പഴയതു എല്ലാം മറന്ന് രമേശ് എട്ടനുമായി ജീവിച്ചു തുടങ്ങി.

രമേശ് ഏട്ടൻ്റെ അച്ചനും അമ്മയും ഏട്ടൻ്റെ ചെറൂപതിലെ മരിച്ചു പോയി.

പിന്നെ ഏട്ടൻ്റെഅമ്മേടെ ചേട്ടൻ്റെ കൂടെ ആണ് വളർന്നത്.

രമേശ് ഏട്ടൻ്റെ കൂടെ ഞാൻ സന്തോഷത്തോടെ ആണ് ഞാൻ ജീവിച്ചത്.

കല്യാണം കഴിഞ്ഞ് ഒരു വർഷo കഴിഞ്ഞു ഞാൻ ഒരു ആണ് കുഞ്ഞിന് ജന്മം നൽകി .അവന് ശ്രീകുമാർ എന്ന് പേര് ഇട്ടു.

സന്തോഷകരം ആയ ഞങളുടെ ജീവിതo ദൈവത്തിനു ഇഷ്ട്ട പെട്ട് കാണില്ല.

ജോലി കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു വരുന്ന വഴി ഏട്ടൻ്റെ

വണ്ടി ഇടിച്ച്.

രണ്ടു ദിവസം ഹോസ്പിറ്റലിൽ കിടന്നു .

പക്ഷേ എൻ്റെ ഏട്ടൻ്റെ ജീവൻ മാത്രം കിട്ടിയില്ല.

ഏട്ടൻ്റെ കറമങ്ങൾ എല്ലാം ചെയ്തു കഴിഞ്ഞു വീട്ടിൽ വന്നു.

ഏട്ടൻ ഇല്ലാതെ ഞാൻ ഇവിടെ ഒറ്റക്. മരിച്ചാലോ എന്ന് വരെ ആലോചിച്ച്.

പക്ഷേ ഞാൻ മരിച്ചാൽ എൻ്റെ മകൻ അനാഥൻ ആകുമെല്ലോ എന്ന് ഞാൻ ഓർത്തു.

പിന്നെ ഞാൻ അതിനു മുതിറ്നില്ല .

അവന് വേണ്ടി ഞാൻ ജീവിച്ചു.

ഞാൻ ഇവിടെ അടുത്തുള്ള ഒരു തുണി കടയിൽ ജോലിക്ക് കയറി.

അവൻ പഠിച്ചു വലുതായി എന്നെ നോക്കും എന്ന് കരുതി.

പക്ഷേ കാലം അത് വെറും മോഹം ആണെന്ന് എനിക്ക് കാണിച്ചു തന്നു.

അവൻ കോളേജിൽ കൂടെ പഠിക്കുന്ന ഒരു കുട്ടിയെ കല്യാണം കഴിച്ചു എന്ന് പറഞ്ഞു ഒരുത്തിയെ കൊണ്ട് വീട്ടിൽ കൊണ്ടുവന്നു.

ഞാൻ ഒന്നും പറഞ്ഞില്ല.

അവൻ്റെ ഇഷ്ട്ടങ്ങൾ ഞാൻ എന്നും സാധിച്ച് കൊടുത്തിട്ടുണ്ട്.

അവൻ ഒരു വർക്ഷോപിൽ ജോലിക്ക് കയറി.

അതും ഞാൻ സന്തോഷിച്ചു.

അവൻ ജോലിക്ക് പോയി വീട് നോക്കും എന്ന് ഞാൻ കരുതി.

പക്ഷേ അവൻ കിട്ടുന്ന ശമ്പളം അവൻ്റെ ഭാര്യയുടെ കയ്യിൽ ആണ് കൊടുത്തത്.

അവള് വീട്ടിൽ നിന്നും ഞാൻ വെക്കുന്നത് കഴികർ ഇല്ല .എന്തിന് പറയുന്നു.സ്വന്തം ഡ്രസ്സ് പോലും കഴുകി ഇടർ ഇല്ല . അതും ഞാൻ കഴുകണം.

നീ എന്താ മോളെ കഴിച്ച പാത്രം പോലും കഴുകി വെക്കാതെ.ഞാൻ ഒറ്റകലേ ഇവിടെ ജോലി ചെയ്യുന്നത്.നിനക്ക് എനെ ഒന്ന് സഹയിച്ചുടെ.

പിന്നെ നിങ്ങളെ വെറുതെ അല്ല ഇവിടെ നിർത്തിരികുനെ ഈ പണി എല്ലാം എടുക്കണം

ചുമ്മാ അലല്ലോ മൂന്ന് നേരവും വെട്ടി വിഴുങ്ങുഡലോ .എന്തടി പറഞ്ഞെ ‘ ടോ’ അവളുടെ മുഖം നോക്കി ഒരണം കൊടുത്ത്.

നിഞ്ഞൾ എന്നെ അടിച്ച് അല്ലേ നിഞ്ഞൾക് ഞാൻ ആരാ എന്ന് ഞാൻ കാണിച്ചു തരാം..

പിറ്റേന്ന് രാവിലെ മകൻ വിളിച്ചപ്പോൾ ആണ് ഞാൻ അടുക്കളയിൽ നിന്നും ഇറങ്ങി വന്നു.എന്താ മോനെ .

അമ്മക് നാണം ഉണ്ടോ സ്വന്തം മകൻ്റെ കിടപറയിൽ ഒളിഞ്ഞു നോക്കാൻ .അവൻ അത് പറഞ്ഞത് കേട്ട് എൻ്റെ ദേഹം തളരുനത് പോലെ ഞാൻ ഒരു കൈ കസേരയിൽ താങ്ങി നിന്നു.

ഞാൻ അവളെ നോക്കി

ഒരു പുചചിരി അവളുടെ മുഖത്ത് ഞാൻ കണ്ടൂ.

നീ എന്താ പറഞ്ഞേ.

അമ്മ ഇനി ഒന്നും പറയണ്ട

അവള് എല്ലാം എൻ്റെയടുത്ത് പറഞ്ഞു.സ്വന്തം മകൻ്റെ മുറിയിൽ ഒളിഞ്ഞു നോക്കിയ കാര്യം അവള് അമ്മയോട് ചോദിച്ചതിന് അവളെ അമ്മ അടിച്ചു.

ഇനി അമ്മ ഇവിടെ നിൽക്കുന്നത് എനിക്ക് ബുദ്ധി മുട്ട് ആണ് .

ഇല്ലെങ്കിൽ അമ്മ ആണെന്ന് ഞാൻ നോകിലഎൻ്റെ കൈയുടെ ചൂട് അറിയും.ഇറങ്ങി പോ ഇവിടെ നിന്നും.

അവൻ്റെ വാക്കുകൾ എൻ്റെ ഹൃദയത്തില് ആണ് കൊണ്ടത്.

ഇത്രയും കാലം അവനെ വളർത്തിയത്ന് അവൻ എനിക്ക് ഒരു നല്ല സമ്മാനം ആണ് നൽകിയത്.

പിന്നെ ഞാൻ അവിടെ നിന്നില്ല.

കയിൽ ഒന്നും എടുക്കാതെ ഞാൻ അവിടെ നിന്നും ഇറങ്ങി.

റോഡിൽ കൂടി നടന്നപ്പോൾ പണ്ട് മുതൽ ഉള്ള ഓരോ കാര്യങ്ങളും എൻ്റെ മനസ്സിൽ വന്നു.

പെട്ടെന്ന് ആണ് ഒരു ലോറി വരുന്നത് കണ്ടത്

എനിക്ക് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല.

ഞാൻ റോഡിലേക്ക് തെറിച്ചു വീണു.

പതിയെ ഈ ലോകത്തോട് ഞാൻ വിട പറഞ്ഞു….

സ്നേഹപൂർവ്വം

അപ്പൂട്ടൻ…..

9 Comments

  1. Typical serial kadha anallo bro… Anyway ezhuthumbol aksharam emkilum sradhichirunnel feel enkilum undayane… Abhiprayam ishtamayilla enkil kshamikkanam… ❤️

  2. ഇന്ന് സമൂഹത്തിൽ കണ്ടുവരുന്ന ഒരു പ്രവണത കുറച്ചു വാക്കുകളിലൂടെ താങ്കൾ കാണിച്ചു തന്നു.ജീവിതം അടിപൊളിയായി ജീവിച്ചു തീർക്കാമായിരുന്നിട്ടും സ്വന്തം മക്കൾക്ക് വേണ്ടി മാറ്റിവെക്കുകയും അവസാനം ഒരു കറിവേപ്പിലയെ പോലെ മക്കളാൽ എടുത്തുക്കളയേണ്ടി വരുന്ന ഒരു കൂട്ടം ജന്മങ്ങൾ.so, respect our parents.കാരണം അവർ ഇല്ലായിരുന്നെങ്കിൽ നിങ്ങൾ ഉണ്ടാകുമായിരുന്നില്ല.

  3. നിധീഷ്

    ആള് വലിയ സീരിയൽ പ്രേമി ആണെന്ന് തോന്നുന്നല്ലോ….

    1. അപ്പൂട്ടൻ❤️❤️

      ?

  4. നല്ല മോശം കഥ, ഒരുമാതിരി ഏഷ്യാനെറ്റ്‌ കണ്ണീർ സീരിയൽ പോലെ ഇത്തരം മേലോഡ്രാമ എഴുത്തുകളുടെ കാലം കഴിഞ്ഞു.

    1. Samooohathil eppozhum nilnilkkunna pala karyangalum varachukatty ♥♥♥

Comments are closed.