⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3043

?3?

ഗോദയുടെ ഒരു ഭാഗത്ത് ബാലരമനും ഒരു ഭാഗത്ത് ഇന്ദ്രനും…… പെട്ടെന്ന് ഒരു വിസിൽ അടിച്ചപ്പോ ഇരുവരും കുത്തു കൂടാൻ പോകുന്ന ആടിനെ പോലെ പരസ്പ്പരം ഓടി അടുത്തു….. ശേഷം ഇരുവരും കൈ മുറുകെ പിടിച്ച് തള്ളുവാൻ തുടങ്ങി…

ഏകദേശം രണ്ടുപേരും സമാ സമരായിരുന്നു….

ഇന്ദ്രൻ പെട്ടെന്ന് വെട്ടി തിരിഞ്ഞു ബാലരാമന്റെ കഴുത്തിൽ പിടുത്തമിട്ടു……
അതിത്തിരി ബലമായ പിടിത്തം തന്നെ ആയിരുന്നു

ബലരാമൻ താഴെ മുട്ടുകുത്തി ഇരിക്കേണ്ടതായി വന്നു… ഇന്ദ്രൻ തന്റെ പിടി മുറുക്കി….

ഇത് കണ്ടു നിന്നവർ മുഴുവൻ ഇരുവരുടെയും പേര് വിളിച്ച് പ്രോത്സാഹിപ്പിക്കുവാൻ തുടങ്ങി…..

പെട്ടെന്ന് ബാലരാമൻ ഇന്ദ്രന്റെ കാലു പിടിച്ച് വലിച്ച് മുന്നിലേക്ക് എറിഞ്ഞു….. അപ്രതീക്ഷിതം ആയതിനാൽ അവനൊന്നും തന്നെ ചെയ്യുവാൻ സാധിച്ചില്ല…..

ഇന്ദ്രൻ ഒരു സിംഹത്തെ പോലെ ചാടി എഴുന്നേറ്റതും ബാലരാമന്റെ കാലു അവന്റെ മുഖത്ത് പതിച്ചതും ഒരേ സമയം ആയിരുന്നു……

ആ മണൽ തരികൾ കൊണ്ട് ഉണ്ടാക്കിയ ഗോദയിൽ ഇന്ദ്രൻ പുറമടിച്ചു വീണു…..

അത് കണ്ടു നിന്ന ഇന്ദുവും പാറുവും അടക്കം എല്ലാവരും ഞെട്ടി….. രുദ്രൻ എല്ലാം കയ്യും കെട്ടി നോക്കി നിന്നു…….

ഇന്ദ്രൻ പെട്ടെന്ന് താഴെ നിന്നും ചാടിയെഴുന്നേറ്റു…. അവന്റെ കണ്ണ് കോപം കൊണ്ട് രക്തവർണ്ണമായി മാറിയിരുന്നു…..

ഇന്ദ്രൻ തന്റെ ദേഹത്ത് പറ്റി പിടിച്ച മണൽ തട്ടി മാറ്റിയതിന് ശേഷം ബാലരാമനെ നോക്കി….
ശേഷം സമയത്തിലും…… ഇനി അധികം. സമയമില്ല….

ബാലരാമൻ അവനു നേരെ വരുവാൻ തുടങ്ങി…

കൂടെ ഇന്ദ്രൻ തിരിച്ചും…

ഇരുവരും പരസ്പ്പര പൊരിന് ശത്രുക്കളെ പോലെ ഓടിയടുത്തു

—-

171 Comments

  1. ❤️❤️❤️❤️❤️

    വായിക്കാൻ കുറച്ച് വൈകി..!? അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!

  2. Katta waiting bro❤️

  3. Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      3.30 ക്ക് വരും ?

  4. ഡാ അസുര നാളെ എങ്കിലും ഇടുവോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നാളെ വരും ??

      1. Thanks❤️❤️

      2. Evide sathanam evide ?

  5. മൃത്യു

    അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഡിറ്റിംഗ് കൂടെ ഉണ്ട് ???നോക്കട്ടെ

  6. bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Onte muthe iyy veendum release neeyilla 15 ullath 17 aakiyo ??

      2. ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും

Comments are closed.