⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3043

?23?

‘””” പാറു…..
നീ അതിരുകൾ കടക്കാതെ നോക്കിക്കോ….
പിന്നെ അവൻ എന്തൊക്കെ ചെയ്താലും ഞാൻ ക്ഷമിക്കും….
കാരണം അത് എന്റെ കുട്ടിയാണ്….
ദേഹം നൊന്താൽ തിരിച്ചു നോവിച്ചാണ് അവനു ശീലം….
അതെ ഇവിടെയും ഉണ്ടായള്ളൂ…….
പിന്നെ അച്ചു…..
അവളെ എങ്ങനെ അശ്വസിപ്പിക്കണം എന്നൊക്കെ അവനു നന്നായി അറിയാം…
അതോർത്ത് ആരും ഇവിടെ ടെൻഷൻ അടിക്കേണ്ട….
കാരണം അവളെ രുദ്രനെക്കാൾ ഏറെ ആർക്കും അറിയില്ല ഇവിടെ……
എന്നാലും ചേട്ടത്തി….
നിങ്ങൾ ചെയ്തത് ഒരുപാട് മോശമായി….
അവനെ കുറിച്ച് എല്ലാം അറിഞ്ഞിട്ട് പോലും ഏട്ടത്തി അങ്ങനെ ഒക്കെ പറഞ്ഞല്ലോ….'”””

രാധമ്മ ഉറച്ച ശബ്ദത്തോടെ പറഞ്ഞു….
ആ വാക്കുകൾ കേട്ട പാറുവിന് പോലും ഒന്നും തന്നെ മിണ്ടുവാൻ സാധിച്ചില്ല എന്നതാണ് സത്യം…..

‘””” ആ കുട്ടീടെ സങ്കടം കണ്ട് സഹിക്കവയ്യാതെ ആണ് രാധേ……'””

ലക്ഷ്മിയമ്മ വിഷമത്തോടെ പറഞ്ഞു….
അവരുടെ തൊണ്ട ഇടറിയിരുന്നു അത് പറയുമ്പോൾ …..

‘””” വിഷമം ഒക്കെ എനിക്കും ഉണ്ട് ഏട്ടത്തി….
എന്ന് കരുതി അതിനൊക്കെ ഒരു നിയന്ത്രണം വേണ്ടേ…….
എന്തൊക്കെ വാക്കുകളാണ് ഏട്ടത്തി അവനോട് പറഞ്ഞെ…..
ഏറെ നാളുകൾക്ക് ശേഷം ഇന്നലെ വന്ന് കേറിയല്ലേ ഉള്ളു അവൻ……'””

രാധമ്മ പറഞ്ഞു…..

‘”” എനിക്ക് അറിയില്ല രാധേ……
എന്തൊക്കെയോ വായിൽ നിന്നും വീണു….
അച്ചുവിന് എന്റെ മകളുടെ സ്ഥാനം അല്ലെ ഞാൻ കൊടുത്തത്…..
ആ കുട്ടീടെ കണ്ണീർ കണ്ടപ്പോ സഹിക്കാൻ പറ്റീല്ല…….'””

ലക്ഷ്മിയമ്മ പറഞ്ഞു……

‘”” ലച്ചു……
അത് വിട്….. ഇന്ദ്രൻ അവനെ അച്ചുവിന്റെ അടുത്തേക്ക് പറഞ്ഞുവിട്ടിട്ടുണ്ട്……
അവർ ഉടനെ വരും….കഴിഞ്ഞതിനെ പറ്റി വിഷമിച്ചിട്ടു പ്രയോജനം ഇല്ലല്ലോ…..'””

ഇതെല്ലാം കേട്ട് നിന്ന ശങ്കര മേനോൻ അവരോട് പറഞ്ഞു….. ആ വാക്കുകൾ എല്ലാവർക്കും അല്പം ആശ്വാസം നൽകി….

പാറുവിന് ഒഴിച്ച്…..

ഇവരുടെ ഈ പ്രവർത്തി അവൾക്ക് ഉൾക്കൊള്ളുവൻ സാധിച്ചില്ല….
തെറ്റ് ചെയ്ത രുദ്രനെ എന്തിന് ന്യായീകരിക്കുന്നു എന്ന ചോദ്യത്തിന് അവൾക്ക് എത്ര ആലോചിച്ചിട്ടും ഉത്തരം ലഭിച്ചില്ല……

എന്നാലും മറ്റൊന്നും  തന്നെ പറയുവാനും അവൾക്ക് സാധിച്ചില്ല…. കാരണം ഇത് അവരുടെ കുടുംബമാണ്…..
തനിക്ക് അഭിപ്രായം പറയാൻ മാത്രമേ ഇവിടെ അധികാരമുള്ളൂ…..
പറഞ്ഞ അഭിപ്രായത്തെ അവർ നിരസിക്കുകയും ചെയ്തു…..

?????????

171 Comments

  1. ❤️❤️❤️❤️❤️

    വായിക്കാൻ കുറച്ച് വൈകി..!? അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!

  2. Katta waiting bro❤️

  3. Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      3.30 ക്ക് വരും ?

  4. ഡാ അസുര നാളെ എങ്കിലും ഇടുവോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നാളെ വരും ??

      1. Thanks❤️❤️

      2. Evide sathanam evide ?

  5. മൃത്യു

    അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഡിറ്റിംഗ് കൂടെ ഉണ്ട് ???നോക്കട്ടെ

  6. bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Onte muthe iyy veendum release neeyilla 15 ullath 17 aakiyo ??

      2. ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും

Comments are closed.