⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3043

?25?

അച്ചു അരുണിനെ നോക്കി….
അവൻ തന്റെ അടുത്തേക്ക് വരികയാണ്….
ഒരു മന്മദ ഭാവത്തോടെ…..

‘”” ഏട്ടാ…..
എന്നെ ഒന്നും ചെയ്യരുത്…. നിങ്ങൾക്ക് സ്വത്തല്ലേ വേണ്ടത്…. എല്ലാം എടുത്തോ….
എന്നെ വെറുതെ വിടണം……'””

അച്ചു കരഞ്ഞുകൊണ്ട് കൈ കൂപ്പി പറഞ്ഞു…..

‘””” സ്വത്തോ…..
എനിക്കോ…. ഹ ഹ ഹ ഹ ഹ…..
എന്താടി അച്ചു ഇത്…. നീ എന്നെ ഇങ്ങനെ ആണോ സങ്കൽപ്പിച്ചു വച്ചിരിക്കുന്നത്….
നിന്റെ സ്വത്തിലും പണത്തിലും ഒക്കെ കണ്ണ് എന്റെ അച്ഛനാണ്…..
എനിക്ക് അതൊന്നും വേണ്ട…..
പണ്ട് മുതലേ നിന്റെ ഈ ശരീരത്തോട് എനിക്ക് ഭ്രാന്താണ്…….
എനിക്കത് മതി……'””

അരുൺ അവളെ നോക്കി പറഞ്ഞു…. അച്ചുവിന് ഭയം അതികരിക്കുവാൻ ആ വാക്ക് തന്നെ ധാരാളം ആയിരുന്നു….

അരുൺ പെട്ടെന്ന് അവളുടെ ചുരിദാറിന്റെ ഷാളിനെ വലിച്ചു എടുത്തു….. അവന്റെ മുന്നേറ്റം അവൾക്ക് തടയുവാൻ ആയില്ല….

തന്റെ മാറോട് ചേർന്നിരുന്ന ആ ഷാൾ അരുണിന്റെ കൈകളിൽ എത്തി….
അവനത് ഒന്ന് പതിയെ മണത്ത ശേഷം അച്ചുവിനെ നോക്കി….

അവളുടെ ശരീര ഗന്ധം ആ വസ്ത്രത്തിൽ ഉണ്ടായിരുന്നു….
അതവന് ഒരു വല്ലാത്ത ലഹരി നൽകി….
അവന്റെ മുഖഭാവം പോലും അവളെ ഭയപ്പെടുത്തിയിരുന്നു….

ഇറച്ചി കണ്ട ചെന്നായയെ പോലെ അവൻ അവളെ നോക്കി പല്ല് ഞെരിച്ച് നോക്കി…. അവന്റെ കണ്ണ് അവളുടെ മാറിലേക്കാണ് പോയത്….

അച്ചു വേഗം ഭയത്തോടെ അവളുടെ ഇരു മാറും കൈ കൊണ്ട് പൊത്തി പിടിച്ച് വച്ചു….

എന്നാൽ അപ്പോൾ തന്നെ അരുൺ അടുത്ത മുന്നേറ്റം നടത്തിയിരുന്നു….
അവൻ വേഗത്തിൽ അച്ചുവിനെ കയറി പിടിച്ചു…

കുതറാൻ ശ്രമിച്ചിട്ടു കൂടി അവൾക്ക് സാധിച്ചില്ല…. കാരണം അവനത്ര ബലവാൻ ആയിരുന്നു…..

അവൻ ബലത്തോടെ അവളുടെ മാറ് മറച്ച കൈ എടുത്ത് ഇരു വശത്തേക്ക് മാറ്റി പിടിച്ചു….

അച്ചുവിന് കൂടുതൽ ഭയമാവുകയായിരുന്നു ആ സമയം….. അവളിൽ കിതപ്പ് അധികമായി…..

ഭയം മൂലം അവൾ നന്നേ വിയർക്കുവാൻ തുടങ്ങി…. ആ വിയർപ്പിന്റെ ഗന്ധം പോലും അരുൺ എന്ന മൃഗത്തിന്റെ കാമ പേ അധികമാക്കുവാൻ സഹായിക്കുകയാണ് ചെയ്തത്….

171 Comments

  1. ❤️❤️❤️❤️❤️

    വായിക്കാൻ കുറച്ച് വൈകി..!? അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!

  2. Katta waiting bro❤️

  3. Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      3.30 ക്ക് വരും ?

  4. ഡാ അസുര നാളെ എങ്കിലും ഇടുവോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നാളെ വരും ??

      1. Thanks❤️❤️

      2. Evide sathanam evide ?

  5. മൃത്യു

    അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഡിറ്റിംഗ് കൂടെ ഉണ്ട് ???നോക്കട്ടെ

  6. bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Onte muthe iyy veendum release neeyilla 15 ullath 17 aakiyo ??

      2. ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും

Comments are closed.