ബെത്ലഹേമിലെ മഞ്ഞുകാലം BETHLEHEMILE MANJUKALAM Author : manoos Previous link ബെത്ലഹേമിലെ മഞ്ഞുകാലം?? (മനൂസ്). രാവിലെ ഉറക്കം ഉണരുമ്പോൾ ഹെലൻ ബെഡിൽ തനിച്ചായിരുന്നു… മാറികിടന്ന ജനൽ വിരിയിക്കിടയിലൂടെ പകലോന്റെ […]
Author: മനൂസ്
ബെത്ലഹേമിലെ മഞ്ഞുകാലം?? (മനൂസ്) 2561
വീണ്ടും മ്മള് ഒരു കുഞ്ഞു കഥയുമായി വന്നിരിക്കുകയാണ്.. പ്രണയമാണ് മെയിൻ തീം… മനസ്സ് അത് കടിഞ്ഞാൺ ഇല്ലാത്ത പട്ടമാണ്… ഇതിലെ കഥാപാത്രങ്ങൾ നന്മയുടെ നിറകുടങ്ങൾ അല്ല എന്ന മുൻധാരണയോടെ വായിക്കാൻ ശ്രമിക്കുക…എന്ന പിന്നെ ആരംഭിക്കാം… ബെത്ലഹേമിലെ മഞ്ഞുകാലം BETHLEHEMILE MANJUKALAM Author : Manoos ഹെലൻ ആശുപത്രിയിലാണെന്ന വിവരം അവളുടെ അമ്മച്ചി വിളിച്ചു പറയുമ്പോഴാണ് ജോയൽ […]
ഗസൽ (മനൂസ്) 2494
ഐസ (മനൂസ്) 2557
വേഴാമ്പൽ (മനൂസ്) 2961
വേഴാമ്പൽ Author: മനൂസ് പുള്ളകളെ നുമ്മ എത്തീട്ടോ…മൂന്ന് വർഷങ്ങൾക്ക് മുൻപ് എഴുതിയൊരു തട്ടിക്കൂട്ട് ഐറ്റെം ആണിത്.. കളീഷേകൾ ആവശ്യത്തിന് മേമ്പൊടിയായി വാരി വിതറിയിട്ടുണ്ട്.. വായിച്ചിട്ട് കമന്റ് ബോക്സിൽ ജസ്റ്റ് ഒന്ന് വിരട്ടിയാൽ മതി ഞമ്മളെ.. നന്നാവില്ല പക്ഷേങ്കി പിന്നെ ഒരു ശീലമാക്കാല്ലോ.. അപ്പൊ ആരംഭിക്കാട്ടോ.. വേഴാമ്പൽ പ്രകൃതിഭംഗി ആവോളം കനിഞ്ഞു കിട്ടിയ ഒരു കൊച്ചു ഗ്രാമം…. മലകളാലും പുഴകളാലും ചുറ്റപ്പെട്ടതാണ് ഇവിടം….. എങ്ങും പച്ചപ്പാൽ മൂടപെട്ടു കാണാം ഇവിടെ….കോടമഞ്ഞു പുതഞ്ഞ പ്രഭാതങ്ങളാണ് ഇവിടുത്തെ പ്രത്യേകത…. ഈ […]
ഷോർട്ട് ഫിലിം (മനൂസ്) 2914
പുള്ളകളെ മ്മള് എത്തിട്ടാ.. ഷോർട്ട് ഫിലിം Author: മനൂസ് View post on imgur.com ഷോർട്ട് ഫിലിം … “നമുക്കൊരു ഷോർട്ട് ഫിലിം ചെയ്താലോ…..” കോളേജിലെ മരച്ചുവട്ടിൽ കാറ്റും കൊണ്ട് സൊറ പറഞ്ഞു അത്യാവശ്യം വായിനോക്കി ഇരുന്ന ഞങ്ങളോട് അച്ചു അത് പറഞ്ഞു….. ആദ്യം ഞങ്ങൾ എല്ലാരും അവനെ സൂക്ഷിച്ച് ഒന്ന് നോക്കി എന്നിട്ട് പൊട്ടി ചിരിക്കാൻ തുടങ്ങി….. അത്രക്കും വലിയ കോമഡി അല്ലെ പറഞ്ഞേ……. “ഊളകളെ ചിരിക്കാതെ ഞാൻ കാര്യമായിട്ടാണ് പറഞ്ഞേ……” വീണ്ടും […]
ഖൽബ് കവർന്ന മൊഞ്ചത്തി (മനൂസ്) 2943
അച്ഛനാരാ മോൻ!!! (മനൂസ്) 3215
മിന്നും താരകം( മനൂസ്) 3201
ഭാനുമതി (മനൂസ് ) 3166
ഭാനുമതി Bhanumathi | Author : Manoos View post on imgur.com പ്രിയപ്പെട്ട പുള്ളകളെ ഞമ്മള് ഒരു പുതിയ ഐറ്റവുമായി എത്തിയിരിക്കുകയാണ്.. ഒരു കുഞ്ഞു കഥ.. അപ്പൊ മ്മക്ക് തുടങ്ങാല്ലേ..?? കൊയ്ത്ത് കഴിഞ്ഞ നീണ്ട് കിടക്കുന്ന നെൽപ്പാടം ആണ് ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും ഉണർന്ന എന്റെ ദൃഷ്ടിയെ വരവേറ്റത്. പട്ടണത്തിൽ വളർന്ന എനിക്ക് ആ കാഴ്ച ഒരു പുതുമ തന്നെ ആണ്. ഇളംകാറ്റും ആസ്വദിച്ചു ആ കാഴ്ചയിൽ ലയിച്ച് ഉറക്കത്തിലേക്ക് ഊളിയിടാൻ ശ്രമിച്ച എന്റെ […]
മുറിപ്പാടുകൾ [മനൂസ്] 2764
മുറിപ്പാടുകൾ Author : മനൂസ് View post on imgur.com മഴ മേഘങ്ങൾ ആ പുൽമൈതാനത്തിനു മുകളിൽ പീലിവിടർത്തി നിൽപ്പുണ്ട്.. അന്തരീക്ഷം ചെറുതായി ഇരുണ്ട് തുടങ്ങി.. തണുത്ത കാറ്റ് മഴയുടെ ദൂതുമായി അതുവഴി ഇടക്കിടെ കടന്നു പോകുന്നുണ്ട്.. പക്ഷെ ഇവയൊന്നും പുൽമൈതാനത്തെ ഒരുപറ്റം കൗമാരക്കാരുടെ കാൽപന്തു കളിയുടെ ആവേശത്തെ കുറച്ചില്ല..അവർ ആ തണുത്ത കാറ്റ് നൽകുന്ന കുളിരിനെ ആസ്വദിച്ചു കൊണ്ട് കളിക്കുകയാണ്.. “അർജുൻ പാസ്സ്… പാസ്സ്…” ചുണ്ടിൽ എരിയുന്ന കിങ്‌സ് […]
തിരിച്ചറിവ് [മനൂസ്] 2756
തിരിച്ചറിവ് Author : മനൂസ് View post on imgur.com ബൈക്കുമായി ഗേറ്റ് കടന്ന് വീട്ടിലേക്ക് കയറിയതും മുൻവശത്തെ സിറ്റൗട്ടിൽ അച്ഛനോടൊപ്പം ഇരിക്കുന്ന മകനെ ആണ് കണ്ടത്… അച്ഛനുമായി എന്തോ കുശലം പറഞ്ഞു ചിരിക്കുകയാണവൻ.. കളർ പെൻസിൽ കൊണ്ട് കൈയിലുള്ള ബുക്കിൽ എന്തൊക്കെയോ ചെയ്യുന്നുമുണ്ട്.. ഞാൻ വരുന്നത് കണ്ടതും അവന്റെ മിഴികളുടെ ശ്രദ്ധ അല്പനേരത്തേക്ക് എന്റെ നേർക്കായി.. ആ നാല് വയസ്സുകാരൻ എന്നെ നോക്കി പുഞ്ചിരിച്ചു.. കൈയിൽ […]
അമ്മയുടെ ലോകം [മനൂസ്] 2709
അമ്മയുടെ ലോകം Ammayude Lokam | Author : മനൂസ് View post on imgur.com ചീനച്ചട്ടിയിൽ വേവുപാകമായ ചമ്മന്തിയിലേക്ക് കടുക് താളിച്ചു ഒഴിച്ച് അമ്മ വാങ്ങി വയ്ക്കുന്നത് കൊതിയോടെ ഞാൻ നോക്കി നിന്നു… തേങ്ങാ ചമ്മന്തിയുടെ മണം കാറ്റിലൂടെ പറന്ന് എന്റെ നാസിക ഗ്രന്ഥികളിൽ അപ്പോഴേക്കും മത്തുപിടിപ്പിച്ചിരുന്നു.. ചമ്മന്തി വാങ്ങി വച്ച അതേ അടുപ്പിലേക്ക് ദോശക്കല്ല് വച്ച് ദോശ ചുടാനുള്ള ഒരുക്കങ്ങൾ അമ്മ തകൃതിയായി നടത്തുന്നുണ്ടായിരുന്നു. പുറത്തെ തുലാവർഷ […]
ഇത് ഞങ്ങളുടെ ഏരിയാ 3 [മനൂസ്] 2957
ഇത് ഞങ്ങളുടെ ഏരിയാ 3 Ethu Njangalude Area Part 3 | Author : Manus | Previous Part (ഒരുപാട് വൈകി എന്നറിയാം.. ഇങ്ങള് എല്ലാരും ഞമ്മളോട് ക്ഷമിക്കിൻ.. മുന്ഭാഗങ്ങൾ വായിച്ചവർ കഥയുടെ ഒഴുക്കിന് മാണ്ടി ഒന്നുകൂടെ ആ ഭാഗങ്ങൾ വായിക്കുന്നത് നല്ലതായിരുക്കും.) ജാഷിയും ഫർഹയും കുട്ടികളുടെ സ്‌കൂളിൽ ടീച്ചറോടൊപ്പം അവരുടെ സ്‌കൂളിലെ കുൽസിത പ്രവർത്തികളെ കുറിച്ച് സംസാരിക്കുകയായിരുന്നു.. തുടർന്ന് വായിക്കുക….. ടീച്ചർ പറയുന്ന കാര്യങ്ങൾ കേട്ട് വിടർന്ന […]
പ്രണയ നൊമ്പരം [മനൂസ്] 3008
അതേ മ്മള് പുതിയൊരു കഥയുമായി എത്തിട്ടോ പുള്ളകളെ..ഒരു കുഞ്ഞു കഥ.. പ്രണയ നൊമ്പരം Pranaya Nombaram | Author : Manus ലേബർ റൂമിന് മുന്നിലെ ഈ കാത്തിരിപ്പ് തുടങ്ങിയിട്ട് നേരമൊരുപാടായി.. ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നുന്നു.. ഉള്ളിലെ ദുഃഖത്തിന്റെ കനലുകൾ മനസ്സിനെ പൊള്ളിച്ചു കൊണ്ടേയിരിക്കുന്നു.. തന്റെ ഭാര്യയെയും കുഞ്ഞിനെയും ഒരു നോക്ക് കാണാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന കുറച് ഭർത്താക്കന്മാർ എനിക്ക് ചുറ്റുമുണ്ട്,, അവരിൽ ഒരാൾ തന്നെയാണ് ഞാനും…. പക്ഷെ മനസ്സിനെ […]
പ്രായശ്ചിത്തം [മനൂസ്] 3006
പ്രായശ്ചിത്തം Praschitham | Author : Manus വെയിലിന് കനം കൂടി വരുന്നുണ്ട്.. തൊണ്ട വറ്റി വരണ്ടിരിക്കുന്നു…ഉമിനീരിനാൽ കണ്ഠശുദ്ധി വരുത്തി ഞാൻ മുകളിൽ ജ്വലിക്കുന്ന പകലോനെ ഒന്ന് നോക്കി… കുറച്ചു വെള്ളം കുടിച്ചാൽ ശരീരത്തിലെ ചൂടൊന്നു ശാന്തമാക്കാം എന്നെനിക്ക് തോന്നി പക്ഷെ ഉള്ളിൽ നീറുന്ന വിങ്ങൽ അകറ്റാൻ അതൊന്നും മതിയാകാതെ വരും, അത്രത്തോളം ഉണ്ട് വിഷമം… എന്തിന് വിഷമിക്കണം… ഇത് നീ നിനക്ക് വേണ്ടി സ്വയം രചിച്ച വിധിയാണ്… അല്ലെങ്കിൽ നിന്റെ ചെയ്തികൾക്ക് […]
ഓർമ്മകൾ 2 [മനൂസ്] [Climax] 3085
ഓർമ്മകൾ 2 Ormakal Part 2 | Author : Manus | Previous Part ആതിര ഗർഭിണിയാണ് എന്ന് നടുക്കത്തോടെ അറിയുന്ന സച്ചു.. തുടർന്ന് വായിക്കുക.. എന്റെ ജീവിതത്തിൽ മാത്രം എന്താണ് ഇങ്ങനെയൊക്കെ…….. ജീവിതം പഴയതു പോലെ ആയി എന്നു തോന്നിയ നിമിഷം വീണ്ടും ദൈവം പരീക്ഷിക്കുകയാണല്ലോ…. റൂമിൽ നിന്നും ഭാവമാറ്റം ഒന്നും ഇല്ലാതെ പുറത്തേക്കു ഇറങ്ങിയ ആതിരയെ കണ്ടപ്പോൾ എനിക്കു കൊല്ലാനുള്ള ദേഷ്യം തോന്നി… ഡോക്ടറുടെ മുന്നിൽ എന്നോടൊപ്പം ഇരിക്കുമ്പോൾ […]
ഓർമ്മകൾ 1 [മനൂസ്] 3055
ഓർമ്മകൾ 1 Ormakal Part 1 | Author : Manus മൂന്ന് വർഷങ്ങൾക്കു മുൻപ് എഴുത്തിന്റെ ആദ്യ നാളുകളിൽ മനസ്സിൽ തോന്നിയ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് ഓർമ്മകൾ എന്ന കഥ.. പുതുമകൾ ഏതുമില്ലാതെ യുള്ള ഒരു ക്ലീഷേ പ്രണയകഥ..എങ്കിലും ആദ്യ കഥ എപ്പോഴും മനസ്സിന് പ്രിയപ്പെട്ടതാണ്.. ഓർമ്മകൾ ഭാഗം ഒന്ന് “എനിക്കവളെ മറക്കണം സുധി… ” നീണ്ട നിശ്ശബ്ദതക്കു ശേഷമുള്ള എന്റെ വാക്കുകൾ കേട്ടു അത്ഭുദവും സന്തോഷവും കലർന്ന ഭാവമാണ് സുധികുണ്ടായത്. അത് […]
റെജിയുടെ സുവിശേഷങ്ങൾ 2 [മനൂസ്] [Climax] 3163
റെജിയുടെ സുവിശേഷങ്ങൾ 2 Rejiyude Suvisheshangal Part 2 | Author : ManuS | Previous Part പക്ഷെ ആ സുന്ദര നിമിഷങ്ങൾ ഉറങ്ങിക്കൊണ്ട് നഷ്ടപ്പെടുത്താൻ മൂവരും ആഗ്രഹിച്ചിരുന്നില്ല. നേരം പുലരുവോളം ആ വീട്ടിൽ അങ്ങനെ അവനോടൊപ്പം ഒരുപാട് മിണ്ടുവൻ അവർ കൊതിച്ചു… പക്ഷെ മൂവരും വാക്കുകൾ കിട്ടാതെ ഉഴറുകയായിരുന്നു.. ആരെങ്കിലും ഒരു തുടക്കമിട്ടിരുന്നെങ്കിൽ എന്നവർ ആശിച്ചിരുന്നു… മറുവശത്ത് റെജിയും മൗനവൃതത്തിൽ ആയിരുന്നു… താൻ സ്വപ്നം പോലും […]
റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333
റെജിയുടെ സുവിശേഷങ്ങൾ 1 Rejiyude Suvisheshangal Part 1 | Author : ManuS (ഇത് റെജിയുടെ കഥയാണ്.. അവന്റെ ആത്മസംഘർഷങ്ങളുടെ കഥ) “ഇവിടാരൂല്ലേ….” ചുമലിലേന്തി വന്ന സഞ്ചി നിലത്ത് വച്ചുകൊണ്ട് റെജി ചോദിച്ചു… “റിൻസി….” അവന്റെ തൊണ്ടയിൽ നിന്നും ഇടിമുഴക്കം പോലെ ശബ്ദം പുറപ്പെട്ടു… ഞൊടിയിടയിൽ ഷേർളിയും റിനിയും ഉമ്മറത്തേക്ക് വന്നു… “സാധനങ്ങൾ എല്ലാം ഉണ്ടോന്ന് നോക്ക്… വല്ലതും വിട്ട് പോയിട്ടുണ്ടെങ്കിൽ പറയു… രാത്രി പോകുമ്പോ […]
ഇത് ഞങ്ങളുടെ ഏരിയാ 2 [മനൂസ്] 3041
അതേ മ്മളും പുള്ളകളും എത്തീട്ടോ.. ഇത് ഞങ്ങളുടെ ഏരിയാ 2 Ethu Njangalude Area Part 2 | Author : Manus | Previous Part അഫ്സലിനെ വിളിച്ചു വരുത്തി അവന്റെ കാറിലാണ് പിന്നീട് നാല് പേരും വീട്ടിലേക്ക് പോയത്.. ജാഷിയുടെ ഉമ്മ ഫർഹയേയും റൈഹാനെയും സന്തോഷത്തോടെയാണ് എതിരേറ്റത്.. ജാഷിയുടെ ചില ബന്ധുക്കളും അയൽക്കാരും പുതു പെണ്ണിനെ പരിചയപ്പെടാൻ വീട്ടിൽ തമ്പടിച്ചിരുന്നു… ഉച്ചക്ക് ശേഷം ബിരിയാണി ചെമ്പ് ഏറെക്കുറെ കാലിയാക്കിയതിനു […]
ഇത് ഞങ്ങളുടെ ഏരിയാ..[മനൂസ്] 3017
പുതിയൊരു കഥയുമായി ഞാൻ വീണ്ടും വന്നിരിക്കുകയാണ്.. സസ്പെൻസോ,ട്വിസ്റ്റുകളോ ഒന്നുമില്ലാത്ത രണ്ട് കുട്ടിക്കുറുമ്പന്മാരുടെ ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും കഥ.. അപ്പോൾ തുടങ്ങാല്ലേ.. ഇത് ഞങ്ങളുടെ ഏരിയാ Ethu Njangalude Area | Author : Manus “ആന്റിയാണോ എന്റെ ഉമ്മ” അവന്റെയാ ചോദ്യം കുടിച്ചു കൊണ്ടിരുന്ന ചൂട് ചായ വളരെ പെട്ടന്ന് തന്നെ ജാഷിറിന്റെ മൂർദ്ധവിലേക്ക് എത്തിച്ചു.. തലയിൽ തട്ടി ചുമച്ചുകൊണ്ട് അവൻ മെർളിനെ അലിവോടെ നോക്കി.. കുരിശിൽ തറച്ച കർത്താവിനെ പോലെ ആയിരുന്നു അവളുടെ […]
അതിജീവനം 6 [മനൂസ്] [Climax] 3101
അതിജീവനം.. 6 Athijeevanam Part 6 | Author : Manus | Previous Part “ഇനി ആരുടേയും ജീവൻ എടുക്കാൻ ഞാൻ നിന്നെ അനുവദിക്കില്ല…നിനക്കുള്ള ശിക്ഷ ഞാൻ വിധിക്കുന്നു മാർട്ടിൻ…” അജോയ് അത് പറഞ്ഞതും മാർട്ടിൻ ഭയന്നു വിറച്ചു.. “നിനക്ക് ഓർമയുണ്ടോ മാർട്ടിൻ നമ്മൾ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച..” അജോയ് ചോദിച്ചു.. “ഞങ്ങളുടെ വീട്ട് പടിക്കൽ നീയും നിന്റെ അമ്മയും വന്ന് കോശി നിന്റെ സ്വന്തം തന്ത ആണെന്ന് […]
അതിജീവനം 5 [മനൂസ്] 3054
അതിജീവനം.. 5 Athijeevanam Part 5 | Author : Manus | Previous Part മറുവശത്ത് ധ്രുവനും പലതും ചിന്തിക്കുകയായിരുന്നു.. മറഞ്ഞിരിക്കുന്ന ആരോ ഒരാൾ ഇതിന് പിന്നിലുണ്ട്?അതോ ഒന്നിൽക്കൂടുതൽ പേരോ..? അവന്റെ ചിന്തകൾ കാടു കയറി.. ചേട്ടത്തിയുമായി കാര്യം പറയുന്നുണ്ടെങ്കിലും അഞ്ജലിയുടെ മനസ്സിൽ കുറച് നാളുകളായി ഹോസ്പിറ്റലിലെ ആളുകൾക്ക് ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു.. ജെയിംസിന്റെ കാര്യം ഒന്നും പറയാറായിട്ടില്ല എന്നാണ് മാർട്ടിൻ പറഞ്ഞത്.. ജീവൻ തിരിച്ചു കിട്ടിയേക്കാം […]