വേഴാമ്പൽ (മനൂസ്) 2961

പിന്നീട് ഒന്നും പറയാൻ നിൽക്കാതെ മറിയ അവളോടൊപ്പം പള്ളിയിലേക്ക് പുറപ്പെട്ടു…..

ഇവൾ അക്സ മേരി വർഗീസ്….. പ്ലാന്റർ വര്ഗീസിന്റെയും മറിയാകുട്ടിയുടെയും രണ്ടാമത്തെ മകൾ…..ഒരുപാട് സ്വത്തു വകകൾ ഉള്ള കുടുംബത്തിൽ ആണ് ജനനം….. അവളെക്കുറിച് കൂടുതലൊന്നും എനിക്കും അറിയില്ല…..വല്ലതും അറിയാൻ പറ്റുമൊന്നു നമുക്കു നോക്കാം…….

“എന്നതാ മറിയാമോ വൈകിയോ…..”

“ആ ലില്ലി കുട്ടി……. ഇറങ്ങാൻ ഇച്ചിരി വൈകി…. അതിയാൻ രാവിലെ എവിടേക്കോ പോയേ….”

“ഈ കൊച്ചിന് ഇതെന്ന പറ്റി…. ഇപ്പൊ ഒരു ഉത്സാഹവും ഇല്ലാലോ… ഓടി ചാടി നടന്ന കൊച്ചു അല്ലിയോ……”

“ആ എല്ലാ കാലത്തും മനുശ്യന്മാരു ഒരേപോലെ ഇരിക്കുവോ ലില്ലി കുട്ടി… ഇവൾ ഇപ്പൊ ഇങ്ങനാ…..”

“എന്റെ നാൻസി വിളിക്കുമ്പോ എപ്പോഴും അസി കൊച്ചിന്റെ കാര്യം ചോദിക്കും…..ഒരുമിച്ച് പടിച്ച അല്ലിയോ അവര്….. അവൾ അടുത്ത ക്രിസ്മസിന് ഇങ്ങു വരും…. ഇവൾക്ക് ഒന്നും നോക്കുന്നില്ലേ മറിയെ….”

“ആ നോക്കുന്നുണ്ട്….. എല്ലാം കർത്താവ് സമയമാകുമ്പോ നടത്തി തരും…”

അപ്പോഴും അവരുടെ ഈ വർത്തമാന ലോകത്തൊന്നും അല്ലാരുന്നു അസി…. അവൾ അവളുടേതായ ഒരു ലോകം സൃഷ്ടിച്ചിരുന്നു കുറച്ചു നാളുകളായി…..

അങ്ങനെ അവർ ഓരോ വിശേഷങ്ങൾ പങ്കു വച്ച് പള്ളിയിലേക്ക് നടന്നു……

*****************************************

“ആഹ് ആരാ ഇത് ….എബി അല്ലിയോ…. ഈ വഴിയൊക്കെ ഓർമയുണ്ടോടാ ഉവ്വെ….”

“ഈശോ മിശിഹാകു സ്തുതിയായി ഇരിക്കട്ടെ അച്ചോ…..”

“കർത്താവേ സ്തോത്രം…. അപ്പൊ നിനക്കു ഇതൊക്കെ ഓർമയുണ്ട് അല്ലെടാ…. ആ ഇപ്പോഴും എപ്പോഴും സ്തുതിയായിരികട്ടെ….അല്ല എന്നാ ഇപ്പൊ ഇങ്ങോട്ട് വന്നേ….”

“അല്ല..അച്ചൻ എന്നെ തിരക്കിന്നു അമ്മച്ചി പറഞ്ഞരുന്നു…. അതോണ്ട് ഒന്നു കാണാൻ വന്നയാ….”

“ആ…. എന്നാ ഇപ്പൊ കണ്ടില്ലേ……ഇനി പോയി മക്കള് കുർബാന കൂടു…. ഞാൻ ദാ വരുന്നു….. പിന്നെ….. മുഴുവൻ കുർബാനയും കൂടി എന്നെ കണ്ടെച്ചുമേ പോകാവൂ….. ഇല്ലേ നിനക്കു എന്നെ അറിയവല്ലോ…..”

35 Comments

  1. Happy birthday dear manoos…
    May allah bless you ❤..

  2. Simple story.. But ithiri twist adipichu…Cliché undayirunnu?… Avasanam tension ayi enkilum ending samadhanam thannu❤️

  3. Superb!!!
    Cheruthyi onnu pedpichu!!!
    Happy ending ayappol samadhanam ayi!!!
    Thanks!!

  4. പ്രമുഖ

    കഥ എന്തായാലും കൊള്ളാം?
    അവസാനം കൊണ്ട് എല്ലാം ഒരുമിച്ചു പറയേണ്ടതില്ലായിരുന്നു.
    കുറച്ച് കൂടെ എഴുതാമായിരുന്നു

    ഇതിന് മുൻപ് ഒരു കഥ തുടങ്ങിയില്ലേ
    അത് ഇനി ഉണ്ടാകുമോ

    ❤️❤❤️

  5. Nannayirunnu???

    Climax speed koodiyepole thonni
    Eby elsa evare patti climaxil parayunilla ath koodi venamayrnnuu
    Oru partin ollath ondd

  6. Kalakki…. ethupolathe snehavum friendshipum ennum nila nilkatte …. nalla feel aayrunnu…. climax mix oru verity aayirunnelum…. korach pettenn theernapole…. hospitalinnu aziyum manikuttanum oru vakkenkilum mindamayirunnu…. ✌❤

    1. മനൂസ്

      പെരുത്തിഷ്ടം പുള്ളെ??

  7. Sambavam kolllaamm avasanam antho poley allam mix ayapoley.

    1. ഒരു അവിയൽ പരുവം ആയല്ലേ chikku?..ഇത്തവണ ജ്ജ് ക്ഷമിച്ചെക്ക്..??

  8. അടിപൊളി ആയിട്ടുണ്ട്….അവസാനം കുറച്ച് സ്പീഡ് കൂടിയത് പോലെ തോന്നി…..,,,,,. എന്തായാലും നന്നായിട്ടുണ്ട്…

    1. പടിക്കൽ കലം ഉടച്ചുവല്ലേ??..മ്മക്ക് ശരിയാക്കാം.. ഇഷ്ടം പുള്ളെ??

  9. ❤❤❤❤❤

    1. ????

  10. പുള്ളേ ഇതും വായിക്കാം ❤️

    1. ആ കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്??

  11. എന്താ പറയേണ്ടത് ആകെ കുഴച്ചു മറിച്ചു കളഞ്ഞു നല്ല തീം ആയിരുന്നു അത് നേരെ പറഞ്ഞാൽ മതിയായിരുന്നു കഥ യുടെ ക്ലൈമാക്സ് കഥ വായിച്ചുവരുമ്പോൾ തന്നെ മനസിലായിവി.

    1. ആ കളീഷേ ആണെന്ന് അതുകൊണ്ടാണ് മുൻകൂർ ജാമ്യം എടുത്തത്??..കിളി പറന്ന് മൂഡിൽ പണ്ട് എഴുതി വച്ചതാ.. അടുത്തത് മ്മക്ക് പൊളിക്കാം.. പെരുത്തിഷ്ടം മിഴി??

  12. നന്നായിരുന്നു…നിങ്ങളുടെ കോമഡി കഥകളും വളരെ നല്ലതാണ്…. ഇതിൽ climax ഒഴികെയുള്ള ഭാഗങ്ങൾ ഒരുപാട് ഇഷ്ട്ടപെട്ടു…. climax ഇഷ്ടപ്പെട്ടില്ല എന്നല്ല, പക്ഷെ ഇങ്ങനെയൊരു climax ആണ് വായിച്ചപ്പോൾ മനസ്സിൽ വന്നത്….അതുകൊണ്ട് അത്രയും feelings മനസ്സിൽ തോന്നിയില്ല എന്നേയുള്ളു…

    1. ??
      ഇയാളെ ഞാൻ എവിടെയോ …
      സണ്ണികുട്ടാ ???

      1. സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇത് ആളല്ല ?

        1. ഇത് ഞാനല്ലേ… എന്താണ് സംശയം??

      2. Da thendi ikka ni illikale kadha evdeda kathirn maduth ayk muthe

        1. ഇനി മുതൽ രണ്ടാഴ്ച koodumbol കഥ വരും

    2. ജ്ജ് എവിടെ പുള്ളെ..ക്ലൈമാക്സ് ഓടിച്ചു തീർക്കാൻ നോക്കിയതാ.. എനിക്ക് തന്നെയൊരു സംതൃപ്തി തോന്നിയില്ല.. അടുത്ത കഥയിൽ മ്മക്ക് എല്ലാം പരിഹരിക്കാം.. പെരുത്തിഷ്ടം??

  13. ??????????????_??? [«???????_????????»]©

    ❤️????????

    1. ????

    1. ??

    1. ??

    1. Kollam mone ninna njn നിരുത്സാഹ പെടുത്തുന്നില്ല.korach kilikal poyengilum. Orupad ishtayi ????

      1. ഇത് എഴുതിയപ്പോൾ എന്റെ കിളിയും പറന്ന് പോയിരുന്നു..??..പെരുത്തിഷ്ടം പുള്ളെ??

        1. Ayn pokanum mathram kili undo anakk ?

    2. ??

Comments are closed.