ഹൃദയരാഗം 7 Author : അച്ചു ശിവ നീ എന്താ എന്നെ ഇങ്ങനെ നോക്കണേ …അവളുടെ കണ്ണ് തള്ളിയുള്ള നോട്ടം കണ്ട വിനയ് അവളോടായി ചോദിച്ചു …. അതിനു അവൾ മറുപടി പറയാതെ തല കുനിച്ചു നോട്ടം അവളുടെ വയറിന്റെ അടുത്തേക്ക് പായിച്ചു …. അവളുടെ നോട്ടം പിന്തുടർന്നെത്തിയ വിനയ് അപ്പോഴാണ് താൻ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന ബോധത്തിലേക്ക് വന്നത് … അവൾ അയാളുടെ മുഖത്തേക്ക് ജാള്യതയോടെ വീണ്ടും നോക്കി … പെട്ടന്ന് തന്നെ […]
Category: Romance and Love stories
കണ്ണനും ആതിരയും [വിച്ചൂസ്] 169
കണ്ണനും ആതിരയും Author : വിച്ചൂസ് “രഘു പ്ലീസ് ഇങ്ങനെ ശല്യം ചെയ്യരുത്… നാട്ടുകാർ ഓരോന്നും പറയാൻ തുടങ്ങിയാൽ പിന്നെ ജീവിച്ചു ഇരുന്നിട്ടു കാര്യമില്ല… പണ്ട് തന്റെ ചേട്ടന്റെ ശല്യം ആയിരുന്നു ഇപ്പോൾ താനും ഇങ്ങനെ തുടങ്ങിയാലോ “…. ആതിര നിറമിഴികളോടെ രഘുവിനെ നോക്കി പറഞ്ഞു അപ്പോഴും അവനു വലിയ ഭവമാറ്റമില്ല… “ആതിര എനിക്ക് തന്നെ ഒത്തിരി ഇഷ്ടമാണ്… അറിയാം താൻ ഇപ്പോൾ ഒരു ഭാര്യ ആണ്… പക്ഷേ താൻ അഹ് ലൈഫിൽ സന്തോഷവതി ആണോ…?? […]
പ്രണയിനി 4 [The_Wolverine] 1434
പ്രണയിനി 4 Author : The_Wolverine [ Previous Parts ] ഈ ഭാഗം വൈകിയതിൽ ആദ്യമേതന്നെ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു വർക്ക് പ്രെഷർ കുറച്ച് അധികം ആയതിനാലാണ് ഇത്രയും താമസിച്ചത്. തുടരുന്നു അശ്വതി ഈ ഒരു രീതിയിൽ എന്നോട് പെരുമാറും എന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല അവൾ എന്നോട് പറഞ്ഞത് ഒരു തെറ്റായി ഞാൻ കാണുന്നില്ല എന്തെന്നുവെച്ചാൽ ഒരാളോട് ഇഷ്ടം തോന്നുന്നതും തോന്നാതിരിക്കുന്നതും എല്ലാം സ്വാഭാവികമായ കാര്യങ്ങൾ ആണ് അത് മറച്ച് […]
ഒരു കാറു കാണൽ കഥ [Teetotaller] 188
ഒരു കാറു കാണൽ കഥ Author : Teetotaller (തുടക്കകാരൻ എന്ന നിലയിൽ എന്റെ ആദ്യ സംരംഭം ആണിത് ….എന്റെ കൂട്ടുകാരന്റെ ഒരു രസകരമായ ഒരു അനുഭവം അല്പം പൊടിപ്പും തൊങ്ങലും വെച്ചു ഞാൻ ഒരു കൊച്ചു കഥയാക്കി മാറ്റിയത് ആണ് ) ടാ കണ്ണാ..കണ്ണാ …എണീറ്റിലെ നീ….അത് എങ്ങനെയാ പുലർച്ച കോഴി കൂവുമ്പോ വന്നു കേറി കെടക്കും മൂട്ടിൽ വെയിൽ അടിച്ചാ പോലും എണീക്കില്യാ ചെക്കൻ ..ടാ കണ്ണാ എഴുനേകിണ്ടോ നീ […]
എന്റെ ചട്ടമ്പി കല്യാണി 9 [വിച്ചൂസ്] 215
എന്റെ ചട്ടമ്പി കല്യാണി 9 Author : വിച്ചൂസ് തുടരുന്നു…. നേരിൽ കണ്ട കാഴ്ച കണ്ടു എന്റെയും ഹരിയുടെയും കിളി പോയി… ഞാനും അവനും പരസ്പരം മുഖത്തു നോക്കി… എന്ത് പറയണമെന്നു അറിയാതെ ഞങ്ങൾ നിന്നു… “ഡാ പട്ടികളെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്നു പ്രേമിക്കാതെ… വന്നു രക്ഷിക്കടാ” വെങ്കിയുടെ ശബ്ദമാണ് എന്നെ തിരിച്ചു ബോധത്തിൽ എത്തിച്ചത്…. അവനെ പിടിച്ചു ചുമരിനോട് ചേർത്തു വച്ചിരിക്കുന്നു… അത് വേറെ ആരുമല്ല… എന്റെ ചട്ടമ്പി കല്യാണി… അപ്പോഴേക്കും […]
ദീപങ്ങൾ സാക്ഷി 6 [MR. കിംഗ് ലയർ] 743
പ്രിയകൂട്ടുകാരെ ദീപങ്ങൾ സാക്ഷി അവസാനത്തോട് അടുക്കുകയാണ്….ഇനി അധികം ഭാഗങ്ങൾ ഇല്ല….ഇത് വരെ കൂടെ നിന്ന് പിന്തുണച്ച.. സ്നേഹിച്ച എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി….. സ്നേഹപൂർവ്വം MR. കിംഗ് ലയർ >>>>>>>>>>>>>>⭕️<<<<<<<<<<<<<<< ദീപങ്ങൾ സാക്ഷി 6 Deepangal sakshi 6 | Author : MR. കിംഗ് ലയർ >>>>>>>>>>>>>>⭕️<<<<<<<<<<<<<<< തുടരുന്നു……….. ആദീയെ ഈ ഒരു സമയത്ത് […]
ഹൃദയരാഗം 6 [Achu Siva] 622
ഹൃദയരാഗം 6 Author : അച്ചു ശിവ Hello ….ഇത് വിനയ് മേനോൻ അല്ലേ ? Yes …parayu.. ഇത് സിറ്റി ഹോസ്പിറ്റലിൽ നിന്നാണ് വിളിക്കുന്നത് ….താങ്കളുടെ വൈഫിനു ഒരു ആക്‌സിഡന്റ് പറ്റി ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട് …. What???ആക്‌സിഡന്റൊ ….എന്താ എന്താ പറ്റിയത് ….വിനയ് വല്ലാത്ത ടെന്ഷനോട് കൂടി തിരക്കി പേടിക്കാൻ ഒന്നും ഇല്ല ….നിങ്ങൾ എത്രയും വേഗം ഇവിടെ വരണം …..ok അവർ call കട്ട് ചെയ്തു … വിനയ് കേട്ട പാതി കേൾക്കാത്ത […]
⚓️ocean world?- ദേവാസുരൻ EP-4(Demon king) 2393
⚔️ദേവാസുരൻ ⚔️ ⚓️Ocean world? EP-IV Demon king DK Previous Part ആദ്യമേ ഒരു sorry പറഞ്ഞു തുടങ്ങാം…..? കുറച്ചു മുന്നേ ദേവാസുരൻ ഇട്ട് ഏപ്രിൽ ഫൂൾ ആക്കിയില്ലേ…. അതിന്…… എല്ലാം എന്റെ കൊച്ചു കൊച്ചു വികൃതിയായി കണ്ട് ക്ഷമിക്കണം…..? എന്തായാലും ഏപ്രിൽ 15 ന് ഒരു ദേവാസുരൻ തുടങ്ങും എന്നാണ് ഞാൻ പറഞ്ഞത്…… ആ പറഞ്ഞതിന് കൂടെ ഒരു സോറി ചോദിക്കുന്നു…… അന്ന് തുടങ്ങാൻ പറ്റില്ല….. Ocean world ഇനിയും […]
?അസുരൻ 7 (The beginning )? [ Vishnu ] 470
ഞാൻ ആദ്യമായിട്ട് എഴുതിയ കഥയുടെ 7 ആം ഭാഗമാണ്…ആദ്യം തൊട്ട് വായിക്കാത്തവർക്ക് ഒന്നും മനസ്സിലാകില്ല… കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ തന്ന ലൈക്കുകൾക്കും കമെന്റുകൾക്കും വളരെ അധികം നന്ദി..നിങ്ങൾ തന്ന പ്രോത്സാഹനം ആണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്… എന്റെ കഥയ്ക്ക് തുടക്കം മുതൽ സപ്പോർട്ട് തന്ന ജോണ് വിക് , കുഞ്ഞപ്പൻ , വൈറസ് , സിദ്ധ എന്നിവർക്ക് വളരെ അധികം നന്ദി..നിങ്ങൾക്ക് ഈ ഭാഗവും ഇഷ്ടം ആകും എന്നാണ് എന്റെ വിശ്വാസം… അക്ഷരത്തെറ്റുകൾ […]
മുറപെണ്ണിന്റെ കല്യാണം [മാലാഖയെ പ്രണയിച്ചവൻ] 251
മുറപെണ്ണിന്റെ കല്യാണം Author : മാലാഖയെ പ്രണയിച്ചവൻ ഞാൻ ഇൗ സൈറ്റിലെ ഒരു വായനക്കാരൻ ആണ് ഇവിടുത്തെ കുറച്ച് കഥകൾ വായിച്ചപ്പോൾ എനിക്ക് ഒരു ആഗ്രഹം തോന്നി ഒരു കഥ എഴുതാൻ. എംകെയുടെ വല്യ ആരാധകൻ ആയത് കൊണ്ട് അദ്ദേഹത്തോട് ഉള്ള ആദരാസുചകമായിട്ടാണ് ഞാൻ എന്റെ ഇതിലെ പേര് മാലാഖയെ പ്രണയിച്ചവൻ എന്ന് ഇട്ടത്. എംകെ, അഖിൽ, പ്രണയ രാജ, ഡികെ, ആരോ ഇവരൊക്കെയാണ് ഇവിടെ കഥ എഴുതാൻ എനിക്ക് പ്രചോദനം നൽകിയവർ ❤. ഇത് […]
I’m in Naruto’s world ch-1 [Abra Kadabra] 256
I’m in Naruto’s world ch-1 Author : Abra Kadabra] ?? Spoiler Alert ?? Naruto സീരീസ് കണ്ടുകൊണ്ട് ഇരിക്കുന്ന അല്ലേൽ കാണാൻ ആഗ്രഹിക്കുന്ന ആളുകളുടെ ശ്രദ്ധക്ക്. ഈ കഥ നടക്കുന്നത് Naruto യുടെ ലോകത്ത് ആണ്, അത് കൊണ്ട് തന്നെ ഈ കഥയിലെ പല കഥാപാത്രങ്ങളും naruto യിൽ ഉള്ളവർ ആണ്. ആയായതിനാൽ naruto സീരീസിനെ കുറിച്ച് ഉള്ള ഒരുപാട് Spoilers ഉണ്ടാവും. സ്വന്തം റിസ്കിൽ വായിക്കുക. (Naruto Masashi Kishimoto […]
ഹൃദയരാഗം 5 [Achu Siva] 559
ഹൃദയരാഗം 5 Author : അച്ചു ശിവ തലേദിവസത്തെ അടികൂടലിന്റെയും കരച്ചിലിന്റെയും ക്ഷീണം മൂലം വാസുകി എഴുന്നേൽക്കാൻ വളരെ വൈകിയിരുന്നു …അവൾ വേഗം തന്നെ താഴേക്കു ചെന്നു ..അവിടെ ശാരദാമ്മ ഉണ്ടായിരുന്നില്ല … ഇന്ന് അവരു വന്നില്ലേ ???എന്ത് പറ്റി ?? അങ്ങനെ കുളിയൊക്കെ കഴിഞ്ഞു അവൾ വിനയ്നെ തപ്പി നടന്നു … ഇവിടെ ഇന്ന് ആരെയും കാണാനില്ലാലോ ….പോയോ ഇനി ???അവിടെ എല്ലാം നോക്കിയിട്ട് കാണാത്തത് കൊണ്ടു വാസുകി അവരുടെ റൂമിലേക്ക് ചെന്നു … […]
ഞങ്ങളുടെ പ്രണയ മഴ [വിച്ചൂസ്] 116
ഞങ്ങളുടെ പ്രണയ മഴ Author : വിച്ചൂസ് ഷോപ്പിൽ നിന്നു നേരത്തെ ഇറങ്ങി കുഞ്ഞങ്ങൾക്കു കുറച്ചു സാധനങ്ങളും വാങ്ങി ഞാൻ വീട്ടിലേക്കു എത്തി… വീടിന്റെ ഉള്ളിൽ ചെന്നപ്പോഴേ മനസിലായി മക്കള് മൂന്നും വീട് പൊളിച്ചു അടുക്കിയിട്ടുണ്ട്… ഞാൻ നേരെ അടുക്കളയിൽ എത്തി അമ്മ അവിടെ ഉണ്ടായിരുന്നു…അമ്മ എന്നെ കണ്ടു… “നീ വന്നോ??” “മം പിള്ളേരു ഉറങ്ങിയോ??” “അഹ് കുറച്ചു നേരമായി… ഇത്രെയും നേരം അമ്മ അമ്മ എന്നുപറഞ്ഞു കരച്ചിൽ ആയിരുന്നു… പിന്നെ അവളുടെ ഫോട്ടോ കാണിച്ചു […]
ഹൃദയരാഗം 4 [Achu Siva] 543
ഹൃദയരാഗം 4 Author : അച്ചു ശിവ അവിടെ കിടന്ന ചെയറിൽ തട്ടി അവർ ബെഡിലേക്ക് മറിഞ്ഞു വീണു … അവൾ അവിടെ നിന്നും എഴുനേൽക്കാൻ ആവുന്നത്ര ശ്രെമിച്ചു കൊണ്ടിരുന്നു ….എന്നാൽ വിനയ് അവളെ കുറേക്കൂടെ മുറുകെ ചുറ്റിപിടിച്ചു ….എഴുന്നേൽക്കാൻ സാധിക്കാത്തത് കൊണ്ടു അവൾ നേരെ അയാൾക്ക് അഭിമുഖമായി തിരിഞ്ഞു കിടന്നു ….അവളുടെ കെട്ടി വെച്ചിരുന്ന മുടിയിഴകൾ അഴിഞ്ഞു അയാളുടെ മുഖത്തേക്ക് വീണു ….വിനയ് അവളിലെ പിടി പതിയെ അയച്ചു …തന്റെ കൈകൾ കൊണ്ടു ആ […]
ഹൃദയരാഗം 3 [Achu Siva] 578
ഹൃദയരാഗം 3 Author : അച്ചു ശിവ ഈ ലോകത്തുള്ള തെറി മുഴുവൻ വിനയ് നെ ഓർത്തു സ്മരിച്ചു കൊണ്ടു റൂമിൽ ബെഡിൽ ഇരിക്കുകയാണ് നമ്മുടെ വാസുകി … എന്നെ കൊണ്ടു ആ തള്ളയോട് മാപ്പ് പറയിച്ചിരിക്കുന്നു …ഈ വാസുകി ആരാണെന്നു തനിക് ഞാൻ കാണിച്ചു തരാടോ ….വിനയ് ..ഹും കുനയ് …അങ്ങേർക്കു ഇടാൻ പറ്റിയ പേര് തന്നെ ?? . വെല്ല കാലകേയൻ എന്ന് മറ്റോ ഇട്ടിരുന്നെങ്കിൽ നല്ല മാച്ച് ആയിരുന്നേനേം …. ഹൂ കലിപ്പ് […]
നിയോഗം 3 The Fate Of Angels Part II [മാലാഖയുടെ കാമുകൻ] 4095
Hi there! ?❤️ സത്യത്തിൽ കഥ ഇങ്ങോട്ട് ആക്കിയപ്പോൾ പകുതി ആളുകൾ പോലും വായിക്കാൻ ഉണ്ടാകില്ല എന്നാണ് കരുതിയത്.. പക്ഷെ കാത്തിരുന്നു ആദ്യ ഭാഗം വായിച്ച എല്ലാവർക്കും ഹൃദയം.. ഒത്തിരി സന്തോഷം.. ❤️❤️ റോഷന്റെ യാത്ര തുടരുന്നു.. മെല്ലെ വായിക്കുക.. സ്നേഹത്തോടെ… “Expect the unexpected “എന്നായിരുന്നല്ലോ നമ്മുടെ കഴിഞ്ഞ ഭാഗത്തെ മെയിൻ ഐറ്റം.. ഇതിൽ “expect the unexpected fantasy” എന്ന് കൂടെ ആക്കിയിട്ടുണ്ട്.. ? Nb – ദയവായി സയൻസ് ഫിക്ഷൻ/ ഫാന്റസി ഇഷ്ടമുള്ളവർ […]
ഹൃദയരാഗം 2 [Achu Siva] 554
ഹൃദയരാഗം 2 Author : അച്ചു ശിവ നല്ല അസ്സൽ തല്ല് വാങ്ങാനായി മനസ്സ് സജ്ജമാക്കി നിന്നു …കുറെ നേരം കഴിഞ്ഞിട്ടും അനക്കമൊന്നുമില്ല …പതിയെ കണ്ണ് തുറന്നു നോക്കി … അയാള് പുറം തിരിഞ്ഞു നിക്കുന്നു .. ദേഷ്യം കടിച്ചു പിടിച്ചു നിൽക്കുവാണു …കൈ മുഷ്ടി ഒകെ ചുരുട്ടി പിടിച്ചിട്ടുണ്ട് … അയാൾ പെട്ടന്ന് എന്റെ നേരെ തിരിഞ്ഞു നിന്നു …മുഖം കണ്ടപ്പഴേ പേടിയായി ….വായിൽ വന്നതൊക്കെ വിളിച്ചു പറയണ്ടാരുന്നു ….ഇന്ന് മിക്കവാറും എന്നെ തൂത്തു പെറക്കി […]
രാവണന്റെ ജാനകി 5[വിക്രമാദിത്യൻ] 220
രാവണന്റെ ജാനകി 5 Author : വിക്രമാദിത്യൻ തുടരുന്നു…. Watch ഒരു വാച്ച് ആയിരുന്നു അതിനുള്ളിൽ.. ജാനു ചോദിച്ചു…. ഒരു വാച്ചല്ലേ അതിനു ഇത്രെയും ഫീൽ ആകുന്നതെന്തിനാ… രുദ്രൻ ഒന്നു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു വെറും 11 വയസുള്ള കൊച്ചാണ് ഇതെനിക്ക് വാങ്ങിയത് അതും 2 കൊല്ലമായി കൂട്ടിവച്ച പൈസ കൊണ്ട്… അതുകൊണ്ട് എനിക്ക് ഇച്ചിരി ഫീൽ ആകാം… ജാനു : എന്നെ ഒരു ദിവസം നിങ്ങളുടെ നാട്ടിൽ കൊണ്ടുപോകണം.. ഒരിക്കൽ അത് നമ്മടെ […]
എന്റെ ചട്ടമ്പി കല്യാണി 8 [വിച്ചൂസ്] 182
എന്റെ ചട്ടമ്പി കല്യാണി 8 Author : വിച്ചൂസ് തുടരുന്നു…. അവിടെ നിന്നു ഞങ്ങൾ നേരെ വീട്ടിലേക്കു പോയി…. വീട്ടിൽ ചെല്ലുമ്പോൾ അച്ഛന്മാര് രണ്ടു പേരും ഉണ്ടായിരുന്നു… ഞങ്ങള് അകത്തേക്കു കേറി…. “അഹ് വന്നോ കേറി വാ” “ഇവനെ എവിടെ നിന്നു കിട്ടി..?” ഞങ്ങളുടെ കൂടെ വെങ്കിയെ കണ്ടിട്ടു ആണ് അച്ഛൻ അങ്ങനെ ചോദിച്ചത്… “ഇവൻ കാട്ടിൽ കറങ്ങാൻ പോയിട്ട് ഇപ്പോൾ കൈയിൽ കിട്ടിയതേയുള്ളു അച്ഛാ” അച്ഛൻ വെങ്കിയെ നോക്കിയപ്പോൾ അവൻ അച്ഛനെ നോക്കി ഇളിച്ചു […]
ഹൃദയരാഗം 1 [Achu Siva] 442
ഹൃദയരാഗം 1 Author : അച്ചു ശിവ എനിക്കീ വിവാഹം വേണ്ട അപ്പച്ചി …എന്നെ അയാളുടെ കൂടെ പറഞ്ഞു വിടല്ലേ …നിങ്ങൾക്കെങ്ങനെ ഇതിനു മനസ്സ് വരുന്നു …മാളുവിനാണ് ഇങ്ങനെ ഒരു ആലോചന വന്നതെങ്കിൽ നിങ്ങള് അതിനു സമ്മതിക്കുമായിരുന്നോ ?..അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടു അവരോടു ചോദിച്ചു … അതേടി …മാളു നിന്നേ പോലെ തന്തേം തള്ളേം ഇല്ലാതെ മറ്റുള്ളവരുടെ വീട്ടിൽ വലിഞ്ഞു കേറി വന്നു കിടന്നു തിന്നു കുടിച്ചു കഴിയുവല്ല …അവളെ അന്തസ്സായിട് പറഞ്ഞു […]
നിഴലായ് അരികെ -14 [ചെമ്പരത്തി] 439
നിഴലായ് അരികെ 14 Author : ചെമ്പരത്തി [ Previous Part ] ചുരം കയറി ലക്കിടി വ്യൂ പോയിന്റിൽ എത്തിയ നന്ദൻ വണ്ടി അവിടെ ഒതുക്കി…. വെയിലിനു ചെറിയ തോതിൽ ചൂടായി തുടങ്ങിയിട്ടുണ്ടെങ്കിലും, സഞ്ചാരികളുടെ എണ്ണം കൂടുന്നതെ ഉള്ളൂ….കടന്നു പോകുന്ന വാഹനങ്ങൾക്ക് ഇടയിലൂടെ അവൻ വേഗം റോഡിന്റെ വലതു വശത്ത് ഇരുമ്പ് പൈപ്പിനാൽ വേലി തീർത്ത ഭാഗത്തു എത്തി…. സഞ്ചാരികൾ കൊടുക്കുന്ന ഭക്ഷണത്തിനു വേണ്ടി അക്ഷമയോടെ നോക്കിയിരിക്കുന്ന വാനരക്കൂട്ടം അവന്റെ കയ്യിലേക്ക് നോക്കി […]
യക്ഷി പാറ 2 [കണ്ണൻ] 139
യക്ഷി പാറ 2 Author : കണ്ണൻ കുറച്ചു നേരത്തേക്ക് എനിക്ക് ഒന്നും അറിയാൻ സാധിച്ചില്ല ….എല്ലാം ഇരുട്ടു കയറിയപ്പോലെ.. മഹേഷേട്ടൻ എന്നെ താങ്ങി പിടിച്ചു മരത്തിൽ ചാരി ഇരുത്തി … എന്റെ അവസ്ഥ കണ്ടു പുള്ളി എന്റെ കയ്യിൽ നിന്നും ആ ലെറ്റർ വാങ്ങി വായിച്ചു.. തലക്ക് കൈകൊടുത്തു കൊണ്ടു പുള്ളിയും എന്റെ അടുത്തു ഇരുന്നു .. ഇതെല്ലാം കണ്ടു രാധിക ചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നു .. രാധിക : എന്താ മഹേഷേട്ട..എന്താ […]
ആദിത്യഹൃദയം S2 – PART 2 [Akhil] 1162
എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി… ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,, പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,, ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്.. ആദിത്യഹൃദയം S2-2 Aadithyahridayam S2 PART 2 | Author : ꧁༺അഖിൽ ༻꧂ ആമി […]
പ്രണയമഴ [വിച്ചൂസ്] 124
പ്രണയമഴ Author : വിച്ചൂസ് “വിഷ്ണു ഏട്ടാ..” പുറത്തെ മഴ ആസ്വദിച്ചു ഇരുന്നു പഴയതൊക്കെ ഓർക്കുമ്പോൾ ആണ് അവൾ എന്നെ വിളിച്ചത്.. എന്റെ മീനാക്ഷി… നോക്കുമ്പോൾ എന്നെ നോക്കി ചിരിക്കുന്നു അവൾ… “എന്താ ഈ ആലോചിക്കണേ “?? “ഒന്നുല്ല ഞാൻ നമ്മൾ ആദ്യം കണ്ടതും പിന്നെ കല്യാണം കഴിച്ചതും ഓർക്കുക ആയിരുന്നു അന്നും ഇതുപോലെ മഴ പെയ്തിരുന്നു…” “ശെരിയാ… ഏട്ടനോടുള്ള എന്റെ പ്രണയം ഈ മഴ പോലെയാണ്…. ” “അഹ് പ്രണയ മഴ ഞാൻ ഒരുപാട് […]
