?അസുരൻ 7 (The beginning )? [ Vishnu ] 468

 

“ഇല്ല…”അയാൾ കരഞ്ഞു പറഞ്ഞു…

ആയിക്കോട്ടെ ഇനി ഇത് ആവർത്തിക്കരുത്..എന്നാലും എന്റെ പെണ്ണിന്റെ   മേലെ കൈ വചതല്ലേ..അതിനു ഇതു നിൽക്കട്ടെ..”

അതും പറഞ്ഞു അവൻ അയാളുടെ തല കക്കൂസിൽ മുക്കി..ശേഷം അയാളെ പൊന്തിച്ചശേഷം ഫ്ലഷിന്റെ അടിയിൽ തല വച്ചു ഫ്ലഷ് അടിച്ചു..ശേഷം അയാളുടെ തല പുറത്തെടുത്തു..അയാൾ ആകെ പേടിച്ചിരുന്നു.. എന്നാൽ അടുത്ത സെക്കൻഡിൽ തന്നെ ഒരു ഇടിയും കൂടെ അയാൾക്ക് കിട്ടി..അയാളുടെ ബോധവും ആ സെക്കൻഡിൽ പോയി..അവൻ എഴുന്നേറ്റ് അവിടെയുള്ള ബൈസിനിൽ കൈ കഴുകി പുറത്തേക്ക് ഇറങ്ങി…

 

ശേഷം അവൻ കാറിന്റെ മുന്നിൽ വന്നു നിന്നു..അപ്പോഴാണ് ഗൗരി അവിടേക്ക് വരുന്നത് അവൻ കണ്ടത്…അവളുടെ കയ്യിൽ കുറെയധികം കവറുകൾ ഉണ്ടായിരുന്നു..അതെല്ലാം വണ്ടിയിൽ വച്ച ശേഷം അവർ യാത്ര തുടർന്നു..

 

“ഗൗരി എന്താ ആരോടും മിണ്ടാതത്…” ഗോവിന്ദിന്റെ ശബ്ദം ആണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്…അവൾ അവനെ നോക്കി…

 

“അല്ല..ആരോടും അധികം മിണ്ടുന്നത് കണ്ടിട്ടില്ല..എന്തിനു എന്നോട് പോലും അധികം മിണ്ടറുണ്ടോ…എന്തെങ്കിലും മിണ്ടിയാൽ അല്ലെ നമുക്ക് ഫ്രണ്ട്‌സ് ആകാൻ പറ്റു…”

 

ഇതൊക്കെ കേട്ട അവൾ അവനെ നോക്കി..

 

“ശരി ഞാൻ മിണ്ടാം.. എന്നാൽ എനിക്ക് ഒരു കാര്യം അറിയണം…” ഗൗരി പറഞ്ഞു…

 

“എന്താടോ…”

 

” അയാൾക്ക് ഇട്ട് പണി കൊടുത്തത് നീ അല്ലെ..”

 

“ആർക്ക്…”അവൻ അവളെ നോക്കിയശേഷം പറഞ്ഞു…

 

“..എന്നെ കടയിൽ വച്ചു തൊടാൻ നോക്കിയവന്…”ആ ചോദ്യം കേട്ടതും അവൻ അറിയാതെ വണ്ടി ബ്രെക് ചെയ്തു പോയി..അവൻ അവളെ നോക്കി..സൈഡിലൂടെ പോകുന്ന വണ്ടിയിലെ ആൾകാർ അവനെ ചീത്തയും പറഞ്ഞുകൊണ്ട് പോയി…

 

അവൻ അവളെ നോക്കിയപ്പോൾ കണ്ടത് അവനെതന്നെ നോക്കി നിൽക്കുന്ന അവളെയാണ്…

44

58 Comments

  1. Bro 8 th part itta

  2. ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…

    എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..

    1. മാന്ത്രികൻ

      ഓക്കേ ബ്രോ.
      രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്‌തി വരണമല്ലോ…
      പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….

      1. 8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…

    2. Ennu varum ?

    3. Edit okke cheyth eppo kitum bro???

  3. 8th part pakuthi vayichapo pine athu remove aayi.. enthu patti?

    1. Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.

  4. Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???

  5. ഇതിന്റെ 8th പാർട്ട്‌ ഇട്ടതു എവിടെ പോയി

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    any updation mr … chackochan .. ?

    1. No updations..vicharichathinekkal 1 week vaikum

      1. Bro part 8 udane undo

Comments are closed.