ഹൃദയരാഗം 2 [Achu Siva] 550

അതൊക്കെ എനിക്കറിയാം ഞാൻ കൊച്ചു കുഞ്ഞൊന്നുമല്ല …എന്നെ കൂടുതൽ പഠിപ്പിക്കാൻ വരണ്ട …???? ഇതും പറഞ്ഞു തിരിഞ്ഞു പോകാൻ തുടങ്ങി ..

ആ പിന്നെ …..

ഹോ ഇനിയുമെന്താ ..???,???

ഇവിടെ വീട് ഒകെ ക്ലീൻ ചെയ്യാനും മറ്റുമായി ഒരു പ്രായമായ സ്ത്രീ വരും  …അവരുടെ അടുത്തു നിന്റെ ഈ ചൊറിഞ്ഞ സ്വഭാവവും കൊണ്ടു ചെല്ലരുത് ….അവർ എനിക്ക് അമ്മയെ പോലെയാണു …നീ പണ്ട് നിന്റെ വീട്ടിലെ സെർവന്റ്സിനോട് ബിഹേവ്  ചെയ്തിരുന്ന പോലെ അവരുടെ അടുത്തു കാണിക്കല്ലു …മനസ്സിലായോ …??

ഓ ….ആയി ….???

അപ്പൊ ഓക്കേ ….ഞാൻ ഇറങ്ങുന്നു …

അയാള് കാറും എടുത്ത് പോയി

ഹാവൂ ആശ്വാസം …ഇനി കുറച്ചു നേരത്തേക്ക്   ആ തിരുമോന്ത കാണാണ്ടായല്ലോ …

ഇനി ഈ വീട് മൊത്തത്തിൽ ഒന്ന് ചുറ്റി നടന്നു കാണാം ….ഹൂൂൂ ഇത് മൊത്തം കണ്ടുതീർത്തു കഴിയുമ്പഴത്തെക്ക് ഒരാഴ്ച്ച എടുക്കുമല്ലോ …ഒരാൾക്ക് താമസിക്കാൻ എന്തിനാണോ ഇത്ര വലിയ വീട് …എന്റെ വീടിന്റെ ഇരട്ടി വലിപ്പം ഉണ്ട് …അവൾക്ക് പഴയ ഓർമ്മകൾ മനസ്സിലേക്ക് ഇരച്ചു കയറി വന്നു ….
തന്റെ ജീവിതം അന്ന് സ്വർഗ്ഗ തുല്യമായിരുന്നു ….അച്ഛന്റെ ചെല്ല കുട്ടിയായിരുന്നതും ഏട്ടന്റെ കൂടെ വഴക്ക്  പിടിച്ചതും …അമ്മ തല്ലാൻ വരുന്നതും എല്ലാം ഓർത്തപ്പോ അറിയാതെ അവൾക്കു ചിരി വന്നു പോയി …എന്നാൽ വൈകാതെ തന്നെ അത് കണ്ണീരിനു വഴി മാറി ….കുറെ നേരം ഇരുന്നു കരഞ്ഞു ..പിന്നെ പോയി മുഖം ഒക്കെ കഴുകി ഒരു വിധം ഓക്കേ ആയി …

സങ്കടം മാറാൻ താഴെ വന്നു ടീവി ഓൺ ചെയ്തു നമ്മടെ പ്രോഗ്രാം അങ്ങട്ട് വെച്ചു …

ഡോറയ്ക്കു സ്വന്തം വീട്ടിലേക്കുള്ള വഴി  കാണിച്ചു കൊടുത്തപ്പോ മനസ്സിനൊരല്പം ആശ്വാസം കിട്ടി ….

അപ്പോഴാണ് calling bell അടിച്ചത് ….

വാതിൽ തുറന്നു നോക്കി …ഒരു പ്രായമായ സ്ത്രീ ..

ഉം ….ആരാ ?

42 Comments

  1. Wow???വായിക്കും തോറും, കടൽ പോലെ കണ്ടു നിന്നു പോകുന്നു ??beautiful, ഇത്രയും വലിയ ഒരു ഉൾക്കാഴ്ച്ച ആ മനസ്സിൽ ഉണ്ടന്ന് ആരും തന്നെ പറയുകയില്ല.. !lots of love… ??????????

  2. Achu super aayittunde… Nalla reethiyil page nte ennaam kootti ezhuvaan sramikku

    1. Sooraj ചെകുത്താൻ

      Wow???വായിക്കും തോറും, കടൽ പോലെ കണ്ടു നിന്നു പോകുന്നു ??beautiful

  3. പാലാക്കാരൻ

    Well done keep going

    1. സ്നേഹം ???

  4. കർണ്ണൻ

    adipoli.. adutha part eppozha

    1. Next part koduthittund…. ???

  5. Theme കൊള്ളാം. ഇനിയും നല്ലരീതിയിൽ മുന്നോട്ടു പോകട്ടേ

    1. Thank you????

  6. Nice one❤️❤️❤️

    1. സ്നേഹം ????

    2. Thank you???

  7. Super bro next partin waiting

    1. ഞാൻ bro അല്ലേ ??…
      Thank you??

  8. വിരട്ടി വിടാൻ ഒന്നുമില്ല താമസം ഇല്ലാതെ ഇതിൽ പാർട് പോസ്റ്റ് ചയ്താൽ മതി. ഇഷ്ട്ടം മാത്രം

    1. സ്നേഹം…. ??

  9. നിധീഷ്

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️സ്നേഹം ബ്രോ ??

    1. സ്നേഹം….. ?????

  11. ഇന്ദുചൂഢൻ

    Pages കുറവായവത് കൊണ്ട് അടുത്ത ഭാഗം ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു ?

  12. സംഭവം കൊള്ളാം keep going.
    ആരാധകൻ❤️

  13. Super story waiting for next part
    Which date upload next part

  14. ❤️❤️❤️❤️❤️??❤️❤️❤️❤️❤️

  15. Adipoli ayittund siva sireee

    1. Thank you?

  16. Next part enna varuka

  17. ആളിച്ചിരി പെശകാ
    ?????
    Keep going???

    1. സർ ആരെയാണ് ഉദേശിച്ചത് ??

      1. വാസു?

Comments are closed.