?അസുരൻ 7 (The beginning )? [ Vishnu ] 468

പെട്ടെന്നാണ് ശിവ ആർത്തറിന്റെ പുറകിൽ രണ്ടുപേരെ കണ്ടത്….

“…ശിവ …ഇതാണ് വില്യം പറഞ്ഞ രണ്ടുപേർ….അതുൽ ആൻഡ് അനസ്…..”

ശിവ അവർക്കും കൈകൾ കൊടുത്തു പരിചയപെട്ടു….

“..ശിവ നമ്മൾ അപ്പുറത്തുള്ള കോഫീ ഷോപ്പിൽ ഉണ്ടാകും…നിങ്ങൾ കുറച്ചുനേരം ഇരുന്നിട്ട് വാ..”

അതും പറഞ്ഞു ആർത്തറും അനസും അതുലും പോയി….

മുറിയിൽ എത്തിയ സാറയെ ശിവ എടുത്തു കട്ടിലിൽ ഇട്ടു ഒപ്പം അവളുടെ മേലെ കയറിയ ശിവ അവളുടെ ചുണ്ടുകൾ നുകർന്നു…സാറയും തിരിച്ചും അവന്റെ ചുണ്ടുകൾ നുകർന്നുകൊണ്ടിരുന്നു….

കുറെ നേരത്തിനുശേഷമാണ് അവർ ചുണ്ടുകൾ വേർപ്പെടുത്തിയത്…

“….കുറചു നാൾ കാണാണ്ട്‌ ആകുമ്പോഴേക്കും ഇങ്ങനെ കൊതിയൻ ആയോ…”

ശിവയെ തള്ളി മാറ്റിക്കൊണ്ട് അവൾ ചോദിച്ചു… അവളുടെ മുഖത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു

“പേടിച്ചു പോയെടോ….”

“…പിന്നെ പേടിച്ചതിനു ഇങ്ങനെ കടിച്ചു കൊല്ലുവല്ലേ വേണ്ടേ….”

“…എടി നിന്നെ ….” അതും പറഞ്ഞു അവൻ അവിടെയുള്ള പുതപ്പു വെച്ചു രണ്ടാളെയും മൂടി….അവരുടേതായ നിമിഷങ്ങളിലേക്ക് അവർ കടന്നു…..


അനസും ആർത്തറും അതുലും അവിടെയുള്ള കോഫീ ഷോപ്പിൽ ഇരിക്കുകയായിരുന്നു…..

“….ബ്രോ ശിവയുടെ കൂടെ എത്ര കാലം ആയി വർക് ചെയ്യുന്നു…..”

അതുലിന്റെ ചോദ്യം ആണ് ആർത്തെറിനെ ഉണർത്തിയത്….

“…3 വർഷം….”

“…..ശിവയ്ക്ക് സാറ അല്ലാതെ വേറെ ആരും ഇല്ല…ലൈക്ക് അച്ഛൻ , അമ്മ , അനുജൻ അല്ലെങ്കിൽ ജേഷ്ഠൻ…”

“….എല്ലാം ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല….”

അതുകേട്ട അതുൽ ആർത്തെറിനെ സംശയത്തോടെ നോക്കി….                          16

58 Comments

  1. Bro 8 th part itta

  2. ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…

    എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..

    1. മാന്ത്രികൻ

      ഓക്കേ ബ്രോ.
      രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്‌തി വരണമല്ലോ…
      പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….

      1. 8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…

    2. Ennu varum ?

    3. Edit okke cheyth eppo kitum bro???

  3. 8th part pakuthi vayichapo pine athu remove aayi.. enthu patti?

    1. Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.

  4. Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???

  5. ഇതിന്റെ 8th പാർട്ട്‌ ഇട്ടതു എവിടെ പോയി

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    any updation mr … chackochan .. ?

    1. No updations..vicharichathinekkal 1 week vaikum

      1. Bro part 8 udane undo

Comments are closed.