ഹൃദയരാഗം 7 [Achu Siva] 581

Views : 61091

നിന്നെ ഞാൻ എന്ത് പറഞ്ഞിട്ട ഇങ്ങോട്ട് കൊണ്ടു വന്നത് …എന്നിട്ട് നീ അവിടെ പോയി കാണിച്ചത് എന്താ …വളരെ ചീപ്പ് ആയി പോയി …

എനിക്ക് ഇത്രേം ഡീസെന്റ് ആകാനേ അറിയൂ …😒😒😒

നിന്നോട് ഞാൻ ഒന്നും പറയുന്നില്ല …വെറുതെ ഒരു വഴക്ക് ഉണ്ടാക്കാം എന്നല്ലാതെ …പിന്നെ എനിക്ക് ഒരു കാര്യം മനസ്സിലായി …

എന്ത് ?

മഹേഷിനു തന്നെ ഇഷ്ടമായിരുന്നു അല്ലേ ?

ആ അയിരിക്കും  എനിക്കെങ്ങും അറിയില്ല ….അല്ല അത് വിനയേട്ടനെങ്ങനെ മനസ്സിലായി …

അതൊക്കെ ആയി ….ഒന്നുമില്ലേലും നിന്നെക്കാൾ ഇരട്ടി ഓണം കൂടുതൽ ഉണ്ടാവനല്ലേ ഞാൻ …

ഏ…ഇരട്ടിയോ ….19+19=38….ഏ….അപ്പൊ അത്രേ ഉള്ളൂ …എന്നിട്ട് ആ ഇന്ദു എന്നോട് അന്ന് ഇതിലും കൂട്ടി ആണല്ലോ പറഞ്ഞത് …പക്ഷേ തല മുഴുവൻ നര ആണല്ലോ  … …🤔🤔🤔അവൾ ഓരോന്ന് മനസ്സിൽ ഓർത്തു …

നീ എന്താ ആലോചിക്കണെ ?

ഈ മുടിയിൽ ഒക്കെ ഒന്ന് പെയിന്റ് അടിച്ചൂടേ …

എന്തിനു …this is hereditary …style ആയിട്ടില്ലേ ?😎😎😎😎

പിന്നേ santa clauseനെ  പോലുണ്ട് …

അതെ ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെ ഇരിക്കാൻ ആണ് എനിക്കിഷ്ടം …നീ എന്നെ ഏതായാലും കെട്ടിയോൻ ആയി അംഗീകരിച്ചിട്ടൊന്നും ഇല്ലല്ലോ …പിന്നേ ഞാൻ എങ്ങനെ ഇരുന്നാൽ നിനക്കെന്താ …

അവൾ അതിനു മറുപടി ഒന്നും പറയാതെ സീറ്റിൽ ചാരി കിടന്നു …തന്റെ അച്ഛനും ഇതുപോലെ വളരെ ചെറുപ്പത്തിലേ നരച്ചിരുന്നു ….അവൾ മനസ്സിൽ ഓർത്തു …

വാസു വീട്ടിൽ എത്തിയിട്ട് എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് ….അത് കേട്ടാൽ നീ ഹാപ്പി ആകും 😊

എന്ത് കാര്യം ???

അതല്ലേ പറഞ്ഞെ വീട്ടിൽ എത്തട്ടെന്നു ….

Recent Stories

The Author

38 Comments

  1. പാവം പൂജാരി

    അടിപൊളി ♥️♥️

    1. Thank you💞

  2. നിധീഷ്

    1. ♥️♥️♥️♥️♥️♥️♥️♥️

  3. തുമ്പി 🦋

    Ummah❤

    1. 😁😁😁😁😁😍😍😍😍😍💕

  4. ശിവ

    ഈ ഭാഗവും നന്നായിട്ടുണ്ട്..

    ലാസ്റ്റ് വന്നവനെ അത്ര നല്ലത് ആയി തോന്നുന്നില്ല,. കൂടുതൽ അറിയുവാൻ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. വെറുതെ അപവാദം പറയരുത് കേട്ടോ… വളരെ നല്ല പയ്യനാണ് 🤭🤭🤭

      നിറയെ സ്നേഹം ZAYED❤️❤️❤️

    1. ****ഇത് തികച്ചും logic ഇല്ലാത്ത ഒരു ഗഥ ആണ്… so ലോജിക് സെർച്ചുന്നവർ pls step back🙏🙏 വിലപ്പെട്ട സമയം വെറുതെ കളയരുത് ****

      ചെ ഇത് last pageil ano parayunne first page il parayandayiruno ഞാൻ വായിച്ച് സമയം kalanj ഇനി ഇത് മറന്നു കളഞ്ഞാൽ ah സമയം തിരിച്ചു kitumo ആവോ 😆😆😆😆

      1. Anyway kadha ഭംഗിയായി മുമ്പോട്ടു പോകട്ടെ

        1. നന്ദി….. ❤️❤️❤️

      2. ഈ ഒരു തവണത്തേക്ക് ഷെമിച്ചേക്കു…. അടുത്ത വട്ടം ആദ്യം പറഞ്ഞേക്കാം 😁😁😁😁😁😁

  5. ❤️💙💙💙❤️💚❤️💙💙💙❤️

    1. ❤️❤️❤️❤️❤️❤️❤️

  6. കുട്ട്യേ ❣️

    സംഭവം ജോറായിട്ടുണ്ട്…. എല്ലാഭാഗങ്ങളും ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു…
    ഒത്തിരി ഇഷ്ടായിട്ടോ… അപ്പൊ കുട്ട്യേ കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    ❣️❣️❣️❣️

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. വളരെ വളരെ സന്തോഷം MR. കിംഗ് ലയർ… 😊😊😊😊…… ഒത്തിരി സ്നേഹം💕💕💕💕💕💕😃😃😃💕💕💕❤️❤️❤️❤️❤️❤️

  7. ഏക - ദന്തി

    ശിവാച്ചു … നന്നായിട്ടുണ്ട് പക്ഷെ അവസാനം വന്ന ആ ലോലൻ ആരായിരുന്നാലും അത്ര നല്ല സാധനം അല്ല….
    പിന്നെ ഇഷ്ടപ്പെട്ടു തോനെ ഹാർട്സ്

    1. എന്നാലും എന്റെ ദന്തിചേട്ടാ നമ്മടെ സെറുക്കനെ അങ്ങനെ കൊച്ചാക്കണ്ടാർന്നു 😤😤😤

  8. Logic ഇല്ലാത്ത കഥ. അത് എനിക്ക് ഇഷ്ടപ്പെട്ടു.
    ഓരോ twistഉം ആയി വരാണല്ലോ.any way waiting for your next part
    ആരാധകൻ❤️

    1. Hey…. ചെറിയ ട്വിസ്റ്റുകൾ… എന്തേലും ഒക്കെ വേണ്ടേ… ആരാധകൻ ❤️❤️❤️
      നിറയെ സ്നേഹം 💕💕💕💞

  9. ❤️

    1. ❤️❤️❤️❤️

  10. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️❤️❤️❤️🖤😇

    1. ❤️❤️❤️❤️❤️❤️

  11. ❤️👌

    1. ❤️❤️❤️❤️❤️❤️❤️

  12. Poli super 💓💓😘😘😘😘💕😘💕

    1. സ്നേഹം 💞💞💞😍RM

    1. Ethu mothome athra part kanumm…njan alla thirnittey ethu enii vayikullu…..athu konda exam avarayii…….

      1. Athippo parayan patoola chikkus… enikk thanne ariyilla… 🙄

  13. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    😄

    1. 😁😁😁😁😁

    1. Thanks dr❤️❤️

  14. Achooocheeyyy💞💞💞💞💞
    Ine kali marum 🔥🔥🔥🔥
    Waiting
    🌹🌹

    1. Waitikkoooo……. 😘😘😘

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com