ഹൃദയരാഗം 7 [Achu Siva] 581

Views : 61091

ആ ചെറിയമ്മേ ,മഹേഷ്‌ എവിടെ ?

ഇത് കേട്ട വാസു വിനയ്ടെ തുടയിൽ ആയി ഒരു നല്ല പിച്ചു വെച്ചു കൊടുത്തു …

ആഹ് ….എന്താടി രാക്ഷസി …എന്താടി നിനക്ക് …

ചെറിയമ്മ അല്ല മനുഷ്യാ …ഇതെന്റെ അപ്പച്ചിയാ  …

ആരായാലെന്താ ???നിന്റെ അല്ലേ 😏😏

മഹി ഇപ്പൊ വരും മോനെ …പുറത്തേക്ക് എവിടെയോ പോയതാ …

ആ ദാ ആളിങ്ങു എത്തിയല്ലോ ….

പുറത്ത് നിന്നും കയറി വന്ന മഹി വിനയ്നെ നോക്കി ചിരിച്ചു …വിനയ് തിരിച്ചും …

നിങ്ങള് വന്നിട്ട് കുറെ നേരമായോ …

ഹേയ് ഇല്ല …ഇപ്പൊ വന്നതേ ഉള്ളൂ …മഹിക്ക് ഇന്ന് സ്കൂൾ ഇല്ലേ …??

ഞാൻ ഇന്ന് ലീവ് എടുത്തു ….പറയുന്നതിനോടൊപ്പം തന്നെ മഹേഷ്‌ വാസുകിയെ ഏറുകണ്ണിട്ട് നോക്കി ….തന്റെ അമ്മയോട് ചിരിച്ചു കൊണ്ടു സംസാരിച്ചിരിക്കുന്ന വാസുകിയെ ഒരു നിമിഷം നോക്കി നിന്നു പോയി ….അത് നമ്മുടെ വിനയ് യും ഇന്ദുവും ശെരിക്കും കണ്ടു 😄😄…

സംസാരിച്ചു തിരിഞ്ഞ വാസുകി ഡോർ സൈഡിൽ നിൽക്കുന്ന മഹേഷിനെ കണ്ടു …അവൾ പെട്ടന്ന് വിനയ്ടെ വലതു കൈയിന്റെ ഇടയിൽ  കൂടി അവളുടെ  ഇടതു കൈ ഇട്ടു അയാളെ ചുറ്റി പിടിച്ചു അടുത്തേക്ക് കുറെകൂടി ചേർന്നിരുന്നു ….വിനയ് ഒന്ന് ഞെട്ടി തന്റെ കൈയിൽ ചേർത്ത് പിടിച്ചിരിക്കുന്ന അവളുടെ കൈയിലേക്ക് നോക്കി …

മഹിയേട്ടാ ഒന്നിങ്ങട്ട് വരുമോ ?ഇന്ദു അവനെ വിളിച്ചു ….

നിങ്ങള് സംസാരിക്കു …ഞാൻ ഈ വേഷം ഒക്കെ ഒന്ന് മാറ്റിയിട്ട് വരാം ….

Recent Stories

The Author

38 Comments

  1. പാവം പൂജാരി

    അടിപൊളി ♥️♥️

    1. Thank you💞

  2. നിധീഷ്

    1. ♥️♥️♥️♥️♥️♥️♥️♥️

  3. തുമ്പി 🦋

    Ummah❤

    1. 😁😁😁😁😁😍😍😍😍😍💕

  4. ശിവ

    ഈ ഭാഗവും നന്നായിട്ടുണ്ട്..

    ലാസ്റ്റ് വന്നവനെ അത്ര നല്ലത് ആയി തോന്നുന്നില്ല,. കൂടുതൽ അറിയുവാൻ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. വെറുതെ അപവാദം പറയരുത് കേട്ടോ… വളരെ നല്ല പയ്യനാണ് 🤭🤭🤭

      നിറയെ സ്നേഹം ZAYED❤️❤️❤️

    1. ****ഇത് തികച്ചും logic ഇല്ലാത്ത ഒരു ഗഥ ആണ്… so ലോജിക് സെർച്ചുന്നവർ pls step back🙏🙏 വിലപ്പെട്ട സമയം വെറുതെ കളയരുത് ****

      ചെ ഇത് last pageil ano parayunne first page il parayandayiruno ഞാൻ വായിച്ച് സമയം kalanj ഇനി ഇത് മറന്നു കളഞ്ഞാൽ ah സമയം തിരിച്ചു kitumo ആവോ 😆😆😆😆

      1. Anyway kadha ഭംഗിയായി മുമ്പോട്ടു പോകട്ടെ

        1. നന്ദി….. ❤️❤️❤️

      2. ഈ ഒരു തവണത്തേക്ക് ഷെമിച്ചേക്കു…. അടുത്ത വട്ടം ആദ്യം പറഞ്ഞേക്കാം 😁😁😁😁😁😁

  5. ❤️💙💙💙❤️💚❤️💙💙💙❤️

    1. ❤️❤️❤️❤️❤️❤️❤️

  6. കുട്ട്യേ ❣️

    സംഭവം ജോറായിട്ടുണ്ട്…. എല്ലാഭാഗങ്ങളും ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു…
    ഒത്തിരി ഇഷ്ടായിട്ടോ… അപ്പൊ കുട്ട്യേ കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    ❣️❣️❣️❣️

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. വളരെ വളരെ സന്തോഷം MR. കിംഗ് ലയർ… 😊😊😊😊…… ഒത്തിരി സ്നേഹം💕💕💕💕💕💕😃😃😃💕💕💕❤️❤️❤️❤️❤️❤️

  7. ഏക - ദന്തി

    ശിവാച്ചു … നന്നായിട്ടുണ്ട് പക്ഷെ അവസാനം വന്ന ആ ലോലൻ ആരായിരുന്നാലും അത്ര നല്ല സാധനം അല്ല….
    പിന്നെ ഇഷ്ടപ്പെട്ടു തോനെ ഹാർട്സ്

    1. എന്നാലും എന്റെ ദന്തിചേട്ടാ നമ്മടെ സെറുക്കനെ അങ്ങനെ കൊച്ചാക്കണ്ടാർന്നു 😤😤😤

  8. Logic ഇല്ലാത്ത കഥ. അത് എനിക്ക് ഇഷ്ടപ്പെട്ടു.
    ഓരോ twistഉം ആയി വരാണല്ലോ.any way waiting for your next part
    ആരാധകൻ❤️

    1. Hey…. ചെറിയ ട്വിസ്റ്റുകൾ… എന്തേലും ഒക്കെ വേണ്ടേ… ആരാധകൻ ❤️❤️❤️
      നിറയെ സ്നേഹം 💕💕💕💞

  9. ❤️

    1. ❤️❤️❤️❤️

  10. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️❤️❤️❤️🖤😇

    1. ❤️❤️❤️❤️❤️❤️

  11. ❤️👌

    1. ❤️❤️❤️❤️❤️❤️❤️

  12. Poli super 💓💓😘😘😘😘💕😘💕

    1. സ്നേഹം 💞💞💞😍RM

    1. Ethu mothome athra part kanumm…njan alla thirnittey ethu enii vayikullu…..athu konda exam avarayii…….

      1. Athippo parayan patoola chikkus… enikk thanne ariyilla… 🙄

  13. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    😄

    1. 😁😁😁😁😁

    1. Thanks dr❤️❤️

  14. Achooocheeyyy💞💞💞💞💞
    Ine kali marum 🔥🔥🔥🔥
    Waiting
    🌹🌹

    1. Waitikkoooo……. 😘😘😘

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com